"സ്കൂൾ പ്രവർത്തനങ്ങൾ 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 151: | വരി 151: | ||
==മെഡിക്കൽ ക്യാമ്പ് == | ==മെഡിക്കൽ ക്യാമ്പ് == | ||

വി വി ഹയർസെക്കൻഡറി സ്കൂൾ താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താമരക്കുളം PHC മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീലേഖ കെ, വള്ളികുന്നം PHC മെഡിക്കൽ ഓഫീസർ ഡോക്ടർ മാമൻ പി കെ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ രോഗനിർണയവും മരുന്ന് വിതരണവും നടത്തി .ക്യാമ്പ് പിടിഎ പ്രസിഡൻറ് എച്ച് റിഷാദിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ പി എസ് ഗിരീഷ് കുമാർ കെ ഗോപകുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൽ | വി വി ഹയർസെക്കൻഡറി സ്കൂൾ താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താമരക്കുളം PHC മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീലേഖ കെ, വള്ളികുന്നം PHC മെഡിക്കൽ ഓഫീസർ ഡോക്ടർ മാമൻ പി കെ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ രോഗനിർണയവും മരുന്ന് വിതരണവും നടത്തി .ക്യാമ്പ് പിടിഎ പ്രസിഡൻറ് എച്ച് റിഷാദിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ആർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ പി എസ് ഗിരീഷ് കുമാർ കെ ഗോപകുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൽ ഗാരാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് വോളണ്ടിയർ ലീഡർ സിയാ സൂസൻ കൃതജ്ഞത രേഖപ്പെടുത്തി | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:36035 medC1.jpg | പ്രമാണം:36035 medC1.jpg | ||
| വരി 178: | വരി 178: | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:36035 hc.jpeg | പ്രമാണം:36035 hc.jpeg | ||
</gallery> | |||

==തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പ്രവർത്തനത്തിൽ പങ്കാളികളായി== | |||

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പ്രവർത്തനത്തിൽ പങ്കാളികളായി പ്രിൻസിപ്പൽ ശ്രീ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി സ്വാഗതം ആശംസിച്ചു. സീനിയർ അദ്ധ്യാപകരായ ശ്രീ ആർ ഹരിലാൽ, ശ്രീ കെ രഘുകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ ജയകൃഷ്ണൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി രാജശ്രീ, ശ്രീമതി അഞ്ജു ബി നായർ തുടങ്ങിയവർ പങ്കെടുത്തു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 nssrc.jpeg | |||
പ്രമാണം:36035 nssrc2.jpeg | |||
</gallery> | |||

==സ്നേഹാങ്കണം== | |||

താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സ്നേഹാങ്കണം പദ്ധതിയുടെ ഭാഗമായി പടനിലം മഠത്തിൽഅങ്കണവാടി മോടി പിടിപ്പിച്ചു | |||
പ്രിൻസിപ്പാൾ ശ്രീ രതീഷ് കുമാർ , സീനിയർ അധ്യാപകൻ ശ്രീ ഹരിലാൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് കുമാർ NSS പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി NCC ഓഫീസർ ശ്രീമതി മീര PTA പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 nssang1.jpeg | |||
പ്രമാണം:36035 nssang2.jpeg | |||
പ്രമാണം:36035 nssang3.jpeg | |||
</gallery> | |||

==ജനപ്രതിനിധികളെ ആദരിച്ചു== | |||

താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളെ ആദരിച്ചു പ്രിൻസിപ്പൽ ശ്രീ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി സ്വാഗതം ആശംസിച്ചു. സീനിയർ അദ്ധ്യാപകരായ ശ്രീ ആർ ഹരിലാൽ, ശ്രീ കെ രഘുകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ ജയകൃഷ്ണൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി രാജശ്രീ, ശ്രീമതി അഞ്ജു ബി നായർ തുടങ്ങിയവർ പങ്കെടുത്തു. | |||
<gallery mode="packed" heights="200"> | |||
പ്രമാണം:36035 nss1.jpeg | |||
പ്രമാണം:36035 nss2.jpeg | |||
പ്രമാണം:36035 nss3.jpeg | |||
</gallery> | </gallery> | ||