"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:

[[പ്രമാണം:36064-VIDYARANGAM 2025.jpg|ലഘുചിത്രം]]
[[പ്രമാണം:36064-VIDYARANGAM 2025.jpg|ലഘുചിത്രം]]

വരി 79: വരി 88:

[[പ്രമാണം:36064-YOGA DAY 2025.jpg|ലഘുചിത്രം]]
[[പ്രമാണം:36064-YOGA DAY 2025.jpg|ലഘുചിത്രം]]

വരി 118: വരി 130:
== ബോധവൽക്കരണ ക്ലാസ് ==
== ബോധവൽക്കരണ ക്ലാസ് ==
നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ  ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി.

== സ്കൂൾ വാർത്താ ചാനൽ ==
== സ്കൂൾ വാർത്താ ചാനൽ ==
വരി 123: വരി 143:

[[പ്രമാണം:36064-Basheer dinam 2025.jpg|ലഘുചിത്രം]]
[[പ്രമാണം:36064-Basheer dinam 2025.jpg|ലഘുചിത്രം]]

== ബഷീർ ദിനം ==
== ബഷീർ ദിനം ==
വരി 160: വരി 185:
[[പ്രമാണം:36064-parakkattu farm 1.jpg|ലഘുചിത്രം]]
[[പ്രമാണം:36064-parakkattu farm 1.jpg|ലഘുചിത്രം]]
[[പ്രമാണം:36064-parakkattu farm2.jpg|ലഘുചിത്രം]]
[[പ്രമാണം:36064-parakkattu farm2.jpg|ലഘുചിത്രം]]
== പാറക്കാട്ട് ഫാം ==
== പാറക്കാട്ട് ഫാം ==
എട്ടാം ക്ലാസിലെ ബയോളജി text ലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് ഫാം ആയ പാറക്കാട്ട് ഫാം സന്ദർശിച്ചു. വിവിധതരം കൃഷി രീതികൾ, പൗൾട്രി ഫാം, drip irrigation, poly house farming ഇവ കണ്ടു മനസ്സിലാക്കി കുട്ടികൾക്കായി വീഡിയോ നിർമ്മിച്ചു. വിശാലമായ കുളവും, സംരക്ഷിത കാടും, ഉൾക്കൊള്ളുന്ന 6 ഏക്കറോളം വരുന്ന വിശാലമായ സ്ഥലം.

വരി 166: വരി 198:

[[പ്രമാണം:36064-EZHUTHOLA JUNE NEWS..jpg|ലഘുചിത്രം]]
[[പ്രമാണം:36064-EZHUTHOLA JUNE NEWS..jpg|ലഘുചിത്രം]]

വരി 230: വരി 266:

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം,ഗ്രൂപ്പ് ഡാൻസ്, പ്രസംഗം, ഉപന്യാസരചന,  ക്വിസ്, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ LP, UP, HS, HSS വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

== ഹിന്ദി വാരാചരണം ==
== ഹിന്ദി വാരാചരണം ==
വരി 236: വരി 275:

[[പ്രമാണം:36064-sports day 1 2025.jpg|ലഘുചിത്രം]]
[[പ്രമാണം:36064-sports day 1 2025.jpg|ലഘുചിത്രം]]

== സ്പോർട്സ് ഡേ ==
== സ്പോർട്സ് ഡേ ==
വരി 263: വരി 305:
ലിറ്റിൽ കൈറ്റ്സ്സിനെ പറ്റി  Kite mentor ആയ സുധ ടീച്ചർ കുട്ടികളോട് വിശദീകരിച്ചു.
ലിറ്റിൽ കൈറ്റ്സ്സിനെ പറ്റി  Kite mentor ആയ സുധ ടീച്ചർ കുട്ടികളോട് വിശദീകരിച്ചു.

തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.
തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി

== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
വരി 273: വരി 315:
[[പ്രമാണം:36064-school arts day.jpg|ലഘുചിത്രം]]
[[പ്രമാണം:36064-school arts day.jpg|ലഘുചിത്രം]]
[[പ്രമാണം:36064-aravam 2025.jpg|ലഘുചിത്രം]]
[[പ്രമാണം:36064-aravam 2025.jpg|ലഘുചിത്രം]]

വരി 281: വരി 326:

ഉദ്ഘാടന സമ്മേളനത്തിൽ എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷര യോഗം ഉദ്ഘാടനം ചെയ്തു. യോഗം നടപടികൾക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പാട്ടും ഡാൻസുമായി കുട്ടികൾ ആടിത്തിമർത്തപ്പോൾ അവർക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കളും  സദസിനേ ധന്യമാക്കി. നാടൻപാട്ടും, നാടൻപാട്ടും, നാടോടി നൃത്തവും, ദേശഭക്തിഗാനവും, മോണോ ആക്റ്റും പദ്യപാരായണവും,  സംഘനൃത്തവും, നാടോടി നൃത്തവും, ദേശഭക്തിഗാനവും സംഘനൃത്തവും കണ്ണിനും കാതിനും ഒരേപോലെ കുളിർമയേകി. 1994 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത സൗണ്ട് സിസ്റ്റം പരിപാടിയുടെ മാറ്റ് കൂട്ടി. വൈകുന്നേരം  വൈകുന്നേരം 3.30 ന് പായസ വിതരണത്തോടുകൂടി പരിപാടികൾ സമംഗളം സമാപിച്ചു

== ആയുർവേദ ഡിസ്പെൻസറിയിലേക്ക് ഒരു യാത്ര ==
== ആയുർവേദ ഡിസ്പെൻസറിയിലേക്ക് ഒരു യാത്ര ==
വരി 288: വരി 344:

ഡിസ്പെൻസറിയുടെ കോമ്പൗണ്ടിൽ പരിപാലിക്കുന്ന ഔഷധസസ്യങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ജില്ലയിൽ ആദ്യമായി നാഷണൽ ഹെൽത്ത് മിഷന്റെ ആക്രഡിറ്റേഷൻ ലഭിച്ച ഈ സ്ഥാപനം സന്ദർശിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നി. കുട്ടികൾക്കായി ചായയും ലഘു ഭക്ഷണവും ഒരുക്കിയിരുന്നു. 1 30 ഓടുകൂടി ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി.

വരി 332: വരി 394:
സ്കൂൾ ലൈബ്രറിയിലെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയാണ് പത്താം ക്ലാസിലെ കുട്ടികൾ.
സ്കൂൾ ലൈബ്രറിയിലെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയാണ് പത്താം ക്ലാസിലെ കുട്ടികൾ.
[[പ്രമാണം:36064-wall painting.jpg|ലഘുചിത്രം]]
[[പ്രമാണം:36064-wall painting.jpg|ലഘുചിത്രം]]

വരി 363: വരി 427:
ഉച്ചയ്ക്കുശേഷം കൈകഴുകലിന്റെ പ്രാധാന്യത്തെ പറ്റി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ലാൽജിദ് അവർകളുടെ ക്ലാസ് ഇതുമായി ബന്ധപ്പെട്ടതായിരുന്നു.
ഉച്ചയ്ക്കുശേഷം കൈകഴുകലിന്റെ പ്രാധാന്യത്തെ പറ്റി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ലാൽജിദ് അവർകളുടെ ക്ലാസ് ഇതുമായി ബന്ധപ്പെട്ടതായിരുന്നു.

== school camp phase II ==
 
== School camp phase II ==
[[പ്രമാണം:36064-LK school camp phase 2.jpg|ലഘുചിത്രം]]
[[പ്രമാണം:36064-LK school camp phase 2.jpg|ലഘുചിത്രം]]
2024-2027 little kites ബാച്ചിന്റെ സ്കൂൾ ക്യാമ്പ് phase II 2025 ഒക്ടോബർ 25 ആം തീയതി രാവിലെ 9 30 മുതൽ വൈകുന്നേരം 4 മണി വരെ സംഘടിപ്പിച്ചു. പാണ്ടനാട് എസ് ബി എച്ച് എസ്സ് സ്കൂളിലെ മഞ്ജു ഗോപാലകൃഷ്ണൻ ടീച്ചർ എക്സ്റ്റേണൽ ആർപി ആയും നമ്മുടെ സ്കൂളിലെ മെന്റർ ശ്രീമതി സുധാദേവി ടീച്ചർ ഇന്റേണൽ ആർപി ആയും ക്ലാസ് നടത്തി.ഒമ്പതാം ക്ലാസിലെ 18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു

വരി 391: വരി 459:

വിവിധ ഇനങ്ങളിൽ ഉപ ജില്ലയിലെ സ്കൂളുകളിലെ കുട്ടികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി.
വിവിധ ഇനങ്ങളിൽ ഉപ ജില്ലയിലെ സ്കൂളുകളിലെ കുട്ടികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കി.

== കലോത്സവം ഷൂട്ടിംഗ് ==
== കലോത്സവം ഷൂട്ടിംഗ് ==
വരി 424: വരി 494:

== ഭിന്നശേഷി ദിനം ==
ഡിസംബർ 3 ഭിന്നശേഷി ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ നവംബർ 25 മുതൽ ഭിന്നശേഷി വാരാചരണത്തിന്റെ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.

ഇതിന് തുടക്കം കുറച്ചുകൊണ്ട് ഒരു വിളംബരജാഥ പുലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.ജാഥ നമ്മുടെ സ്കൂളിൽ നിന്നാണ് ആരംഭിച്ചത് എൽപി യുപി ക്ലാസിലെ മുഴുവൻ കുട്ടികളെയും ജാഥയിൽ പങ്കെടുപ്പിച്ചു. കുട്ടികൾ വിവിധതരം വേഷങ്ങൾ അണിഞ്ഞാണ് ജാഥയിൽ പങ്കെടുത്തത്.

സമൂഹ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾതലത്തിൽ ഭിന്നശേഷി സൗഹൃദ അസംബ്ലി നവംബർ 28ന് സംഘടിപ്പിച്ചു.
ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു.
[[പ്രമാണം:36064-Bhinnashashi dinam.2025.jpg|ലഘുചിത്രം]]

വരി 438: വരി 501:

== സ്കൂൾ ടൂർ ==
== സ്കൂൾ ടൂർ ==
വരി 465: വരി 534:

ആദ്യദിനം സ്കൂൾ എൽകെ menders ഒമ്പതാം ക്ലാസിലെ എൽകെ മെമ്പേഴ്സിനായി മോഡ്യൂൾ പരിചയപ്പെടുത്തി. ജനുവരി എട്ടാം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. ജനുവരി 9 വെള്ളിയാഴ്ച പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പിയർ ഗ്രൂപ്പിനായി ഇതേ ക്ലാസ് തന്നെ നയിച്ചു.

വരി 500: വരി 570:

റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു.
റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു.
[[പ്രമാണം:36064 Alpy Robo class for SN Trust HS 3.jpeg|ലഘുചിത്രം]]

== Stream hub സന്ദർശനം ==
== Stream hub സന്ദർശനം ==
വരി 509: വരി 593:
ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു.
ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു.

[[പ്രമാണം:36064 STREAM HUB VISIT1.jpeg|ലഘുചിത്രം]]
[[പ്രമാണം:36064 STREAM HUB VISIT1.jpeg|ലഘുചിത്രം]]sssss
 
== School Annual day "നിറവ് 2026" ==
[[പ്രമാണം:36064 school anual day 2026.jpeg|ലഘുചിത്രം]]ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പുലിയൂരിൻറെ സ്കൂൾ വാർഷികാഘോഷം "നിറവ് 2026" 2026 ഫെബ്രുവരി മൂന്നാം തീയതി ചൊവ്വാഴ്ച നടത്തി.
 
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു വാർഷികാഘോഷം ജില്ലാ പഞ്ചായത്തം ജി കൃഷ്ണകുമാർ അവർകൾ ഉദ്ഘാടനം ചെയ്തു ചെയർമാൻ നാഗേഷ് കുമാർ അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തംഗം ടി ടി ഷൈലജ, പ്രഥമ അധ്യാപിക ശ്രീ.സീനാദാസ്, ജോജി ചെറിയാൻ, ബിനു വർഗീസ് ,സുചിന്ദ്രനാഥ് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
 
== ശുചിത്വ സന്ദേശ റാലി ==
[[പ്രമാണം:36064 Ralley 1.jpeg|ലഘുചിത്രം]]
ശുചിത്വത്തെ പറ്റി അപബോധം സൃഷ്ടിക്കുന്നതിനായി എൽ പി കുട്ടികളെ അണിനിരത്തി സുജിത്ത് സന്ദേശ റാലി ഫെബ്രുവരി 8ന് സംഘടിപ്പിച്ചു. പ്ലക്കാടുകളും ഏന്തി കുട്ടികൾ സ്കൂൾ അങ്കണത്തിൽ അണിനിരക്കുകയും റാലിയായി കിഴക്കേ നട വരെ പോകുകയും സ്കൂളിൽ തിരിച്ചെത്തുകയും ചെയ്തു.
 
[[പ്രമാണം:36064 Ralley 2.jpeg|ലഘുചിത്രം]]
 
== എന്റെ സ്കൂൾ മാലിന്യമുക്തം ==
[[പ്രമാണം:36064 Bottle booth @school.jpeg|ലഘുചിത്രം]]
[[പ്രമാണം:36064 Thumboormuzhi.jpeg|ലഘുചിത്രം]]
ഹരിത സഭയുടെ നേതൃത്വത്തിൽ സ്കൂളിനെ മാലിന്യമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കി ഹരിതാഭമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്കൂളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.
 
ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഫലപ്രദമായി നിർമാർജനം ചെയ്യുന്നതിന് സ്കൂളിൽ പണ്ടുമുതലേ തുമ്പൂർമുഴി സ്ഥാപിച്ചിട്ടുണ്ട്
 
ക്ലാസ് തലത്തിൽ മുതൽ പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പർ വേസ്റ്റുകളും തരംതിരിച്ച് തന്നെ ശേഖരിക്കുന്നു. പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനായി സ്കൂളിന്റെ പലസ്ഥലങ്ങളിലും ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്
 
== ലോകമാതൃഭാഷ ദിനം ==
[[പ്രമാണം:36064 Speech competition.jpeg|ലഘുചിത്രം]]
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി.  അതിൽ മാതൃഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിയത് കുട്ടികൾ ഏറ്റുചൊല്ലി.കവിത പാരായണം, കേരള ഗാനം എന്നിവ ആലപിച്ചു.ഒഎൻവി കുറുപ്പിന്റെ എന്റെ മലയാളം എന്ന കവിത ആലപിച്ചു.
 
കുട്ടികൾക്കായി പ്രസംഗം മത്സരം സംഘടിപ്പിച്ചു
 
== സർവ്വം AI മയം ==
[[പ്രമാണം:36064 sarvam AI Mayam 1.jpeg|ലഘുചിത്രം]]
[[പ്രമാണം:36064 sarvam AI Mayam 2.jpeg|ലഘുചിത്രം]]
നിർമിതബുദ്ധിയെപ്പറ്റി രക്ഷകർത്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 20 വെള്ളിയാഴ്ച രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്ന ബോധവൽക്കരണ ക്ലാസ് സ്കൂളിലെ ഒമ്പതാം ക്ലാസിലെ Little kites അംഗങ്ങളാണ് നയിച്ചത്. രക്ഷകർത്താക്കൾക്കായി ഗൂഗിൾ ലെൻസ്, ജെമിനി,Chat GPT തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെടുത്തി.
 
വാട്സ്ആപ്പ് ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ  പ്രചരിക്കുന്ന പല ഫോട്ടോകളുടെയും വീഡിയോകളുടെയും യഥാർത്ഥ മുഖം പേരൻസിലേക്ക് എത്തിക്കുന്നതിൽ എത്തിക്കുന്നതിൽ കുട്ടികൾ ശ്രദ്ധിച്ചു. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഏത് തരത്തിലുള്ള ഫോട്ടോയും നിർമ്മിച്ച എടുക്കാമെന്നും അവരെ ബോധവാന്മാരാക്കി. പല രക്ഷിതാക്കൾക്കും ഗൂഗിൾ ലെൻസ് എന്നത് പരിചിതമല്ലായിരുന്നു. ഭാഷ അറിയാത്തതിനെ ബുദ്ധിമുട്ട് മറികടക്കാൻ നിർമ്മിത ബുദ്ധി സഹായിക്കും എന്നത് രക്ഷിതാക്കൾക്ക് ഏറെ വിജ്ഞാനപ്രദമായ ഒന്നായിരുന്നു.
 
ക്ലാസിനു ശേഷം രക്ഷിതാക്കൾ തന്നെ മൊബൈൽ ഉപയോഗിച്ച് സ്ക്രീനിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്ത് ക്ലാസ്സിനെ പറ്റിയുള്ള ഫീഡ്ബാക്ക് ഫോം ഫില്ല് ചെയ്തു. അതൊരു പുതിയ അനുഭവമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
 
== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിശീലനം ==
[[പ്രമാണം:36064_LK_special_training_1.jpeg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയ സാജിദ് സാറിന്റെ നേതൃത്വത്തിൽ
 
2026 ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽആനിമേഷൻ സങ്കേതമായ ഓപ്പൺ ടൂൺ വർക്സ് പരിചയപ്പെടുത്തി. പ്രോഗ്രാമിങ് സെക്ഷനിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് പരിചയപ്പെടുത്തി. മൂന്നാമത്തെ സെക്ഷനിൽ റോബോട്ടിക്സിനെ പറ്റിയുള്ള വിവരങ്ങൾ നൽകി എൽഇഡി, ബസർ ഇവ പ്രവർത്തിപ്പിക്കുന്ന വിധം വിശദമാക്കി.
 
പരിശീലനത്തിന്റെ സെക്കൻഡ് പാർട്ടിൽ ഒരു ലിറ്റിൽ കൈറ്റ് അംഗത്തിന്റെ ചുമതലകൾ എന്തൊക്കെയാണ്, ലിറ്റിൽ കൈറ്റ്സ് റൂട്ടിൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ , സ്കൂൾ വിക്കി,
 
എന്നിവ വളരെ വ്യക്തമായി തന്നെ സാർ ക്ലാസ് നയിച്ചു.
 
== ശുചിത്വ പഠനോത്സവം ==
[[പ്രമാണം:36064 suchithva padanolsavam 1.jpeg|ലഘുചിത്രം]]
 
പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം 20026 മാർച്ച് രണ്ടാം തീയതി രാവിലെ 10 30 ന് പുലിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു.പാഴ്വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചുകൊണ്ട് വന്ന വസ്തുക്കളുടെ പ്രദർശനം ഉണ്ടായിരുന്നു.
 
സ്കൂളിലെയും വീടുകളിലെയും ഹരിത സഭയുടെ പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.
 
== പഠനോത്സവം ==
[[പ്രമാണം:36064 Padanolsavam 2026.1.jpeg|ലഘുചിത്രം]]
[[പ്രമാണം:36064 Padanolsavam1.jpeg|ലഘുചിത്രം]]
2026 മാർച്ച് നാലാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതൽ പഠനോത്സവം സംഘടിപ്പിച്ചു. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ഈ അധ്യായന വർഷം പഠിച്ചതും അറിഞ്ഞതുമായ വിഷയങ്ങളെ ആസ്പദമാക്കി യാണ് പഠനോത്സവം സംഘടിപ്പിച്ചത്. കടങ്കഥ, കവിത,skit, പാവ നാടകം, ഗണിത തിരുവാതിര, shape dance തുടങ്ങിയ ഇനങ്ങൾ കുട്ടികൾ തന്മയത്വത്തോട് കൂടി അവതരിപ്പിച്ചു.
 
വൈകുന്നേരം 3 മണി വരെ ആട്ടവും പാട്ടവും ആയി കുഞ്ഞുങ്ങൾ ഉല്ലസിച്ചു.
 
== സൈക്കിൾ വിതരണം ==
[[പ്രമാണം:36064 Cycle 1.jpeg|ലഘുചിത്രം]]
[[പ്രമാണം:36064 Cycle 2.jpeg|ലഘുചിത്രം]]
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുലിയൂർ ബ്രാഞ്ച് സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമായക്കിയ 4 സൈക്കിളുകളുടെ വിതരണ ഉദ്ഘാടനം 2026 മാർച്ച് നാലാം തീയതി ബുധനാഴ്ച രാവിലെ 10 മണി ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും ചെങ്ങന്നൂർ ബിപിസിയുമായ ജി കൃഷ്ണകുമാർ അവർകൾ നിർവഹിച്ചു. എസ് ബി ഐ മാനേജർ ശ്രീമതി.ലക്ഷ്മി ചന്ദ്രൻ സൈക്കിളുകൾ കൈമാറി. എസ് എം സി ചെയർമാൻ അഡ്വക്കേറ്റ് നാഗേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. ടി ടി ഷൈലജ, പ്രഥമാധ്യാപിക ശ്രീമതി സീനാദാസ് അധ്യാപകരായ സുധാദേവി ആർ,സൂസൻ ജെയിംസ്,ബിനു ജി, ജയശ്രീ അന്തർജനം എന്നിവർ സംസാരിച്ചു.
 
ഹൈസ്കൂൾ ക്ലാസിൽ നിന്നും യുപി ക്ലാസ്സുകളിൽ നിന്നും അർഹരായ രണ്ടു വീതം കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളും തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു.
 
== ലിറ്റിൽ കൈറ്റ്സ് പുരസ്കാരം ==
പൊതുവിദ്യാലയങ്ങളിൽ കൈറ്റ് നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂർ ഉപജില്ലയിലെ മികച്ച എൽകെ യൂണിറ്റ് ആയി ഗവൺമെന്റ് എച്ച്എസ്എസ് പുലിയൂരിനെ തിരഞ്ഞെടുത്തു.
[[പ്രമാണം:36064 LK Award 2026.jpeg|ലഘുചിത്രം]]