"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 496: | വരി 496: | ||
== Robotics module class for SSLC Students@ SN TRUST HS Cheriyanad == | == Robotics module class for SSLC Students@ SN TRUST HS Cheriyanad == | ||
[[പ്രമാണം:36064 Alpy Robo class for SN Trust HS 1.jpeg|ലഘുചിത്രം]] | |||
എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് , സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത എന്നിവരും പത്താം ക്ലാസിലെ എൽകെ മെമ്പേഴ്സ് ആയ കീർത്തന AK, അഞ്ജലി ഓമനക്കുട്ടൻ എന്നിവരും ചേർന്ന് 2026 ജനുവരി 15ന് SN Trust HS Cheriyanad സ്കൂളിലെ കുട്ടികൾക്കായി നടത്തി | എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് , സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത എന്നിവരും പത്താം ക്ലാസിലെ എൽകെ മെമ്പേഴ്സ് ആയ കീർത്തന AK, അഞ്ജലി ഓമനക്കുട്ടൻ എന്നിവരും ചേർന്ന് 2026 ജനുവരി 15ന് SN Trust HS Cheriyanad സ്കൂളിലെ കുട്ടികൾക്കായി നടത്തി | ||
റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. | റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. | ||
[[പ്രമാണം:36064 Alpy Robo class for SN Trust HS 3.jpeg|ലഘുചിത്രം]] | |||
== Stream hub സന്ദർശനം == | == Stream hub സന്ദർശനം == | ||
| വരി 509: | വരി 523: | ||
ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. | ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. | ||
[[പ്രമാണം:36064 STREAM HUB VISIT1.jpeg|ലഘുചിത്രം]] | [[പ്രമാണം:36064 STREAM HUB VISIT1.jpeg|ലഘുചിത്രം]]sssss | ||
== School Annual day "നിറവ് 2026" == | |||
[[പ്രമാണം:36064 school anual day 2026.jpeg|ലഘുചിത്രം]]ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പുലിയൂരിൻറെ സ്കൂൾ വാർഷികാഘോഷം "നിറവ് 2026" 2026 ഫെബ്രുവരി മൂന്നാം തീയതി ചൊവ്വാഴ്ച നടത്തി. | |||
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു വാർഷികാഘോഷം ജില്ലാ പഞ്ചായത്തം ജി കൃഷ്ണകുമാർ അവർകൾ ഉദ്ഘാടനം ചെയ്തു ചെയർമാൻ നാഗേഷ് കുമാർ അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തംഗം ടി ടി ഷൈലജ, പ്രഥമ അധ്യാപിക ശ്രീ.സീനാദാസ്, ജോജി ചെറിയാൻ, ബിനു വർഗീസ് ,സുചിന്ദ്രനാഥ് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു | |||