"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}{{Yearframe/Header}} | |||
=='''കളക്ടേഴ്സ് അറ്റ് സ്കൂൾ'''== | =='''കളക്ടേഴ്സ് അറ്റ് സ്കൂൾ'''== | ||
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിക്കുന്ന വേസ്റ്റ് ബിൻ പദ്ധതി 'കളക്ടേഴ്സ് അറ്റ് സ്കൂൾ'പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ചായ്യോത്ത് സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി പി ധന്യ മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, ഇംപ്ലിമെന്റ് ഓഫീസർമാരായ ശ്രീ വിഷ്ണുപ്രസാദ്, ശ്രീ വിജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദി പറഞ്ഞു. | കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിക്കുന്ന വേസ്റ്റ് ബിൻ പദ്ധതി 'കളക്ടേഴ്സ് അറ്റ് സ്കൂൾ'പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ചായ്യോത്ത് സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി പി ധന്യ മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, ഇംപ്ലിമെന്റ് ഓഫീസർമാരായ ശ്രീ വിഷ്ണുപ്രസാദ്, ശ്രീ വിജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദി പറഞ്ഞു. | ||
| വരി 213: | വരി 213: | ||
== കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം പ്രത്യേക ജൂറി അവാർഡ് == | |||
കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ചായോത്ത് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് അംഗീകാരം. ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് അംഗീകാരം ലഭിച്ചത്.സംസ്ഥാനത്തെ ആകെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെയാണ് റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തിയത്. 3 ഘട്ടങ്ങളിൽ ആയിട്ടാണ് ഷോ നടത്തിയത്. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം നൽകി. പ്രഥമാധ്യാപകൻ എം സുനിൽകുമാർ, പി ടി എ പ്രസിഡന്റ് പി മനോഹരൻ, എം.ബിന്ദു,അധ്യാപക -വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. <gallery> | |||
പ്രമാണം:12044--hv4-finale--ghss-Chayoth 1.jpg | |||
പ്രമാണം:12044-hv4-finale-ghss-Chayoth 2.jpg | |||
</gallery> | |||
== '''2026 റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായഋതുഗോപിനാഥ്''' == | == '''2026 റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായഋതുഗോപിനാഥ്''' == | ||
[[പ്രമാണം:12044.r1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12044.r1.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 230: | വരി 234: | ||
== '''താക്കോൽ കൈമാറി''' == | |||
ജി. എച്ച്. എസ്.എസ് ചായ്യോത്ത് സ്കൂൾ എസ്.പി.സി കേഡറ്റ് ജിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടി എസ്.പി.സി യൂണിറ്റും നീലേശ്വരം ജനമൈത്രി പോലീസും പാലായി ജനകീയ നിർമ്മാണ കമ്മിറ്റിയും ചേർന്ന് പുനർ നിർമ്മിച്ച വീടിന്റെ താക്കോൽ കണ്ണൂർ കാസർഗോഡ് ക്രൈം ബ്രാഞ്ച് എസ് പി, പി. ബാലകൃഷ്ണൻ നായർ ജിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. | |||
[[പ്രമാണം:12044 spc1.jpg|ലഘുചിത്രം|നടുവിൽ]] | |||
== മികവുൽസവം-2026 == | |||
[[പ്രമാണം:12044 | ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ചായോത്ത് നടത്തിയ മികവുത്സവം ശ്രദ്ധേയമായി. ചോയ്യങ്കോട് വായനശാല പരിസരത്ത് നടന്ന പരിപാടിയിൽ കഥാസമാഹാരത്തിന്റെ പ്രകാശനവും ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറി. | ||
[[പ്രമാണം:12044 mikavu 1.jpg|ലഘുചിത്രം]] | |||