"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 47: | വരി 47: | ||
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 == | == ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 == | ||
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിന് 2026-ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡിൽ ഒന്നാം സ്ഥാനം നേടി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സമഗ്രമായ പ്രവർത്തനങ്ങളും, സാമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് ഈ മഹത്തായ അംഗീകാരം സ്കൂളിന് ലഭിച്ചത്. | ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിന് 2026-ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സമഗ്രമായ പ്രവർത്തനങ്ങളും, സാമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് ഈ മഹത്തായ അംഗീകാരം സ്കൂളിന് ലഭിച്ചത്. | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹ്യ ഇടപെടലുകൾ, അംഗങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകിയ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ സജീവ പങ്കാളിത്തം എന്നിവ ഈ നേട്ടത്തിന് പ്രധാന കാരണങ്ങളായി. കൂടാതെ നാടൻ കലകളുടെ ഡോക്യുമെന്റേഷൻ, പ്രാദേശിക തൊഴിൽ സംരംഭങ്ങളുടെ രേഖപ്പെടുത്തൽ, കുടുംബശ്രീ യൂണിറ്റുകൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും വേണ്ടി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവൽക്കരണ പരിപാടികൾ എന്നിവയും ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹ്യ ഇടപെടലുകൾ, അംഗങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകിയ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ സജീവ പങ്കാളിത്തം എന്നിവ ഈ നേട്ടത്തിന് പ്രധാന കാരണങ്ങളായി. കൂടാതെ നാടൻ കലകളുടെ ഡോക്യുമെന്റേഷൻ, പ്രാദേശിക തൊഴിൽ സംരംഭങ്ങളുടെ രേഖപ്പെടുത്തൽ, കുടുംബശ്രീ യൂണിറ്റുകൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും വേണ്ടി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവൽക്കരണ പരിപാടികൾ എന്നിവയും ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. | ||
| വരി 58: | വരി 58: | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:37001 Lk Little Kites Award 2026 Paper News2.jpeg | |||
പ്രമാണം:37001 Lk Little Kites Award 2026 Paper News3.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News4.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News1.jpeg | പ്രമാണം:37001 Little Kites Award 2026 Paper News1.jpeg | ||
പ്രമാണം:37001 Little Kites Award 2026 Paper News2.jpeg | പ്രമാണം:37001 Little Kites Award 2026 Paper News2.jpeg | ||
പ്രമാണം:37001 Little Kites Award 2026 Paper News3.jpeg | പ്രമാണം:37001 Little Kites Award 2026 Paper News3.jpeg | ||
പ്രമാണം:37001 Little Kites Award 2026 Paper News5.jpeg | പ്രമാണം:37001 Little Kites Award 2026 Paper News5.jpeg | ||
പ്രമാണം:37001 Little Kites Award 2026 Paper News6.jpeg | പ്രമാണം:37001 Little Kites Award 2026 Paper News6.jpeg | ||
പ്രമാണം:37001 Little Kites Award 2026 Paper News7.jpeg | പ്രമാണം:37001 Little Kites Award 2026 Paper News7.jpeg | ||
പ്രമാണം:37001 Lk Little Kites Award 2026 Paper News1.jpeg | |||
</gallery> | </gallery> | ||