"എ.കെ.എം.എച്ച്.എസ്. കുടവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bobby Thomas (സംവാദം | സംഭാവനകൾ)
No edit summary
Akmhskudavoor (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
==അംഗങ്ങൾ==
==അംഗങ്ങൾ==


== പ്രവർത്തനങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!Slno
![[PTA Meeting|Name]]
|-
|1
|Ayaan yaseen S
|-
|2
|Subuhana N
|-
|3
|Asiya H
|-
|4
|Bareera N
|-
|5
|Mohammed Shefin S
|-
|6
|Aliya Fathima
|-
|7
|Fathima rehumath S
|-
|8
|Mohammed aslam
|-
|9
|Mohammed Sinan S
|-
|10
|Naja Fathima N
|-
|11
|Abdul Ahad N
|-
|12
|Muhammed Alameen N
|-
|13
|Muhammed Adhil R
|-
|14
|Muhammed Irfan S
|-
|15
|Raihana Fathima NS
|-
|16
|Fahad S
|-
|17
|Yadhu Krishna S
|-
|18
|Mohammed Muhsin Kabeer
|-
|19
|Fathimathu Sahra
|-
|20
|Alif Muhammed
|-
|21
|Muhammed Yaseen A
|-
|22
|Hamdha A
|-
|23
|Mehera Siyad
|-
|24
|Sarangi S S
|-
|25
|Hanna Fathima S
|-
|26
|Muhammed Yazin S
|-
|27
|Al Ameen S
|-
|28
|Afin Muhammed
|-
|29
|Muhamed Hamdan
|}


=== '''<u>ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ</u>''' ===
    2025 -28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്‌സിന്റെ അഭിരുചി പരീക്ഷ 25 / 06 / 2025 ബുധനാഴ്ച 10 മണി മുതൽ 3 മണിവരെ നടത്തി .59 കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും 54 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു . SITC സഹായത്തോടെ പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ,ലാബ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി സജ്ജീകരിക്കുകയും ചെയ്തു. പരീക്ഷ ടൈം ടേബിൾ ,പരീക്ഷയുടെ സമയക്രമം ,കുട്ടികളുടെ രജിസ്ട്രേഷൻ നമ്പർ എന്നിവ നോട്ടീസ് ബോർഡിൽ പതിപ്പിക്കുകയും 25ന് നടക്കുന്ന പരീക്ഷയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഡ്യൂട്ടികൾ അസൈൻചെയ്യുത് നൽകുകയും ചെയ്തു.


=== '''<u>എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്</u>''' ===
    2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ആദ്യ മീറ്റിംഗ് 1/08/2025 ന് ഐടി ലാബിൽ വച്ച് കൂടുകയുണ്ടായി. ഈ മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ്സുകളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് എട്ടാം ബാച്ചിലെ കുട്ടികളിൽ നിന്ന് ഒരു ലീഡറെയും ഡെപ്യൂട്ടി ലീഡറെയും തിരഞ്ഞെടുക്കുകയും ചെയ്തു.


2025 -28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്‌സിന്റെ അഭിരുചി പരീക്ഷ 25 / 06 / 2025 ബുധനാഴ്ച 10 മണി മുതൽ 3 മണിവരെ നടത്തി .59 കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും 54 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു
=== <u>എട്ടാം  ബാച്ചിന്റെ യൂണിഫോം വിതരണം</u> ===
 
    12/09/2025 ന് ഒമ്പതാം ബാച്ചിന്റെ യൂണിഫോം വിതരണ ഉദ്ഘാടനം  ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫൈസി സർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ശ്രീമതി അഖില ടീച്ചർ ശ്രീമതി നസീറാത്‌  ടീച്ചർ ഉം  പങ്കെടുത്തു.[[പ്രമാണം:42074 uniform.jpg|നടുവിൽ|ചട്ടരഹിതം]]'''<u>സ്കൂൾ സന്ദർശനം</u>'''
.


little കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തുവാനും കുട്ടികളോട് സംവദിക്കുവാനും വേണ്ടി ശ്രീമതി MTC ബോബി ടീച്ചർ സ്കൂളിൽ എത്തി .കുട്ടികൾക്ക് ക്ലാസ് എടുത്തു .Little kite ക്ലബ് ന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു കൊടുത്തു
[[പ്രമാണം:42074-school visit2.jpg|ലഘുചിത്രം]]
----
[[പ്രമാണം:42074-schoolvisit1.jpg|നടുവിൽ|ലഘുചിത്രം]]
----
----