"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 523: വരി 523:
ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു.
ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു.


[[പ്രമാണം:36064 STREAM HUB VISIT1.jpeg|ലഘുചിത്രം]]
[[പ്രമാണം:36064 STREAM HUB VISIT1.jpeg|ലഘുചിത്രം]]sssss
 
== School Annual day "നിറവ് 2026" ==
[[പ്രമാണം:36064 school anual day 2026.jpeg|ലഘുചിത്രം]]ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പുലിയൂരിൻറെ സ്കൂൾ വാർഷികാഘോഷം "നിറവ് 2026" 2026 ഫെബ്രുവരി മൂന്നാം തീയതി ചൊവ്വാഴ്ച നടത്തി.
 
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു വാർഷികാഘോഷം ജില്ലാ പഞ്ചായത്തം ജി കൃഷ്ണകുമാർ അവർകൾ ഉദ്ഘാടനം ചെയ്തു ചെയർമാൻ നാഗേഷ് കുമാർ അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തംഗം ടി ടി ഷൈലജ, പ്രഥമ അധ്യാപിക ശ്രീ.സീനാദാസ്, ജോജി ചെറിയാൻ, ബിനു വർഗീസ് ,സുചിന്ദ്രനാഥ് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു