"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 401: വരി 401:
പ്രമാണം:47064 entrance1.jpg
പ്രമാണം:47064 entrance1.jpg
</gallery>
</gallery>
== '''ഹരിത വിദ്യാലയം ടീം സന്ദർശനം(14/01/26)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിത വിദ്യാലയം ടീം സന്ദർശിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മി കവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പി ക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ വെള്ളിയാലിറ്റി ഷോയുടെ നാലാം എഡി ഷനിൽ സ്കൂൾ പങ്കെടുത്തതിനെ തുടർന്ന് ജൂറി അംഗങ്ങൾ സ്കൂൾ സന്ദർശിച്ചു. വിവിധ ക്ലാ സുകളിലെ കുട്ടികളുമായി സംസാരിച്ചു. സ്കൂളിലെ വിവിധ ലാബുകൾ ആർട്ടിഫി ഷൽ ഇന്റലിജൻസ് ലാബ്, അഡൽ ടിങ്കറിംഗ് ലാബ്,സയൻസ് ലാ ബ്,കമ്പ്യൂട്ടർ ലാബ് എന്നിവ സന്ദർശിച്ചു. കൂടാതെ പ്രധാനാധ്യാപകൻ മുസ്തഫ സാർ പ്രി ൻസിപ്പാൾ രഞ്ജിത്ത് സാർ പിടിഎ പ്രസിഡന്റ് ആർ വി അബ്ദുൽ റഷീദ്,എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര മറ്റ് സ്കൂൾ  ഭാരവാഹികളുമായി സംവദിച്ചു.

== '''കൊടുവള്ളി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ റേഡിയോ നെല്ലിക്ക(15/01/26)''' ==
== '''കൊടുവള്ളി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ റേഡിയോ നെല്ലിക്ക(15/01/26)''' ==
വരി 500: വരി 503:
=== '''ഉദ്ഘാടനം ഡോ. എം.കെ മുനീർ നിർവ്വഹിച്ചു(17/02/26)''' ===
=== '''ഉദ്ഘാടനം ഡോ. എം.കെ മുനീർ നിർവ്വഹിച്ചു(17/02/26)''' ===
ആധുനിക സാങ്കേതിക വിദ്യയുടെ പുതിയ പാഠങ്ങൾ പഠിക്കാൻ ഇനി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എ.ഐ ലാബ്. കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ ആദ്യമായി സ്ഥാപിച്ച ഈ നിർമ്മിത ബുദ്ധി (Artificial Intelligence) ലാബിന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. ​എം.എൽ.എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ ഈ അത്യാധുനിക ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷെമീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.കെ. രഞ്ജിത്ത് സ്വാഗതമാശംസിച്ചു.മുൻസിപ്പാലിറ്റി  വൈസ് ചെയർപേഴ്സൺ കെ കാദർ .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന സുനീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ടീം എംഎൽഎയെ പൊന്നാട അണിയിച്ചു ആദരിച്ചു. എ ഐ ലാബ് വെൻഡർമാരായ റോട്ടക്ക് ടീമിൻറെ പ്രതിനിധി മുഹമ്മദ് സവാദ് എംഎൽഎയെ മൊമന്റോ നൽകി ആദരിച്ചു . പി.ടി.എ പ്രസിഡന്റ് ആർ.വി റഷീദ്, എസ്.എം.സി പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര,ഐ പാസ് പ്രതിനിധി ലത്തീഫ് മുള്ളമ്പലം  എച്ച്.എം മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദ് അഷ്റഫ് പി.വി, സുബൈദ, സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ് കെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എ.ഐ ലാബ് കൺവീനർ ഫിർദൗസ് ബാനു നന്ദി രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.  

[https://www.instagram.com/reel/DVBBli6j982/?igsh=MTVqcm1hOWdoeGQyaw==  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
<gallery>
<gallery>
പ്രമാണം:47064 AI 1.jpeg
പ്രമാണം:47064 AI 1.jpeg
വരി 550: വരി 553:
== '''സർവ്വം  എ ഐ മയം ഫെയ്സ് 2''' '''(27/02/26)''' ==
== '''സർവ്വം  എ ഐ മയം ഫെയ്സ് 2''' '''(27/02/26)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി.  എഐയുടെ സാധ്യതകൾ, മൊബൈലിലുള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾ, ഗൂഗിൾ ലെൻസ് എന്നിവ നമ്മുടെ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ വിശദീകരിച്ചത്. 2024 - 27 ബാച്ചിലെ അംഗങ്ങളായ നിതാ ഫാത്തിമ, ആയിഷ സന എന്നീ വിദ്യാർഥികളാണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ 35 ഓളം അധ്യാപകർ ക്ലാസിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ  ഫിർദൗസ് ഭാനു. കെ, റീഷ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രമാണം:47064 AI tr1.jpeg
പ്രമാണം:47064 AI tr2.jpeg
പ്രമാണം:47064 AI tr3.jpeg
പ്രമാണം:47064AItr6.jpeg
പ്രമാണം:47064 AI tr4.jpeg
</gallery>
== '''എ സ്മാൾ ടച്ച് @ സ്കൂൾ വിക്കി(02/03/26)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ അധ്യയന  വർഷത്തെ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. 2024 - 27 ബാച്ചിലെ അംഗങ്ങളായ അനന്ദു സുനീഷ്, മുഹമ്മദ് ഹാദി സി കെ, ഷാൻ മുഹമ്മദ് ഷാൻ  എന്നീ വിദ്യാർത്ഥികളാണ് സ്കൂളിലെ അധ്യാപകർക്ക് മുന്നിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചത്. 2025 -26 വർഷത്തെ സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ കീഴിലുള്ള സ്കൂൾ  വിക്കി ടീമിന്റെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. സ്കൂളിലെ എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈ ട്സ്  തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ എല്ലാ പ്രവർത്തനങ്ങളും സ്കൂൾ വിക്കി പേജിൽ ചേർത്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് മെന്റർമാർ പരിപാടിക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:47064 school wiki1.jpeg
പ്രമാണം:47064 school wiki2.jpeg
പ്രമാണം:47064 schoolwiki 3 mar.jpeg
</gallery>
== '''ഇൻസ്പെയർ അവാർഡ് ജിഎച്ച്എസ്എസ് കൊടുവള്ളിക്ക് നേട്ടം''' (03/03/26) ==
കേന്ദ്ര  ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ശാസ്ത്രരംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഇൻസ്പെയർ അവാർഡിന് കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ജിനാൻ എം എം അർഹനായി. 10000 രൂപയാണ് അവാർഡ് തുക. ഉദ്യാനങ്ങൾ, പാർക്കുകൾ, കെട്ടിടങ്ങളുടെ പുറംഭാഗം എന്നിവിടങ്ങളിൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ ചെയ്യുമ്പോൾ ഉപകാരപ്പെടുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്  പുല്ല് മുറിക്കുന്നതിനൊപ്പം അത് സ്വയമേവ ശേഖരിക്കുന്ന  നൂതന സംവിധാനം എന്ന പ്രോജക്ട് ആണ് അവാർഡിനർഹമായത്.  സ്കൂളിലെ അഡൾ ട്ടിംഗറിങ് ലാബിലെയും എഐ ലാബിലെയും ടാലൻറ് ടീം അംഗവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയും കൂടിയാണ് ജിനാൻ. ഇൻസ്പെയർ അവാർഡ് നേടിയ മുഹമ്മദ് ജിനാനെ അധ്യാപകരും പിടിഎ പ്രതിനിധികളും വീട്ടിലെത്തി അനുമോദിച്ചു. 2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മുഹമ്മദ് ജിനാനെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും അനുമോദിച്ചു
<gallery>
പ്രമാണം:47064 inspire 2026.jpeg
</gallery>