"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 308: വരി 308:
പ്രമാണം:47064 atl lk visit.jpg
പ്രമാണം:47064 atl lk visit.jpg
പ്രമാണം:47064 atl lk visit 2.jpg
പ്രമാണം:47064 atl lk visit 2.jpg
</gallery>
== '''ക്ലാസ്സ് സംഘടിപ്പിച്ചു(24/11/25)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.  ടുപ്പി ട്യൂബ് ഡെസ്ക്,ഓപ്പൺ ടൂ ൺസ് എന്നീ ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ റോബോട്ട് കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലിങ്കിങ് എൽഇഡി കുട്ടികൾക്ക് കൗതുകമായി. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് 2023 - 26 ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സർ ഉദ്ഘാടനം ചെയ്തു. യുപി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ ,ലിറ്റിൽ കൈറ്റ്സ് മെന്റർ മാരായ ഫിർദൗസ് ഭാനു കെ, റീഷ പി എന്നിവർ പങ്കെടുത്തു.
[https://www.instagram.com/reel/DUkTGh4D0Ip/?igsh=MWtvOHZjMmZobng1bA==  വീഡിയോ  കാണാൻ ഇവിടെ ക്ലിക് ചെയ്യുക]
<gallery>
പ്രമാണം:47064 class for up 1.jpg
പ്രമാണം:47064 class for up2.jpg
പ്രമാണം:47064 class for up 3..jpg
പ്രമാണം:47064 class for up 4..jpg
</gallery>
</gallery>

വരി 469: വരി 478:

കൊടുവള്ളി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അനിൽ കുമാർ ഉൽഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദ് ആർ വി അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ഷബ്ന സുനീർ ഉപഹാര സമർപ്പണം നടത്തി. സ്കൂളിലെ സംഗീത അധ്യാപകൻ ബാബു എം കെ യുടെ സംഗീത വിരുന്നും  ശ്രദ്ധേയമായി. സീനിയർ അധ്യാപിക നിഷ പി അശംസകൾ അർപ്പിച്ച ചടങ്ങിൽ എസ് പി സി കേഡറ്റുകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ പി ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈദ വി നന്ദിയും പറഞ്ഞു.

പ്രമാണം:47064 prathiba1.jpeg
പ്രമാണം:47064 prathiba1.jpeg
വരി 488: വരി 498:
ആധുനിക സാങ്കേതിക വിദ്യയുടെ പുതിയ പാഠങ്ങൾ പഠിക്കാൻ ഇനി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എ.ഐ ലാബ്. കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ ആദ്യമായി സ്ഥാപിച്ച ഈ നിർമ്മിത ബുദ്ധി (Artificial Intelligence) ലാബിന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. ​എം.എൽ.എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ ഈ അത്യാധുനിക ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷെമീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.കെ. രഞ്ജിത്ത് സ്വാഗതമാശംസിച്ചു.മുൻസിപ്പാലിറ്റി  വൈസ് ചെയർപേഴ്സൺ കെ കാദർ .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അനിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന സുനീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ടീം എംഎൽഎയെ പൊന്നാട അണിയിച്ചു ആദരിച്ചു. എ ഐ ലാബ് വെൻഡർമാരായ റോട്ടക്ക് ടീമിൻറെ പ്രതിനിധി മുഹമ്മദ് സവാദ് എംഎൽഎയെ മൊമന്റോ നൽകി ആദരിച്ചു . പി.ടി.എ പ്രസിഡന്റ് ആർ.വി റഷീദ്, എസ്.എം.സി പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര,ഐ പാസ് പ്രതിനിധി ലത്തീഫ് മുള്ളമ്പലം  എച്ച്.എം മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദ് അഷ്റഫ് പി.വി, സുബൈദ, സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ് കെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എ.ഐ ലാബ് കൺവീനർ ഫിർദൗസ് ബാനു നന്ദി രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.

== '''എ ഐ പരിശീലന പരിപാടി (19/02/26)''' ==
== '''എ ഐ പരിശീലന പരിപാടി (18/02/26)''' ==
കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിലെയും  തെരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെന്റർമാർക്കും കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്  പരിശീലന പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക്  '''എ ഐ''' പരിശീലനം നൽകുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് . ജില്ലാ മാസ്റ്റർ ട്രെയിനർ നൗഫൽ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൊടുവള്ളി ഉപജില്ലയിലെ  എല്ലാ സ്കൂളിൽ നിന്നും മൂന്ന്  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൊടുവള്ളി ഉപജില്ലയിലെ എല്ലാ സ്കൂളിൽ നിന്നും ഓരോ ലിറ്റിൽ കൈറ്റ്സ്  പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത മൂന്ന്  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. സ്കൂളിലെ എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അൽഹാൻ ഉനൈസ് സ്‌ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അവതരിപ്പിച്ചു. കൂടാതെ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് സന്ദർശിക്കുന്നതിനും അവസരം ഒരുക്കി. 2025- 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് അസ്‌മിൽ, അൽഹാൻ ഉനൈസ് , നിതാ  ഫാത്തിമ, സ്രിയ പിടി, റിസ അലി എ എന്നീ വിദ്യാർത്ഥികൾ  ലാബിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.

== '''സ്കൂൾ വിക്കി  (23,24/02/26)''' ==
== '''സ്കൂൾ വിക്കി  (23,24/02/26)''' ==
കൊടുവള്ളി  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തി.  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സ്കൂൾ വിക്കി ടീം അംഗങ്ങളാണ് സ്കൂൾ വിക്കി കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ റീഷ പി, ഫിർദൗസ് ഭാനു കെ, വിജിത എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

== '''സർവ്വം എ ഐ മയം''' '''(25/02/26)''' ==
=== '''രക്ഷിതാക്കൾക്ക് എ ഐ ബോധവൽക്കരണ ക്ലാസ് നടത്തി. ഫെയ്സ് 1''' ===
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് എ ഐ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസാണ് നൽകിയത്. 2024 - 27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സർ പരിപാടി ഉദ്ഘാടനം ചെയ്തു. 2024 27 ബാച്ചിലെ നിതാ ഫാത്തിമ, ഫസ മെഹറിൻ, ദിയ തമന്ന എന്നീ വിദ്യാർത്ഥികൾ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് . കൊടുവള്ളി സബ്ജില്ലാതലത്തിൽ കുട്ടികൾക്കായി നടത്തിയ എ ഐ പരിശീലന പരിപാടിയിൽ മൂന്ന് കുട്ടികളും നേരത്തെ പങ്കെടുത്തിരുന്നു. എ എയുടെ സാധ്യതകൾ, മൊബൈലിൽ ഉള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾ, മെറ്റാ ഐഐ , ഗൂഗിൾ ലെൻസ്, എന്നിവ നമ്മുടെ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ പ്രവർത്തനങ്ങളാണ്  രക്ഷിതാക്കൾ മൊബൈലിലൂടെ പരിചയപ്പെട്ടത്. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ സാർ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുബൈദ,  ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ഫിർദൗസ് ബാനു, റീഷ, വിജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അതിനുശേഷം രക്ഷിതാക്കൾക്ക് സ്കൂളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ പ്രവർത്തനങ്ങൾ കാണാനും ആസ്വദിക്കാനും അവസരം നൽകി.
== '''അക്ബർ കക്കട്ടിൽ പുരസ്കാരം''' (26/02/26) ==
വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പ്രശസ്ത സാഹിത്യകാരനും ആയ അക്ബർ കക്കാട്ടിലിന്റെ സ്മരണാർത്ഥം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൽ സ്ഥാനം കരസ്ഥമാക്കിയ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലെജു എം ടി യെ അനുമോദിച്ചു. അനുമോദന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ സീനിയർ അസിസ്റ്റന്റ് അഷ്റഫ് സ്റ്റാഫ്  സെക്രട്ടറി വി സുബൈദ അധ്യാപകരായ ഫിർദൗസ് ബാനു, ഹരിത, റീഷ,,സെലീന, ഡോക്ടർ സതീഷ്,ഷിജിന കെ എൻ ബഷീർ എന്നിവരും പങ്കെടുത്തു.
== '''സർവ്വം  എ ഐ മയം ഫെയ്സ് 2''' '''(28/02/26)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി.  എഐയുടെ സാധ്യതകൾ, മൊബൈലിലുള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾ, ഗൂഗിൾ ലെൻസ് എന്നിവ നമ്മുടെ നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ വിശദീകരിച്ചത്. 2024 - 27 ബാച്ചിലെ അംഗങ്ങളായ നിതാ ഫാത്തിമ, ആയിഷ സന എന്നീ വിദ്യാർഥികളാണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ 35 ഓളം അധ്യാപകർ ക്ലാസിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ  ഫിർദൗസ് ഭാനു. കെ, റീഷ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.