"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 457: | വരി 457: | ||
സെൻമേരിസ് എം എം എച്ച് എസ് സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/06/2025 ബുധനാഴ്ച ഐടി ലാബിൽ നടന്നു. 141 കുട്ടികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 132 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നയിച്ചു. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സീനിയർ വിദ്യാർത്ഥികൾ കൈറ്റ് മെന്റേഴ്സിനെ സഹായിച്ചു. | സെൻമേരിസ് എം എം എച്ച് എസ് സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/06/2025 ബുധനാഴ്ച ഐടി ലാബിൽ നടന്നു. 141 കുട്ടികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 132 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നയിച്ചു. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സീനിയർ വിദ്യാർത്ഥികൾ കൈറ്റ് മെന്റേഴ്സിനെ സഹായിച്ചു. | ||
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 10 ചോദ്യങ്ങൾ വീതം അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. 5,6, 7 ക്ലാസുകളിലെ ഐസിടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, പ്രോഗ്രാമിംഗ്, ലോജിക്കൽ റീസണിങ്, ഐടി പൊതുവിജ്ഞാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷയിൽ ഉടനീളം kite മെന്റേഴ്‌സ് , ഐടി അധ്യാപകർ, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി. | കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 10 ചോദ്യങ്ങൾ വീതം അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. 5,6, 7 ക്ലാസുകളിലെ ഐസിടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, പ്രോഗ്രാമിംഗ്, ലോജിക്കൽ റീസണിങ്, ഐടി പൊതുവിജ്ഞാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷയിൽ ഉടനീളം kite മെന്റേഴ്‌സ് , ഐടി അധ്യാപകർ, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.<gallery widths="400" heights="450"> | ||
പ്രമാണം:38004 test.jpg | |||
പ്രമാണം:38004 LK test.jpg | |||
</gallery> | |||
== '''സ്കൂൾതല ക്യാമ്പ്''' == | == '''സ്കൂൾതല ക്യാമ്പ്''' == | ||
2025 വർഷത്തെ 8 - ലെ Little kites കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് സെപ്റ്റംബർ മാസം 20 തീയതി സ്കൂളിൽ നടത്തപ്പെട്ടു. ഈ വർഷം little kites രണ്ടു ബാച്ച് അനുവദിച്ചിരുന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ബ്ലെസ്സി ഫിലിപ്പ്,( ബാച്ച് 1) ജ്യോതി ലക്ഷ്മി ( batch2) എന്നിവർ ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അനിമേഷൻ, വീഡിയോ എഡിറ്റിംഗ്, റോബോട്ടിക്സ്, എന്നീ മേഖലയിലുള്ള ക്ലാസുകൾ ഗ്രൂപ്പുകൾ തിരിച്ച് വളരെ വിജ്ഞാനപ്രദമായി നയിച്ചു. വിനോദവും വിജ്ഞാനവും നിറഞ്ഞ ഒരു ദിവസം ആയിരുന്നു കുട്ടികൾക്ക് ഏകദിന ക്യാമ്പ്. വൈകിട്ട് 4 മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു. | 2025 വർഷത്തെ 8 - ലെ Little kites കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് സെപ്റ്റംബർ മാസം 20 തീയതി സ്കൂളിൽ നടത്തപ്പെട്ടു. ഈ വർഷം little kites രണ്ടു ബാച്ച് അനുവദിച്ചിരുന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ബ്ലെസ്സി ഫിലിപ്പ്,( ബാച്ച് 1) ജ്യോതി ലക്ഷ്മി ( batch2) എന്നിവർ ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അനിമേഷൻ, വീഡിയോ എഡിറ്റിംഗ്, റോബോട്ടിക്സ്, എന്നീ മേഖലയിലുള്ള ക്ലാസുകൾ ഗ്രൂപ്പുകൾ തിരിച്ച് വളരെ വിജ്ഞാനപ്രദമായി നയിച്ചു. വിനോദവും വിജ്ഞാനവും നിറഞ്ഞ ഒരു ദിവസം ആയിരുന്നു കുട്ടികൾക്ക് ഏകദിന ക്യാമ്പ്. വൈകിട്ട് 4 മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു. | ||
<gallery widths="300" heights="400"> | |||
പ്രമാണം:38004 camp 8 1.JPG | |||
പ്രമാണം:38004 camp for 8.JPG | |||
പ്രമാണം:38004 camp moments.JPG | |||
പ്രമാണം:38004 camp.JPG | |||
പ്രമാണം:38004 group photo.JPG | |||
പ്രമാണം:38004 kite mentor.JPG | |||
</gallery> | |||
== '''രക്ഷകർതൃ യോഗം''' == | == '''രക്ഷകർതൃ യോഗം''' == | ||
| വരി 466: | വരി 478: | ||
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട Little Kites ന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷകർത്താക്കളെ ബോധവാന്മാരാക്കി. | സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട Little Kites ന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷകർത്താക്കളെ ബോധവാന്മാരാക്കി. | ||
<gallery widths="300" heights="400"> | |||
പ്രമാണം:38004 parents.png | |||
പ്രമാണം:38004 parents of LK students.png | |||
</gallery> | |||
== '''Explore to Space''' == | == '''Explore to Space''' == | ||
ഭൂമിയിൽ നിന്നും ദൃശ്യ പ്രപഞ്ചത്തിന്റെ അതിർത്തിയിലേക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന വളരെ കൗതുകരവും വിജ്ഞാനപ്രദവുമായ ഒരു യാത്രയായിരുന്നു | ഭൂമിയിൽ നിന്നും ദൃശ്യ പ്രപഞ്ചത്തിന്റെ അതിർത്തിയിലേക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന വളരെ കൗതുകരവും വിജ്ഞാനപ്രദവുമായ ഒരു യാത്രയായിരുന്നു | ||
ധനോജ് രവീന്ദ്ര നായിക് സർ ഒക്ടോബർ 13 തീയതി കുട്ടികൾക്ക് വേണ്ടി ഒരുക്കിയത്. വിദ്യാർത്ഥികൾക്ക് വളരെ സജീവമായ ഒരു ടോക്ക് - ഷോ ആയിരുന്നു നടന്നത്.<gallery> | ധനോജ് രവീന്ദ്ര നായിക് സർ ഒക്ടോബർ 13 തീയതി കുട്ടികൾക്ക് വേണ്ടി ഒരുക്കിയത്. വിദ്യാർത്ഥികൾക്ക് വളരെ സജീവമായ ഒരു ടോക്ക് - ഷോ ആയിരുന്നു നടന്നത്.<gallery widths="300" heights="400"> | ||
പ്രമാണം:38004 LK STUDENTS .jpg | പ്രമാണം:38004 LK STUDENTS .jpg | ||
പ്രമാണം:38004 space.jpg | |||
</gallery> | </gallery> | ||
== '''<big>പഠന വിനോദയാത്ര</big>''' == | == '''<big>പഠന വിനോദയാത്ര</big>''' == | ||
നവംബർ മാസം ഇരുപതാം തീയതി Little kites -ന്റെ ഭാഗമായി കോട്ടയം സയൻസ് സിറ്റി, മാംഗോ മെഡോസ് എന്നീ സ്ഥലങ്ങൾ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിൽ 8, 9 ബാച്ചിൽ നിന്നും 51 കുട്ടികൾ വിനോദയാത്രയുടെ ഭാഗമായി. വളരെ വിജ്ഞാനം നിറഞ്ഞ പഠനയാത്ര കുട്ടികളെ ഏറെ സ്വാധീനിച്ചു. | നവംബർ മാസം ഇരുപതാം തീയതി Little kites -ന്റെ ഭാഗമായി കോട്ടയം സയൻസ് സിറ്റി, മാംഗോ മെഡോസ് എന്നീ സ്ഥലങ്ങൾ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിൽ 8, 9 ബാച്ചിൽ നിന്നും 51 കുട്ടികൾ വിനോദയാത്രയുടെ ഭാഗമായി. വളരെ വിജ്ഞാനം നിറഞ്ഞ പഠനയാത്ര കുട്ടികളെ ഏറെ സ്വാധീനിച്ചു. | ||
<gallery widths="300" heights="400"> | |||
പ്രമാണം:38004 trip.jpg | |||
പ്രമാണം:38004 teachers in science city.jpg | |||
പ്രമാണം:38004 science city.jpg | |||
പ്രമാണം:38004 one day trip.jpg | |||
പ്രമാണം:38004 LK at science city.jpg | |||
പ്രമാണം:38004 archery.jpg | |||
</gallery> | |||
== '''<big>LK TECH EXPO 2K -26</big>''' == | == '''<big>LK TECH EXPO 2K -26</big>''' == | ||
11/02/26 ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്ന വിധത്തിൽ L K Tech Expo സംഘടിപ്പിച്ചു. | 11/02/26 ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്ന വിധത്തിൽ L K Tech Expo സംഘടിപ്പിച്ചു. | ||
<gallery widths="300" heights="400"> | |||
പ്രമാണം:38004 lk expo 26.jpeg | |||
പ്രമാണം:38004 tech expo.jpg | |||
പ്രമാണം:38004 lk expo inaguration.jpg | |||
പ്രമാണം:38004 expo clicks.jpg | |||
പ്രമാണം:38004 expo bus.jpg | |||
</gallery> | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||