"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AKHIL11461 (സംവാദം | സംഭാവനകൾ)
AKHIL11461 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 217: വരി 217:


== '''അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം''' ==
== '''അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം''' ==
ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്ക് അയൺ ഫോളിക് ആസിഡ് ഗുളികകൾ വിരണം ചെയ്തു.ചട്ടഞ്ചാൽ എഫ് എച്ച് സി യുമായി സഹകരിച്ചാണ് പദ്ധതി 4 നടപ്പാക്കുന്നത്. കുട്ടികളിലെ വിളർച്ച, രക്തക്കുറവ്, ഉന്മേഷക്കുറവ്, പഠന പിന്നോക്കാവസ്ഥ തുടങ്ങിയ എല്ലാപ്രശംങ്ങൾക്കും ഉള്ള പരിഹാരം എന്നോണം ആണ് ഗുളികകൾ വിതരണം ചെയ്യുന്നത്. ഒരു കുട്ടിയുടെ വിദ്യാഭ്യാസ ത്തിനും വികസനത്തിനും ഭാവി ക്ഷേമത്തിനുമുള്ള അടിസ്ഥാന പിന്തുണയാണിത്. ആഴ്‌ചയിൽ ഒരു ദിവസം ഇത് വിതരണം ചെയ്യുന്നു.\
== '''ദേശാഭിമാനി-അക്ഷരമുറ്റം പദ്ധതി''' ==
ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതിയിലൂടെ സ്കൂളിന് വാർഷിക പത്രവിതരണം നടന്നു. ചെമ്മനാട് വാർഡ് പഞ്ചായത്ത് അംഗം ഇ മനോജ് കുമാർ സ്‌കൂൾ ലീഡർ ശ്രീമതി നവമികൃഷ്ണയ്ക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. പെരുമ്പ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത് .ബാങ്ക് പ്രസിഡൻ്റ് എം ബാലൻ പണിക്കർ അധ്യക്ഷനായി ഹെഡ്‌മാസ്റ്റർ മധുസൂദനൻ പികെ, ജയൻ കാടകം സുനീഷ്‌കുമാർ , എം മണികണ്ഠൻ എന്നിവർ സംസാരിച്ചു.
== '''കിച്ചൻ ഷെഡ് ഉദ്ഘാടനം''' ==
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്ത്  പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുഫൈജ അബൂബക്കാർ നിർവഹിച്ചു ച -ശ്രീ മൻസൂർ കുരിക്കൾ അധ്യക്ഷനായ പരിപാടിയിൽ വാർഡംഗങ്ങളായ രേണുക ഭാസ്കരൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിചെയർ പേഴ്‌സൺ രമാ ഗംഗാധരൻ, എം മണികണ്‌ഠൻ (പിടിഎ പ്രസിഡൻ്റ് ) എന്നിവർ സംബന്ധിച്ചു. ഹെഡ്‌മാസ്റ്റർ (ശ്രീ മധുസൂദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് രാധക്കുട്ടി ടീച്ചർ നന്ദി പറഞ്ഞു.
== '''സ്‌കൂൾ കായികമേള''' ==
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ട് സ്കൂ‌ൾ കായിക മേളയ്ക്ക് തിരി തെളിഞ്ഞു. സ്‌കൂൾ എസ് എം സി ചെയർമാൻ  സുരേഷ് മണി ഉദ്ഘാടനം ചെയ്തു .ഹെഡ്‌മാസ്റ്റർ (ശ്രീ മധുസൂദനൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു .സ്കൂൾ ലീഡർ കുമാരി നവമി കൃഷ്ണ പതാക ഏറ്റുവാങ്ങി. കൃട്ടികളുടെ ഫ്ലാഗ് ഓഫ് പരേഡും നടന്നു. കൺവിൻ ശ്രീമതി നീതു ടീച്ചർ നന്ദി പറഞ്ഞു.
[[വർഗ്ഗം:11461]]
[[വർഗ്ഗം:11461]]