"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 127: വരി 127:
          ആയിഷ കെ എ ,ആരോമൽ എം എസ് (എൽ  പി )
          ആയിഷ കെ എ ,ആരോമൽ എം എസ് (എൽ  പി )


ഉപജില്ലാ കവിത രചന - ആർച്ച നിഷാദ് (ഒന്നാം സ്ഥാനം
ഉപജില്ലാ കവിത രചന - ആർച്ച നിഷാദ് (ഒന്നാം സ്ഥാനം)


ഉപജില്ലാ വാങ്ങ്മയം പരീക്ഷ 2025-26 യിൽ സാഗ്‌നേയ  ശിവപാർവതി ജില്ലാതല പരീക്ഷയിലേക്കു അർഹത നേടി.


<gallery>
<gallery>
പ്രമാണം:Vidyarangam1.jpeg|alt=
പ്രമാണം:Vidyarangam1.jpeg|പകരം=
പ്രമാണം:Vidyarangam3.jpeg|alt=
പ്രമാണം:Vidyarangam3.jpeg|പകരം=
പ്രമാണം:Vidyarangam2.jpeg|alt=
പ്രമാണം:Vidyarangam2.jpeg|പകരം=
പ്രമാണം:Vidyarangam.jpeg|alt=
പ്രമാണം:Vidyarangam.jpeg|പകരം=
പ്രമാണം:23457 quiz1v.jpeg|alt=
പ്രമാണം:23457 quiz1v.jpeg|പകരം=
പ്രമാണം:23457 quiz2v.jpeg|alt=
പ്രമാണം:23457 quiz2v.jpeg|പകരം=
പ്രമാണം:23457 vag1.jpeg
</gallery>
</gallery>


വരി 203: വരി 205:
ഇക്കോ ക്ലബ്ബിലെ കുട്ടികൾ കാർഷിക ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി അടുക്കള തോട്ടം നിർമിച്ചു.
ഇക്കോ ക്ലബ്ബിലെ കുട്ടികൾ കാർഷിക ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി അടുക്കള തോട്ടം നിർമിച്ചു.


'''തുന്നൽ യന്ത്രം ഉപയോഗിച്ചു തുണി സഞ്ചി നിർമാണം,  ഡയിങ്''' <gallery>
'''കേക്ക് നിർമാണം''' <gallery>
പ്രമാണം:23457 cr12.jpeg
പ്രമാണം:23457 cr11.jpeg
</gallery>'''തുന്നൽ യന്ത്രം ഉപയോഗിച്ചു തുണി സഞ്ചി നിർമാണം,  ഡയിങ്''' <gallery>
പ്രമാണം:23457 stiching2.jpeg|പകരം=
പ്രമാണം:23457 stiching2.jpeg|പകരം=
പ്രമാണം:23457 stching1.jpeg|പകരം=
പ്രമാണം:23457 stching1.jpeg|പകരം=
വരി 214: വരി 219:
</gallery>
</gallery>


wood work<gallery>
'''wood work'''<gallery>
പ്രമാണം:23457 cr9.jpeg|[[പ്രമാണം:23457 crc1.jpeg|ലഘുചിത്രം|147x147ബിന്ദു]]
പ്രമാണം:23457 cr9.jpeg| '''ഇലെക്ട്രിക്,ഇലക്ട്രോണിക്സ്''' [[പ്രമാണം:23457 crc1.jpeg|ലഘുചിത്രം|147x147ബിന്ദു]]
പ്രമാണം:23457 cr8.jpeg
പ്രമാണം:23457 cr8.jpeg
പ്രമാണം:23457 cr7.jpeg
പ്രമാണം:23457 cr7.jpeg
</gallery>
</gallery>
[[പ്രമാണം:23457 led.jpeg|ഇടത്ത്‌|ലഘുചിത്രം|203x203ബിന്ദു]]




വരി 491: വരി 503:
പ്രമാണം:23457 skt4.jpeg
പ്രമാണം:23457 skt4.jpeg
</gallery>
</gallery>
== '''''<u>ക്രീയേറ്റീവ് ഫെസ്റ്റ്</u>''''' ==
സ്കൂൾതലം
സ്കൂൾതല ക്രീയേറ്റിവ് ഫെസ്റ്റ്  ഫെബ്രുവരി 27 നു സംഘടിപ്പിച്ചു . അധ്യാപകരായ  രീഗാ ടീച്ചർ, ശ്രീജ ടീച്ചർ, ലിൻസി ടീച്ചർ, സൂര്യ നന്ദന ടീച്ചർ , ഹിര ടീച്ചർ എന്നിവർ
നേതൃത്വം നൽകി .
<gallery>
പ്രമാണം:23457 sch1.jpeg
പ്രമാണം:23457 sch2.jpeg
പ്രമാണം:23457 sch3.jpeg
</gallery>
ജില്ലാതലം <gallery>
പ്രമാണം:23457 dist.jpeg
പ്രമാണം:23457 dist2.jpeg
പ്രമാണം:23457 dist3.jpeg
</gallery>
== '''NuMATS ഉപജില്ലാതല വിജയികൾ''' ==
'''ആർച്ച  നിഷാദ്  (STD7)'''
'''സാത്വക്   വി എസ് (STD6)'''
== '''STEPS ഉപജില്ലാതല വിജയി''' ==
'''ദേവപ്രയാഗ്  ടി പി  (STD6)'''<gallery>
പ്രമാണം:23457 NUMATS.jpeg
പ്രമാണം:23457 STEPS.jpeg
</gallery>
== '''<u>ഇംഗ്ലീഷ് ഫെസ്റ്റ്</u>''' ==
English Language Enhancement programme(ELEP)സ്കൂൾ തല ഫെസ്റ്റ്   ടീച്ചർ സരസ്വതീ ,പ്രോഗ്രാം കോർഡിനേറ്റർ  ശ്രീഭ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വളരെ വിപുലമായി സംഘടിപ്പിച്ചു .വിവിധ ഇനങ്ങളിലായി(Speech,dance,skit,commendary,live  reporting ,song etc)കുട്ടികൾ പ്രോഗ്രാം അവതരിപ്പിച്ചു
ഫെബ്രുവരി 19 നു നടന്ന '''''ജില്ലാതല ഫെസ്റ്റിൽ''''' 7 കുട്ടികൾ പങ്കെടുത്തു . '''ഒന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ടു സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .'''
ഫെബ്രുവരി 22നു കണ്ണൂരിൽ നടന്ന സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റീൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു .<gallery>
പ്രമാണം:23457 eng.jpeg
പ്രമാണം:23457 eng1.jpeg|English Magazine
പ്രമാണം:23457 eng2.jpeg|English Fest Inauguration at school
പ്രമാണം:23457 eng3.jpeg|District level English Fest
പ്രമാണം:23457 eng4.jpeg|First place in District level
പ്രമാണം:23457 eng5.jpeg|State level English Fest at Kannur
</gallery>
== '''<u>തായ്‌കോണ്ടോ  പരിശീലനം</u>''' ==
<gallery>
പ്രമാണം:23457 t7.jpeg
പ്രമാണം:23457 t6.jpeg
പ്രമാണം:23457 t5.jpeg
പ്രമാണം:23457 t3.jpeg
പ്രമാണം:23457 t2.jpeg
പ്രമാണം:23457 t1.jpeg
</gallery>
== '''<u>Once Upon a Time (English  Proficiency and Maths Class)</u>''' ==
Once Upon a Time എന്ന പേരിൽ 4 ദിവസത്തെ അവധിക്കാല  ക്ലാസ് യു പി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ചു. Innovation for Insight ,Thiruvanandapuram നേതൃത്വത്തിൽ St.Josephs College ലെ N S Sവോളന്റീയർസ്‌    ക്ലാസുകൾ നൽകി  . തുടർന്ന് വരുന്ന ശനിയാഴ്ചകളിൽ ഇതിന്റെ ഭാഗമായുള്ള ക്ലാസുകൾ നൽകി.പ്രത്യേകം തയ്യാറാക്കികിയ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു .
<gallery>
പ്രമാണം:23457 e5.jpeg
പ്രമാണം:23457 e4.jpeg
പ്രമാണം:23457 e3.jpeg
പ്രമാണം:23457 e2.jpeg
പ്രമാണം:23457 e1.jpeg
</gallery>
== '''<u>Awareness Class</u>''' ==
ഗ്യാസ് ഏജൻസിയുടെ നേതൃ ത്വത്തിൽ സേഫ്റ്റി അവെൻസ് ക്ലാസ് സംഘടിപ്പിച്ചു
'''സമേതം''' പദ്ധതിയുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് '''Gender Equality'''  എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.റിട്ടയേഡ് ഹെഡ് മാസ്റ്റർ ശ്രീ സജീവൻ മാസ്റ്റർ ക്ലാസ് നയിച്ചു . കൂടാതെ അധ്യാപർക്കായി ഒരു ശാക്തീകരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .
<gallery>
പ്രമാണം:23457 lpg awareness.jpeg|safety awareness class
</gallery>
== '''<u>സ്നേഹം പദ്ധതി</u>''' ==
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ '''സ്നേഹം''' പദ്ധതിയുടെ ഭാഗമായി '''ശാസന രഹിതവാരം''' ആചരിച്ചു . സ്കൂൾ അസംബ്‌ളിയിൽ  കുട്ടികളെ '''പ്രശംസിച്ചു'''  സീനിയർ അസിസ്റ്റന്റ്  ശ്രീമതി ഷഹീറ ടീച്ചർ സംസാരിച്ചു.കുട്ടികൾ റോൾ പ്ലേ അവതരിപ്പിച്ചു .<gallery>
പ്രമാണം:23457 veg1.jpeg
</gallery>
== '''<u>പിറന്നാളിന് സ്കൂളിലേക്കായി ഒരു സമ്മാനം</u>''' ==
കുട്ടികൾ പിറന്നാൾ ദിനത്തിൽ മിഠായിക്കു  പകരം ഉച്ചഭക്ഷണ പദ്ധതിയിലേക്കായി പച്ചക്കറികൾ കൊണ്ട് വരുന്ന രീതി 4 വർഷമായി തുടർന്ന് പോരുന്നു .അക്കാഡമിക്  മാസ്റ്റർ പ്ലാനിൽ ഇത്  ഉൾപ്പെടുത്തിയിട്ടുണ്ട്
<gallery>
പ്രമാണം:23457 b6.jpeg
പ്രമാണം:23457 b5.jpeg
പ്രമാണം:23457 b4.jpeg
പ്രമാണം:23457 b3.jpeg
പ്രമാണം:23457 b2.jpeg
പ്രമാണം:23457 b1.jpeg
</gallery>
== '''<u>അറബി  ദിനം</u>''' ==
അറബി  ദിനാനാചരണത്തിന്റെ ഭാഗമായി എൽ പി ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ അറബിക് മാഗസിൻ ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചർ പ്രകാശനം ചെയ്തു  
[[പ്രമാണം:23457 arabic Magazine.jpeg|ഇടത്ത്‌|ലഘുചിത്രം]]