"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം/ലിറ്റിൽ കൈറ്റ്സ്/2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 9: വരി 9:


=== ക്ലാസുകൾ നയിച്ചവർ ===
=== ക്ലാസുകൾ നയിച്ചവർ ===
കൈറ്റ് കോർ ടീമംഗം നിധിിൻ ജോസ്, മാസ്റ്റർ ട്രയിന‌ർമാരായ ശ്രീകുമാർ പി.ആർ, അനൂപ് ജി. നായർ, രാജേഷ് ആർ, ബിനു ജി എന്നിവരാണ് പ്രോഗ്രാമിംഗ് വിഭാഗം കൈകാര്യം ചെയ്തത്. മാസ്റ്റർ ട്രയിനർമാരായ സെബിൻ സെബാസ്റ്റ്യൻ, മനു എം പിള്ള, ഷീനമോൾ കെ.പി., ലക്ഷ്മി കെ ബാലൻ എന്നിവർ അനിമേഷൻ വിഭാഗം കൈകാര്യം ചെയ്തു. മാസ്റ്റർ ട്രയിനർമാരായ ബാലചന്ദ്രൻ ആർ, രഞ്ജിനി എം എസ്, പ്രീത ജി നായർ, സാജൻ സാമുവേൽ, രാഹുൽ ടി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ അഖിൽ സുരേഷ്, മിഥുൻ മാത്യു എന്നിവർ ക്യാമ്പ് സംബന്ധിച്ച മറ്റു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
കൈറ്റ് കോർ ടീമംഗം നിധിിൻ ജോസ്, മാസ്റ്റർ ട്രയിന‌ർമാരായ ശ്രീകുമാർ പി.ആർ, അനൂപ് ജി. നായർ, രാജേഷ് ആർ, ബിനു ജി എന്നിവരാണ് പ്രോഗ്രാമിംഗ് വിഭാഗം കൈകാര്യം ചെയ്തത്. മാസ്റ്റർ ട്രയിനർമാരായ സെബിൻ സെബാസ്റ്റ്യൻ, മനു എം പിള്ള, ഷീനമോൾ കെ.പി., ലക്ഷ്മി കെ ബാലൻ എന്നിവർ അനിമേഷൻ വിഭാഗം കൈകാര്യം ചെയ്തു. ജില്ലാ കോഓർഡിനേറ്റർ തോമസ് വർഗീസ്, മാസ്റ്റർ ട്രയിനർ കോഓർഡിനേറ്റർ ബാലചന്ദ്രൻ ആർ, മാസ്റ്റർ ട്രയിനർമാരായ രഞ്ജിനി എം എസ്, പ്രീത ജി നായർ, സാജൻ സാമുവേൽ, രാഹുൽ ടി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ അഖിൽ സുരേഷ്, മിഥുൻ മാത്യു എന്നിവർ ക്യാമ്പ് സംബന്ധിച്ച മറ്റു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


=== സന്ദർശകർ ===
=== സന്ദർശകർ ===
സെന്റ് ഡൊമിനിക്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മേഴ്സി ജോൺ, ഹെഡ്മാസ്റ്റർ പി.ജെ തോമസ്, മുൻ ജില്ലാ കോഓർഡിനേറ്റർ ജയശങ്കർ കെ.ബി.എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തു.  
സെന്റ് ഡൊമിനിക്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മേഴ്സി ജോൺ, ഹെഡ്മാസ്റ്റർ പി.ജെ തോമസ്, മുൻ ജില്ലാ കോഓർഡിനേറ്റർ ജയശങ്കർ കെ.ബി.എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തു.  


ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരം ക്യാമ്പിന് സമാപനം കുറിച്ചു. ഇനി ഈ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ മുഴുവൻ കുട്ടികൾക്കും പഠിപ്പിക്കും എന്ന പ്രതിജ്ഞ എടുത്താണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ച ക്യാമ്പിൽ നിന്നും കുട്ടികൾ പിരിഞ്ഞു പോയത് . കൈറ്റ് ജില്ലാ കോർഡിനേറ്റർ തോമസ് വർഗീസ്, കൈറ്റ് കോർ ടീമംഗം നിഥിൻ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലയിലെ മാസ്റ്റർ ട്രയിനർമാർ വിവിധ സെഷനുകളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.
ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരം ക്യാമ്പിന് സമാപനം കുറിച്ചു. ഇനി ഈ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ മുഴുവൻ കുട്ടികൾക്കും പഠിപ്പിക്കും എന്ന പ്രതിജ്ഞ എടുത്താണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ച ക്യാമ്പിൽ നിന്നും കുട്ടികൾ പിരിഞ്ഞു പോയത് .