"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 637: | വരി 637: | ||
== എന്റെ സ്കൂൾ മാലിന്യമുക്തം == | == എന്റെ സ്കൂൾ മാലിന്യമുക്തം == | ||
[[പ്രമാണം:36064 Bottle booth @school.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:36064 Thumboormuzhi.jpeg|ലഘുചിത്രം]] | |||
ഹരിത സഭയുടെ നേതൃത്വത്തിൽ സ്കൂളിനെ മാലിന്യമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കി ഹരിതാഭമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്കൂളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. | |||
ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഫലപ്രദമായി നിർമാർജനം ചെയ്യുന്നതിന് സ്കൂളിൽ പണ്ടുമുതലേ തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട് | |||
ക്ലാസ് തലത്തിൽ മുതൽ പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പർ വേസ്റ്റുകളും തരംതിരിച്ച് തന്നെ ശേഖരിക്കുന്നു. പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനായി സ്കൂളിന്റെ പലസ്ഥലങ്ങളിലും ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട് | |||
| വരി 664: | വരി 677: | ||
എന്നിവ വളരെ വ്യക്തമായി തന്നെ സാർ ക്ലാസ് നയിച്ചു. | എന്നിവ വളരെ വ്യക്തമായി തന്നെ സാർ ക്ലാസ് നയിച്ചു. | ||
== ശുചിത്വ പഠനോത്സവം == | |||
[[പ്രമാണം:36064 suchithva padanolsavam 1.jpeg|ലഘുചിത്രം]] | |||
പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം 20026 മാർച്ച് രണ്ടാം തീയതി രാവിലെ 10 30 ന് പുലിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു.പാഴ്വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചുകൊണ്ട് വന്ന വസ്തുക്കളുടെ പ്രദർശനം ഉണ്ടായിരുന്നു. | |||
സ്കൂളിലെയും വീടുകളിലെയും ഹരിത സഭയുടെ പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. | |||
== പഠനോത്സവം == | == പഠനോത്സവം == | ||
| വരി 688: | വരി 708: | ||
ഹൈസ്കൂൾ ക്ലാസിൽ നിന്നും യുപി ക്ലാസ്സുകളിൽ നിന്നും അർഹരായ രണ്ടു വീതം കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളും തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു | |||
ഹൈസ്കൂൾ ക്ലാസിൽ നിന്നും യുപി ക്ലാസ്സുകളിൽ നിന്നും അർഹരായ രണ്ടു വീതം കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളും തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു. | |||
== ലിറ്റിൽ കൈറ്റ്സ് പുരസ്കാരം == | |||
പൊതുവിദ്യാലയങ്ങളിൽ കൈറ്റ് നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂർ ഉപജില്ലയിലെ മികച്ച എൽകെ യൂണിറ്റ് ആയി ഗവൺമെന്റ് എച്ച്എസ്എസ് പുലിയൂരിനെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:36064 LK Award 2026.jpeg|ലഘുചിത്രം]] | |||