"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 108: | വരി 108: | ||
== സർവ്വം എഐ മയം - രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് == | == സർവ്വം എഐ മയം - രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് == | ||
കൂവപ്പള്ളി: രക്ഷകർത്താക്കൾക്കുള്ള എഐ ബോധവൽക്കരണ ക്ലാസ്സും പരിശീലനവും ഫെബ്രുവരി 25 ബുധനാഴ്ച കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നടത്തി. 25 ഓളം മാതാപിതാക്കൾ പങ്കെടുത്തു. മെറ്റാ എഐ, ചാറ്റ് ജിപിടി, ജെമിനി, ഗൂഗിൾ ലെൻസ്, ക്യു ആർ കോഡ് സ്കാനിങ് എന്നിവയെ പരിചയപ്പെടുത്തുകയും ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്തു. പ്രത്യേക പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളായ നവോമി ആൻ ടോം, റോസ് മേരി, അനന്തൂ റെജി, ജെഫിൻ എന്നിവർ ക്ലാസുകൾ നയിച്ചു. കൈറ്റ് മെന്റർമാരായ ശ്രീമതി. സ്മിത ഫ്രാൻസിസ്,ശ്രീമതി. നിമി എം മോറിസ് എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:32028-AI-1.jpeg | |||
പ്രമാണം:32028-AI-2.jpeg | |||
പ്രമാണം:32028-AI-3.jpeg | |||
പ്രമാണം:32028-AI-4.jpeg | |||
പ്രമാണം:32028-AI-5.jpeg | |||
പ്രമാണം:32028-AI-6.jpeg | |||
പ്രമാണം:32028-AI-7.jpeg | |||
പ്രമാണം:32028-AI-8.jpeg | |||
</gallery> | |||