"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 631: | വരി 631: | ||
== എന്റെ സ്കൂൾ മാലിന്യമുക്തം == | |||
[[പ്രമാണം:36064 Bottle booth @school.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:36064 Thumboormuzhi.jpeg|ലഘുചിത്രം]] | |||
ഹരിത സഭയുടെ നേതൃത്വത്തിൽ സ്കൂളിനെ മാലിന്യമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കി ഹരിതാഭമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്കൂളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. | |||
ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഫലപ്രദമായി നിർമാർജനം ചെയ്യുന്നതിന് സ്കൂളിൽ പണ്ടുമുതലേ തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട് | |||
ക്ലാസ് തലത്തിൽ മുതൽ പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പർ വേസ്റ്റുകളും തരംതിരിച്ച് തന്നെ ശേഖരിക്കുന്നു. പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനായി സ്കൂളിന്റെ പലസ്ഥലങ്ങളിലും ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട് | |||
| വരി 641: | വരി 654: | ||
== ലോകമാതൃഭാഷ ദിനം == | == ലോകമാതൃഭാഷ ദിനം == | ||
[[പ്രമാണം:36064 Speech competition.jpeg|ലഘുചിത്രം]] | |||
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി. അതിൽ മാതൃഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിയത് കുട്ടികൾ ഏറ്റുചൊല്ലി.കവിത പാരായണം, കേരള ഗാനം എന്നിവ ആലപിച്ചു.ഒഎൻവി കുറുപ്പിന്റെ എന്റെ മലയാളം എന്ന കവിത ആലപിച്ചു. | ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി. അതിൽ മാതൃഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിയത് കുട്ടികൾ ഏറ്റുചൊല്ലി.കവിത പാരായണം, കേരള ഗാനം എന്നിവ ആലപിച്ചു.ഒഎൻവി കുറുപ്പിന്റെ എന്റെ മലയാളം എന്ന കവിത ആലപിച്ചു. | ||
| വരി 653: | വരി 667: | ||
ക്ലാസിനു ശേഷം രക്ഷിതാക്കൾ തന്നെ മൊബൈൽ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത് ക്ലാസ്സിനെ പറ്റിയുള്ള ഫീഡ്ബാക്ക് ഫോം ഫില്ല് ചെയ്തു. അതൊരു പുതിയ അനുഭവമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. | ക്ലാസിനു ശേഷം രക്ഷിതാക്കൾ തന്നെ മൊബൈൽ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത് ക്ലാസ്സിനെ പറ്റിയുള്ള ഫീഡ്ബാക്ക് ഫോം ഫില്ല് ചെയ്തു. അതൊരു പുതിയ അനുഭവമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. | ||
== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിശീലനം == | |||
[[പ്രമാണം:36064_LK_special_training_1.jpeg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയ സാജിദ് സാറിന്റെ നേതൃത്വത്തിൽ | |||
2026 ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽആനിമേഷൻ സങ്കേതമായ ഓപ്പൺ ടൂൺ വർക്സ് പരിചയപ്പെടുത്തി. പ്രോഗ്രാമിങ് സെക്ഷനിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് പരിചയപ്പെടുത്തി. മൂന്നാമത്തെ സെക്ഷനിൽ റോബോട്ടിക്സിനെ പറ്റിയുള്ള വിവരങ്ങൾ നൽകി എൽഇഡി, ബസർ ഇവ പ്രവർത്തിപ്പിക്കുന്ന വിധം വിശദമാക്കി. | |||
പരിശീലനത്തിന്റെ സെക്കൻഡ് പാർട്ടിൽ ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ചുമതലകൾ എന്തൊക്കെയാണ്, ലിറ്റിൽ കൈറ്റ്സ് റൂട്ടിൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ , സ്കൂൾ വിക്കി, | |||
എന്നിവ വളരെ വ്യക്തമായി തന്നെ സാർ ക്ലാസ് നയിച്ചു. | |||
== ശുചിത്വ പഠനോത്സവം == | |||
[[പ്രമാണം:36064 suchithva padanolsavam 1.jpeg|ലഘുചിത്രം]] | |||
പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം 20026 മാർച്ച് രണ്ടാം തീയതി രാവിലെ 10 30 ന് പുലിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു.പാഴ്വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചുകൊണ്ട് വന്ന വസ്തുക്കളുടെ പ്രദർശനം ഉണ്ടായിരുന്നു. | |||
സ്കൂളിലെയും വീടുകളിലെയും ഹരിത സഭയുടെ പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. | |||
== പഠനോത്സവം == | == പഠനോത്സവം == | ||
| വരി 677: | വരി 708: | ||
ഹൈസ്കൂൾ ക്ലാസിൽ നിന്നും യുപി ക്ലാസ്സുകളിൽ നിന്നും അർഹരായ രണ്ടു വീതം കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളും തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു | |||
ഹൈസ്കൂൾ ക്ലാസിൽ നിന്നും യുപി ക്ലാസ്സുകളിൽ നിന്നും അർഹരായ രണ്ടു വീതം കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളും തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു. | |||
== ലിറ്റിൽ കൈറ്റ്സ് പുരസ്കാരം == | |||
പൊതുവിദ്യാലയങ്ങളിൽ കൈറ്റ് നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂർ ഉപജില്ലയിലെ മികച്ച എൽകെ യൂണിറ്റ് ആയി ഗവൺമെന്റ് എച്ച്എസ്എസ് പുലിയൂരിനെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:36064 LK Award 2026.jpeg|ലഘുചിത്രം]] | |||