"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 597: | വരി 597: | ||
== സ്നേഹം പദ്ധതി == | == സ്നേഹം പദ്ധതി == | ||
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചു. | പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സ്നേഹം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജറുമായ ഡോ. ടി. ടി. സക്കറിയ അച്ചൻ രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചു. | ||
കുട്ടികളിൽ ഉന്നതനിലവാരത്തിലുള്ള സാമൂഹിക പാടവവും ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. | കുട്ടികളിൽ ഉന്നതനിലവാരത്തിലുള്ള സാമൂഹിക പാടവവും ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. | ||
| വരി 610: | വരി 608: | ||
* ആവർത്തനം ഒഴിവാക്കുക - തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശാസനയല്ല, മറിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് നൽകേണ്ടത്. | * ആവർത്തനം ഒഴിവാക്കുക - തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശാസനയല്ല, മറിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് നൽകേണ്ടത്. | ||
* മനഃശാസ്ത്രപരമായ സമീപനം - കഠിനമായ ശാസന കുട്ടികളിൽ ഭയം മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നും, അത് അവരുടെ സ്വഭാവം തിരുത്താനുള്ള പ്രവണതയെ ഇല്ലാതാക്കുന്നു എന്നും മനഃശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. | * മനഃശാസ്ത്രപരമായ സമീപനം - കഠിനമായ ശാസന കുട്ടികളിൽ ഭയം മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നും, അത് അവരുടെ സ്വഭാവം തിരുത്താനുള്ള പ്രവണതയെ ഇല്ലാതാക്കുന്നു എന്നും മനഃശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. | ||
<gallery mode="packed"> | |||
പ്രമാണം:37001-Love Project-2.JPG.jpg | |||
പ്രമാണം:37001-Love Project-1.JPG | |||
പ്രമാണം:37001 Love Project.JPG | |||
</gallery> | |||
=== പ്രശംസാ വാരം === | |||
സ്നേഹം പദ്ധതിയുടെ ഭാഗമായി രണ്ടാം വാരത്തിലെ പ്രമേയമായി തിരഞ്ഞെടുത്തത് '''പ്രശംസാ വാരം''' ആണ്. ഇതിനോടനുബന്ധിച്ച് 2026 ജനുവരി 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. | |||
==== പ്രധാന പ്രവർത്തനങ്ങൾ ==== | |||
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
===== '''സന്ദേശം''' ===== | |||
പ്രശംസാ വാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപകൻ കുട്ടികൾക്ക് ആമുഖപ്രഭാഷണം നൽകി. മറ്റുള്ളവരുടെ നല്ല പ്രവൃത്തികളെ അംഗീകരിക്കാനും അഭിനന്ദിക്കാനും ശീലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. | |||
===== '''സ്കിറ്റ് അവതരണം''' ===== | |||
യു.പി വിഭാഗം കുട്ടികൾ ഈ പ്രമേയത്തെ ആസ്പദമാക്കി വളരെ മനോഹരമായ ഒരു സ്കിറ്റ് അവതരിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ ചെറിയ അഭിനന്ദനങ്ങൾ പോലും എങ്ങനെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്ന് സ്കിറ്റിലൂടെ കുട്ടികൾക്ക് കാട്ടിക്കൊടുത്തു. | |||
===== '''ബോധവൽക്കരണ ക്ലാസ്''' ===== | |||
പ്രശംസിക്കുന്നതിലൂടെ വ്യക്തിബന്ധങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് അധ്യാപിക സുനു മേരി സാമുവൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. | |||
== കൈറ്റ് ഹരിത വിദ്യാലയം 4.0 ബെസ്റ്റ് പെർഫോമർ - അനുമോദനം == | |||
2026 മാർച്ച് 2-ന് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ കൈറ്റ് ഹരിത വിദ്യാലയം 4.0-ൽ ബെസ്റ്റ് പെർഫോമർ അവാർഡ് നേടിയ വിദ്യാർത്ഥിനി കൃപ മറിയം മത്തായിയെ അനുമോദിച്ചു. | |||
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക അനില സാമുവൽ, പി.ടി.എ പ്രസിഡന്റ് രാജീവ് കുമാർ, ലിറ്റിൽ കൈറ്റ്സ് മെന്റർ ആശാ പി. മാത്യു, സീനിയർ അധ്യാപിക സുനു മേരി സാമുവൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. | |||
സ്കൂളിനും ജില്ലയ്ക്കും അഭിമാനമായി മാറിയ കൃപ മറിയം മത്തായിയുടെ നേട്ടം വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സജീവ പ്രവർത്തനങ്ങളും സ്കൂളിന്റെ ഐ.ടി. മേഖലയിലെ മുന്നേറ്റങ്ങളും ചടങ്ങിൽ പ്രത്യേകം പ്രശംസിക്കപ്പെട്ടു. സ്കൂൾ സമൂഹത്തിന്റെ സംയുക്ത അഭിമാനമായി ചടങ്ങ് മാറി. | |||
== സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026- അനുമോദന പരിപാടികളുടെ ഒരുക്കങ്ങൾ == | |||
2026 മാർച്ച് 10ന് ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ, സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയയുടെ അധ്യക്ഷതയിൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 കരസ്ഥമാക്കിയതിനെ തുടർന്നുള്ള അനുമോദന പരിപാടികളുടെ ഒരുക്കങ്ങളെക്കുറിച്ച് ഒരു കമ്മിറ്റി യോഗം സംഘടിപ്പിച്ചു. | |||
യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ, ഹെഡ്മിസ്ട്രസ് അനില സാമുവൽ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, ബോർഡ് ട്രഷറർ ജോസ്, പി.ടി.എ പ്രസിഡന്റ് രാജീവ് കുമാർ , വൈസ് പ്രസിഡന്റ് സന്ധ്യ എം.പി., മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ ബിജു, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സുഷമ ഷീന, ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ്, അധ്യാപകരായ ടീന എബ്രഹാം, സിബി മത്തായി, സുനു മേരി സാമുവൽ, ജെബി തോമസ്, എബി മാത്യു, ജേക്കബ്, എബിൻ, ജിയോ മാത്യു എന്നിവരും പങ്കെടുത്തു. | |||
യോഗത്തിൽ 2026 മാർച്ച് 14ന് സ്കൂളിന്റെ പരിസരപ്രദേശങ്ങളിലായി ഒരു റോഡ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കൂടാതെ ആറന്മുള പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും ആദരിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിക്കാൻ യോഗം തീരുമാനിച്ചു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത അധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിക്കാനും തീരുമാനമായി. | |||
=== സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 - അനുമോദന പരിപാടിയുടെ ക്രമീകരണങ്ങൾ - കമ്മിറ്റി യോഗം2026 === | |||
മാർച്ച് 12ന് ഇടയാറൻമുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 ലഭിച്ചതിനെ തുടർന്ന് സംഘടിപ്പിക്കുന്ന അനുമോദന പരിപാടിയുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഒരു കമ്മിറ്റി യോഗം ചേർന്നു. | |||
യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി.ടി.എ ഭാരവാഹികൾ, ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ്, അധ്യാപകർ എന്നിവർ പങ്കെടുത്തു. അനുമോദന പരിപാടി വിജയകരമായി നടത്തുന്നതിനുള്ള വിവിധ ക്രമീകരണങ്ങളും ചുമതലകളും യോഗത്തിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു. | |||
== സംസ്ഥാന നേട്ടങ്ങൾക്ക് അനുമോദനം – എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം == | |||
[[പ്രമാണം:37001 Little Kites Award Clebration 2026-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സംസ്ഥാന നേട്ടങ്ങൾക്ക് അനുമോദനം]] | |||
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ വീണ്ടും ഒന്നാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ലഭിച്ചതും, ഹരിത വിദ്യാലയം സീസൺ 4-ൽ പങ്കെടുത്ത് സംസ്ഥാനത്തെ മികച്ച 26 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതുമായ നേട്ടങ്ങളുടെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു. | |||
2026 മാർച്ച് 14-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കോഴിപ്പാലം ജംഗ്ഷനിൽ വച്ച് നടന്ന അനുമോദന സമ്മേളനം സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയയുടെ അധ്യക്ഷതയിൽ നടന്നു. | |||
=== ഉദ്ഘാടനം === | |||
യോഗം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജൻ കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഈ അവസരത്തിൽ പൂർവവിദ്യാർത്ഥിനിയും 85-ാം ബാച്ച് പ്രതിനിധിയുമായ സോഫിയ സാം, പി.ടി.എ, മദർ പി.ടി.എ, മാനേജ്മെന്റ്, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ ചേർന്ന് മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. | |||
=== ആശംസാപ്രസംഗങ്ങൾ === | |||
ആറന്മുള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ അനിയൻ വി.ആർ., ദേവി രമേശ്, സോമവല്ലി ദിവാകരൻ, കൈറ്റ് മാസ്റ്റർ ട്രെയിനർ തോമസ് എം. ഡേവിഡ്, പി.ടി.എ പ്രസിഡണ്ട് രാജീവ് കുമാർ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ, പ്രധാന അധ്യാപിക അനില സാമുവൽ, കൈറ്റ് മെന്റർമാരായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ്, സീനിയർ അധ്യാപിക സുനു മേരി സാമുവൽ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. | |||
=== മെമെന്റോ വിതരണം === | |||
മുൻ അധ്യാപകനായിരുന്ന സി. കെ. വർഗീസ് സാറിന്റെ മകളും 85-ബാച്ച് പ്രതിനിധിയുമായ സോഫിയ സാം, സ്കൂളിന് ലഭിച്ച അവാർഡുകളുടെയും ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗിൽ പങ്കെടുത്ത കുട്ടികളുടെയും അംഗീകാരമായി മെമെന്റോകൾ വിതരണം ചെയ്തു. | |||
=== ആദരവ് === | |||
സ്കൂൾ പ്രധാന അധ്യാപിക അനില സാമുവലിനും, ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികളെയും, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ് എന്നിവർക്കും പി.ടി.എ അംഗങ്ങൾ സ്നേഹാദരം അർപ്പിച്ചു. | |||
=== പരിപാടിയുടെ അവതരണം === | |||
സീനിയർ അധ്യാപിക സുനു മേരി സാമുവൽ പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ ആദിത്യ സുജിത്ത് പരിപാടി മുഴുവൻ മീഡിയ ഡോക്യുമെന്റേഷൻ നിർവഹിച്ചു. | |||
=== വിപുലമായ ജനപങ്കാളിത്തം === | |||
കോഴിപ്പാലം ജംഗ്ഷനിൽ വച്ച് നടന്ന അനുമോദന സമ്മേളനത്തിൽ പ്രദേശവാസികളുടെ വലിയ ജനാവലി പങ്കെടുത്തത് പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. | |||
== സംസ്ഥാനതലത്തിൽ ലിറ്റിൽ കൈറ്റ്സിന് ഒന്നാംസ്ഥാനം – വിജയാഘോഷ റോഡ് ഷോ == | |||
[[പ്രമാണം:37001 LK Road Show-2.jpg|ലഘുചിത്രം]] | |||
2026 മാർച്ച് 14ന് സംസ്ഥാനതലത്തിൽ തുടർച്ചയായി രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഒന്നാംസ്ഥാനം നേടിയ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന്റെ നേട്ടത്തിന്റെ സന്തോഷം പങ്കിടുന്നതിനായി വിവിധ സ്ഥലങ്ങളിലായി റോഡ് ഷോ സംഘടിപ്പിച്ചു. | |||
രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പൂവത്തൂർ, കരിയിലമുക്ക്, ആറാട്ടുപുഴ, മുളക്കുഴ, പുത്തൻകാവ്, കാരക്കാട്, കോട്ട, എഴിക്കാട്, വല്ലന, കിടങ്ങന്നൂർ, മെഴുവേലി, കോട്ടയ്ക്കകം, ആറന്മുള എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിപ്പാലത്ത് സമാപിച്ചു. ഓരോ ജംഗ്ഷനുകളിലും ചെറിയ മീറ്റിങ്ങുകൾ സംഘടിപ്പിക്കുകയും അവിടുത്തെ ജനപ്രതിനിധികളെ ആദരിക്കുകയും ചെയ്തു. | |||
ലിറ്റിൽ കൈറ്റ്സ്, എൻ.സി.സി, ജെ.ആർ.സി ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവ്വം റോഡ് ഷോയിൽ പങ്കെടുത്തു. | |||
റോഡ് ഷോയിൽ സ്കൂളിന്റെ മികവുകളെക്കുറിച്ച് സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയ, പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ, ഹെഡ്മിസ്ട്രസ് അനില സാമുവൽ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ് എന്നിവർ സംസാരിച്ചു. അധ്യാപകരായ സുനു മേരി സാമുവൽ, ബിന്ദു കെ. ഫിലിപ്പ്, പി.ടി.എ പ്രസിഡന്റ് രാജീവ് കുമാർ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം എന്നിവരും സ്കൂളിന്റെ നേട്ടങ്ങളെയും ഐ.ടി മേഖലയിലെ മികവുകളെയും കുറിച്ച് സംസാരിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് അംഗമായ ക്രിസ്റ്റി തോമസ് ജേക്കബ് ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ ലഭിച്ച അനുഭവങ്ങളും ഗുണങ്ങളും പങ്കുവച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതി സമൂഹത്തിലുണ്ടാക്കുന്ന പ്രാധാന്യവും, അതിന്റെ ഗുണഫലങ്ങളും റോഡ് ഷോയിൽ വ്യക്തമായി അവതരിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു. | |||
കൂടാതെ ഹരിത വിദ്യാലയം 4.0 റിയാലിറ്റി ഷോയിലെ ബെസ്റ്റ് പെർഫോർമർ ക്രിപ മറിയം മത്തായിയെ വിവിധ കേന്ദ്രങ്ങളിലെ യോഗങ്ങളിൽ അനുമോദിക്കുകയും ചെയ്തു. | |||
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് റോഡ് ഷോ വലിയ ആവേശത്തോടെയും ജനശ്രദ്ധയോടെയും നടന്നു. | |||
== കെ-ടെറ്റ് വിജയത്തിലേക്ക് കൈറ്റ് പരിശീലനം == | |||
[[പ്രമാണം:37001 K-tet Class-1.jpg|വലത്ത്|ചട്ടരഹിതം]] | |||
2026 മാർച്ച് 31ന് ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്കായി കൈറ്റ് സംപ്രേഷണം ചെയ്യുന്ന കെ-ടെറ്റ് പരിശീലന ക്ലാസുകളുടെ പ്രാധാന്യം ലിറ്റിൽ കൈറ്റ്സ് മെറ്റേഴ്സ് വിശദമായി അവതരിപ്പിച്ചു. അവധിക്കാലത്ത് സംപ്രേഷണം ചെയ്യുന്ന ഇത്തരം പരിശീലന ക്ലാസുകൾ അധ്യാപകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, ഓരോ ക്ലാസിനും അനുബന്ധമായി സമഗ്രമായ നോട്ടുകൾ തയ്യാറാക്കുകയും, വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്ന് നിർദേശിച്ചു. | |||
കെ-ടെറ്റ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ ക്രമബദ്ധമായ പഠനരീതി, സമയക്രമം പാലിക്കൽ, മോഡൽ ചോദ്യപേപ്പറുകൾ അഭ്യസിക്കൽ എന്നിവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പഠന വിഭവങ്ങൾ ശേഖരിക്കുന്നതും, സംശയങ്ങൾ പരസ്പരം പങ്കുവെച്ച് പരിഹരിക്കുന്നതും, പരിശീലനത്തെ കൂടുതൽ ഫലപ്രദമാക്കുമെന്ന് അറിയിച്ചു. അധ്യാപകരുടെ കഴിവ് വർധിപ്പിക്കുന്നതിനും, മികച്ച വിജയം കൈവരിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ ഏറെ സഹായകരമാണെന്നും പങ്കെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു. | |||