"ഗവ. യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
9048061203 (സംവാദം | സംഭാവനകൾ)
(ചെ.) FRONT VIEW OF SCHOOL
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=കവിത ശിവൻ
|പി.ടി.എ. പ്രസിഡണ്ട്=കവിത ശിവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ സിബി
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ സിബി
|സ്കൂൾ ചിത്രം=25455_sch2.png
|സ്കൂൾ ചിത്രം=25455 GUPS KALADY.jpg
|size=350px
|size=350px
|caption=സത്യം ജയതേ ധർമ്മം ജയതേ
|caption=സത്യം ജയതേ ധർമ്മം ജയതേ
വരി 61: വരി 61:
ജഗത്ഗുരു  ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം കൊണ്ട് പ്രസിദ്ധമായ കാലടി ഗ്രാമത്തിൽ 1916 -ൽ  ഒരു എൽ പി സ്കൂൾ ആയി ഈ സരസ്വതീവിദ്യാലയം ആരംഭിച്ചു.   
ജഗത്ഗുരു  ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം കൊണ്ട് പ്രസിദ്ധമായ കാലടി ഗ്രാമത്തിൽ 1916 -ൽ  ഒരു എൽ പി സ്കൂൾ ആയി ഈ സരസ്വതീവിദ്യാലയം ആരംഭിച്ചു.   


പറയത്ത്  കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് 1916 -ൽ  ഗവ :എൽ  പി സ്കൂൾ ആരംഭിച്ചു. 1918 -ൽ  യു പി  സ്കൂൾ  ആയി  ഉയർത്തി. സാമ്പത്തികമായി വളരെ  പിന്നോക്കം  നിന്നിരുന്ന  പ്രദേശത്ത് ഒരു വിദ്യാഭ്യാസ  കേന്ദ്രം  വരുന്നത്  ജനങ്ങൾക്ക് വലിയ  ആശ്വാസമായി മാറുകയായിരുന്നു . 1985 -ലെ മികച്ച അദ്ധ്യാപികക്കുള്ള  രാഷ്ട്രപതിയുടെ  ദേശീയ  പുരസ്‌കാരം  ലഭിച്ച  ശ്രീമതി. കമലാക്ഷി ടീച്ചർ  ഈ വിദ്യാലയത്തിലെ  പ്രധാന അദ്ധ്യാപിക  ആയിരുന്നു . ഈ  കാലത്താണ് അന്നത്തെ  വിദ്യാഭ്യാസ  മന്ത്രി ആയിരുന്ന  ശ്രീ. ടി  എം  ജേക്കബ്  പ്രീ  പ്രൈമറി  സ്കൂൾ  ഉദ്‌ഘാടനം  ചെയ്തത് . മഹാകവി  ജി. ശങ്കരക്കുറുപ്പ്  ഈ വിദ്യാലയത്തിൽ  അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് .ശ്രീ. കുട്ടപ്പൻ ഐ എ എസ്  അവർകൾ  അടക്കമുള്ള  പല  പ്രമുഖ  വ്യക്തിത്വങ്ങളും   ഈ  വിദ്യാലയത്തിന്റെ  സംഭാവനയാണ് [[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]]
പറയത്ത്  കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് 1916 -ൽ  ഗവ :എൽ  പി സ്കൂൾ ആരംഭിച്ചു. 1918 -ൽ  യു പി  സ്കൂൾ  ആയി  ഉയർത്തി. സാമ്പത്തികമായി വളരെ  പിന്നാക്കം  നിന്നിരുന്ന  പ്രദേശത്ത് ഒരു വിദ്യാഭ്യാസ  കേന്ദ്രം  വരുന്നത്  ജനങ്ങൾക്ക് വലിയ  ആശ്വാസമായി മാറുകയായിരുന്നു. 1985 -ലെ മികച്ച അദ്ധ്യാപികക്കുള്ള  രാഷ്ട്രപതിയുടെ  ദേശീയ  പുരസ്‌കാരം  ലഭിച്ച കമലാക്ഷി ടീച്ചർ  ഈ വിദ്യാലയത്തിലെ  പ്രധാന അദ്ധ്യാപിക  ആയിരുന്നു. ഈ  കാലത്താണ് അന്നത്തെ  വിദ്യാഭ്യാസ  മന്ത്രി ആയിരുന്ന  [[ടി  എം  ജേക്കബ്]]  പ്രീ  പ്രൈമറി  സ്കൂൾ  ഉദ്‌ഘാടനം  ചെയ്തത്. മഹാകവി  ജി. ശങ്കരക്കുറുപ്പ്  ഈ വിദ്യാലയത്തിൽ  അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.   കുട്ടപ്പൻ ഐ എ എസ്    അടക്കമുള്ള  പല  പ്രമുഖ  വ്യക്തിത്വങ്ങളും   ഈ  വിദ്യാലയത്തിന്റെ  സംഭാവനയാണ് [[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]]
=ചരിത്രം =
=ചരിത്രം =
1916 ൽ സ്ഥാപിതമായി.ശ്രീ പറയത്ത് ഗോവിന്ദ മേനോന്റെ ശ്രമഫലമായി അവരുടെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം സർക്കാരിലേക്ക് നൽകുകയായിരുന്നു.1960 ൽ അപ്പർ പ്രൈമറി ആയി ഉയർത്തി.കാപ്പിള്ളി പുത്തൻവീട്ടിൽ ശ്രീമതി നാണിക്കുട്ടിയമ്മ ആവശ്യമായ സ്ഥലം നൽകി.1985 ൽ വിദ്യാലയത്തോട് ചേർന്ന് ഒരു സർക്കാർ പ്രീ പ്രൈമറി ആരംഭിച്ചു.  
1916 ൽ സ്ഥാപിതമായി. ശ്രീ പറയത്ത് ഗോവിന്ദ മേനോന്റെ ശ്രമഫലമായി അവരുടെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം സർക്കാരിലേക്ക് നൽകുകയായിരുന്നു. 1960 ൽ അപ്പർ പ്രൈമറി ആയി ഉയർത്തി. കാപ്പിള്ളി പുത്തൻവീട്ടിൽ ശ്രീമതി നാണിക്കുട്ടിയമ്മ ആവശ്യമായ സ്ഥലം നൽകി. 1985 ൽ വിദ്യാലയത്തോട് ചേർന്ന് ഒരു സർക്കാർ പ്രീ പ്രൈമറി ആരംഭിച്ചു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._യു_പി_എസ്_കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്