"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9562262031 (സംവാദം | സംഭാവനകൾ)
9562262031 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 204: വരി 204:
== കാലമേളയിൽ മിന്നും വിജയവുമായി ലിറ്റിൽ ഫ്ലവർ ==
== കാലമേളയിൽ മിന്നും വിജയവുമായി ലിറ്റിൽ ഫ്ലവർ ==
[[പ്രമാണം:46038 PTAflex.jpg|ലഘുചിത്രം|178x178px|കലാമേള]]
[[പ്രമാണം:46038 PTAflex.jpg|ലഘുചിത്രം|178x178px|കലാമേള]]
[[പ്രമാണം:46038 kalamelacup.jpg|ലഘുചിത്രം|156x156px|കലാമേള]]

വരി 212: വരി 211:

[[പ്രമാണം:46038 kalamelacup.jpg|ലഘുചിത്രം|156x156px|കലാമേള]]

വരി 228: വരി 228:

ശിശുദിന റാലിയും നടത്തി.
ശിശുദിന റാലിയും നടത്തി.

വരി 237: വരി 238:

സലാഡ് മേള, പലഹാരമേള, ഫ്രൂട്സ് സാലഡ് മേള എന്നിവയാണ് നടത്തപ്പെട്ടത്. ഹെഡ്മിസ്ട്രസ് മെർളിക്കുട്ടി ആൻ്റണി മേള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമേള ആസ്വദിക്കുന്നതിന് അധ്യാപകരും സന്നിഹിതരായിരുന്നു.
സലാഡ് മേള, പലഹാരമേള, ഫ്രൂട്സ് സാലഡ് മേള എന്നിവയാണ് നടത്തപ്പെട്ടത്. ഹെഡ്മിസ്ട്രസ് മെർളിക്കുട്ടി ആൻ്റണി മേള ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമേള ആസ്വദിക്കുന്നതിന് അധ്യാപകരും സന്നിഹിതരായിരുന്നു.

വരി 248: വരി 251:

5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ക്ലാസിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അധ്യക്ഷയായിരുന്നു. റവ. ഫാ. ജേക്കബ് കാട്ടടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. റ്റി. എ. പ്രസിഡൻ്റ് അനൂപ് എന്നിവർ ആശംസകൾ നേർന്നു.
5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾ ക്ലാസിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അധ്യക്ഷയായിരുന്നു. റവ. ഫാ. ജേക്കബ് കാട്ടടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. റ്റി. എ. പ്രസിഡൻ്റ് അനൂപ് എന്നിവർ ആശംസകൾ നേർന്നു.

== ക്രിസ്തുമസ് ആഘോഷങ്ങൾ ==
== ക്രിസ്തുമസ് ആഘോഷങ്ങൾ ==
[[പ്രമാണം:46038 christhumass.jpg|ലഘുചിത്രം|165x165ബിന്ദു|ക്രിസ്തുമസ് ആഘോഷം]]
[[പ്രമാണം:46038 christmass.jpg|ലഘുചിത്രം|166x166ബിന്ദു|ക്രിസ്തുമസ് ആഘോഷം]]

ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. ജേക്കബ് കാട്ടടി ഉദ്ഘാടനം ചെയ്തു. ബ്രദർ ഷാരോൺ MCBS ക്രിസ്തുമസ്ദിന സന്ദേശം നൽകി.  
 
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. ജേക്കബ് കാട്ടടി ഉദ്ഘാടനം ചെയ്തു. ബ്രദർ ഷാരോൺ MCBS ക്രിസ്തുമസ്ദിന സന്ദേശം നൽകി.

കുട്ടികൾക്കായി ലക്കി സ്റ്റാർ സംഘടിപ്പിച്ചു. എൽ. പി. വിഭാഗത്തിൽ അലീന ജോസഫും യു. പി. വിഭാഗത്തിൽ ആൻ മരിയ ബിനോയിയും ഹൈസ്കൂളിൽ നിന്ന് അജീന അജീഷ് എന്നിവർ സമ്മാനാർഹരായി.
കുട്ടികൾക്കായി ലക്കി സ്റ്റാർ സംഘടിപ്പിച്ചു. എൽ. പി. വിഭാഗത്തിൽ അലീന ജോസഫും യു. പി. വിഭാഗത്തിൽ ആൻ മരിയ ബിനോയിയും ഹൈസ്കൂളിൽ നിന്ന് അജീന അജീഷ് എന്നിവർ സമ്മാനാർഹരായി.

എല്ലാവർക്കും കേക്ക് വിതരണം ചെയ്തു.
എല്ലാവർക്കും കേക്ക് വിതരണം ചെയ്തു.
== വിമുക്തി: ലഹരിയ്ക്കെതിരേ ഫുട്ബോൾ പ്രതിരോധം ==
[[പ്രമാണം:46038 vimukthiteam.jpg|ലഘുചിത്രം|166x166ബിന്ദു|വിമുക്തി: ലഹരിയ്ക്കെതിരേ ഫുട്ബോൾ പ്രതിരോധം]]
[[പ്രമാണം:46038 vimukthi.jpg|ലഘുചിത്രം|162x162ബിന്ദു|വിമുക്തി: ലഹരിയ്ക്കെതിരേ ഫുട്ബോൾ പ്രതിരോധം]]
സ്കൂളുകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ കുട്ടികളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി എക്സൈസ് വകുപ്പുമായി ചേർന്ന് ഫുട്ബോൾ ടീം രൂപീകരിക്കുകയും ജേഴ്സി വിതരണം നടത്തുകയും ചെയ്തു.
എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളിൽ നേരിട്ടെത്തി പൊതു മീറ്റിംഗിലാണ് ജേഴ്സി വിതരണം നടത്തിയത്. ഇതിൻ്റെ ചെലവിലേക്ക് സർക്കാരിൽ നിന്നും 12000 രൂപ അനുവദിച്ചിട്ടുണ്ട്. അത് ലഭ്യമാകുന്ന മുറയ്ക്ക് സ്കൂളിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതമാശംസിച്ചു. അധ്യാപക പ്രതിനിധി സാവിയോ സാനിച്ചൻ ആശംസകളർപ്പിച്ചു
== ശതാബ്ധി ആലോചനാ യോഗവും വിളംബരജാഥയും ==
[[പ്രമാണം:46038 vilambarajatha.jpg|ലഘുചിത്രം|168x168ബിന്ദു|ശതാബ്ധി ആലോചനാ യോഗവും വിളംബരജാഥയും]]
[[പ്രമാണം:46038 aalochanayogam.jpg|ലഘുചിത്രം|184x184ബിന്ദു|ശതാബ്ധി ആലോചനാ യോഗവും വിളംബരജാഥയും]]
കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ആലോചനാ യോഗം 16/01/2026 വെള്ളിയാഴ്ച സെൻ്റ് തെരേസാസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് മെർളിക്കുട്ടി ആന്റണി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജേക്കബ് കാട്ടടി ഉദ്ഘാടനം ചെയ്തു.
ആലോചനാ യോഗത്തിൽ സെന്റിനറി ആഘോഷങ്ങളുടെ പരിപാടികളുടെ വിശദ വിവരങ്ങൾ കൺവീനർ സാവിയോ സാനിച്ചൻ വിശദീകരിച്ചു.
2026 ജനുവരി 20 ന് ശതാബ്ധി വിളംബരജാഥ നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാ. ജേക്കബ് കാട്ടടി ഫ്ലാഗ് ഓഫ് ചെയ്തു.
== ശതാബ്‌ദി ആഘോഷങ്ങളിലേക്ക് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ==
[[പ്രമാണം:46038 anniversary.jpg|ലഘുചിത്രം|152x152ബിന്ദു|ശതാബ്‌ദി ആഘോഷങ്ങളിലേക്ക് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ]]
[[പ്രമാണം:46038 anniversary1.jpg|ലഘുചിത്രം|154x154ബിന്ദു|ശതാബ്‌ദി ആഘോഷങ്ങളിലേക്ക് കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ]]
കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടനവും, സ്കൂൾ വാർഷികവും, യാത്രയയപ്പ് സമ്മേളനവും ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ വെരി റവ. ഡോ. സ്കറിയ കന്യാകോണിൽ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ റവ. ഡോ. ജോബി മൂലയിൽ, സ്കൂൾ മാനേജർ ഫാ. ജേക്കബ് കാട്ടടി, കോമഡി ഡബ്ബിങ് ആർട്ടിസ്റ്റ്  രതീഷ് ചേർത്തല, സ്കൂൾ ഹെഡ്മിസ്ട്രസ് മെർളിക്കുട്ടി ആന്റണി, സിസ്റ്റർ കൃപ എഫ്. സി. സി., , പി.ടി.എ. പ്രസിഡന്റ് അനൂപ് പി കെ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം പി. രാജീവ്, കാവാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശോഭന ഉദയകുമാർ, കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോജോ ആന്റണി, മുൻ എച്. എം. എം. ജെ. തോമസ്, ആശാ സി ആന്റണി ശതാബ്ദി ആഘോഷ കൺവീനർമാരായ പുഷ്പം ക്ലയർ, സാവിയോ സാനിച്ചൻ എന്നിവർ സമീപം.