"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shalinipk (സംവാദം | സംഭാവനകൾ)
No edit summary
Shalinipk (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:

=== അംഗങ്ങൾ ===
=== അംഗങ്ങൾ ===
{| class="wikitable mw-collapsible mw-collapsed"
|+
!sl no
!Name
|-
|1
|AAMISH
MUHAMMED K
|-
|2
|AARDHRA O
|-
|3
|ABAAN RIZVI U
|-
|4
|
|-
|5
|
|-
|6
|
|-
|7
|
|-
|8
|
|-
|9
|
|-
|10
|
|-
|11
|
|-
|12
|
|-
|13
|
|-
|14
|
|-
|15
|
|-
|16
|
|-
|17
|
|-
|18
|
|-
|19
|
|-
|20
|
|-
|21
|
|-
|22
|
|-
|23
|
|-
|24
|
|-
|25
|
|-
|26
|
|-
|27
|
|-
|28
|
|-
|29
|
|-
|30
|
|-
|31
|
|-
|32
|
|-
|33
|
|-
|34
|
|-
|35
|
|-
|36
|
|-
|37
|
|-
|38
|
|-
|39
|
|}

== പ്രവർത്തനങ്ങൾ/ മികവുകൾ ==
== പ്രവർത്തനങ്ങൾ/ മികവുകൾ ==
വരി 28: വരി 152:

== സംസ്ഥാനതല ഐ ടി മേളയിൽ തിളങ്ങി മുഹമ്മദ് റിഷാൽ . ==
== സംസ്ഥാനതല ഐ ടി മേളയിൽ തിളങ്ങി മുഹമ്മദ് റിഷാൽ . ==
സബ്‌ജില്ലാ ജില്ലാതല  ഐ ടി മേളകളിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് റിഷാൽ സംസ്ഥാനതല ഐ ടി മേളയിലും ഗ്രേഡ് കരസ്ഥമാക്കി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിന്റെ അഭിമാനമായി.
2024-25 സബ്‌ജില്ലാ ,ജില്ലാതല  ഐ ടി മേളകളിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് റിഷാൽ സംസ്ഥാനതല ഐ ടി മേളയിലും ഗ്രേഡ് കരസ്ഥമാക്കി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിന്റെ അഭിമാനമായി.
 
[[പ്രമാണം:48001-rishal.JPG|നടുവിൽ|200x200ബിന്ദു]]
[[പ്രമാണം:48001-rishal.JPG|200x200px|]]

== '''അവധിക്കാല സ്കൂൾ ക്യാമ്പ്''' ==
== '''അവധിക്കാല സ്കൂൾ ക്യാമ്പ്''' ==
വരി 36: വരി 159:
2024-27 ബാച്ചിന്റെ അവധിക്കാല സ്കൂൾ ക്യാമ്പ് 28/05/2025 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ പി എൻ സ്വാഗതം പറഞ്ഞു.സീനിയർ അദ്ധ്യാപിക ശ്രീമതി രേഖ ജി കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ .ഉമ്മർ ടി പി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ റഹ്മത്തുള്ള കെ സി ആശംസയർപ്പിച്ചു.യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ഹിന നന്ദി പ്രകാശിപ്പിച്ചു.മീഡിയ ആൻഡ് ഡോക്യൂമെന്റേഷൻ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി സ്കൂൾ പ്രവർത്തനങ്ങളെല്ലാം ഡോക്യുമെന്റ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളെ പ്രാപ്തരാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം .എക് സ്റ്റേണൽ ആർ പി വടശ്ശേരി ജി എച്ച് എസിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി .ജസീല ക്യാമ്പ് നയിച്ചു . Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മനോഹരമായി വീഡിയോ എഡിറ്റ് ചെയ്യാൻ അവരെ പ്രാപ്തരാക്കാൻ ക്യാമ്പിലൂടെ സാധിച്ചു .9:30 ന് ആരംഭിച്ച ക്യാമ്പ് 4:30 ന് അവസാനിച്ചു .ബാച്ചിലെ എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

'''<u>ഡിജിറ്റൽ അച്ചടക്കം  ബോധവൽക്കരണക്ലാസ്</u>'''
== '''<u>ഡിജിറ്റൽ അച്ചടക്കം  ബോധവൽക്കരണക്ലാസ്</u>''' ==
 
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി നൽകിയ "ഡിജിറ്റൽ അച്ചടക്കം "എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യു പി വിഭാഗം കുട്ടികൾക്കായി  ബോധവൽക്കരണക്ലാസ്സ് നടത്തി .സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗരീതികളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ കഴിഞ്ഞു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അൻവി ഇ ,നസ്‌നീൻ ,ഹിന ,റിനിയ എന്നിവർ ക്ലാസ്  നയിച്ചു .

[[പ്രമാണം:48001 CLASS 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48001 CLASS 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48001 CLASS 2.jpeg|നടുവിൽ|ലഘുചിത്രം]]
== '''YIP-ശാസ്ത്രപഥം സംസ്ഥാനതല വിജയികൾ''' ==
ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തൻ പ്രതിഭകളെ കണ്ടെത്തുന്നതിനായി K-DISC സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന '''YIP ശാസ്ത്രപഥം  8.0''' എന്ന പരിപാടിയിൽ സംസ്ഥാനതലത്തിൽ വിജയികളായി ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് റിഷാലും സഹോദരിയും എസ് പി സി അംഗവുമായ റിംഷയും. പ്രോഗ്രാമിങ് വിദഗ്ധനായ മുഹമ്മദ് റിഷാൽ തന്റെ സഹോദരിയോടൊപ്പം ചേർന്ന് രൂപകൽപ്പന ചെയ്ത  പ്രായമായവരെ പരിചരിക്കുന്നവരുടെ സഹായത്തിനായുള്ള ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് ഏറെ ശ്രദ്ധയാകർഷിച്ചു.വിജയികൾക്ക് 50000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.