"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 249: | വരി 249: | ||
https://www.instagram.com/p/DNKbPqMS1Ec/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | https://www.instagram.com/p/DNKbPqMS1Ec/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | ||
== റോബോട്ടിക്സിനൊരു ആമുഖം ശിൽപ്പശാല സംഘടിപ്പിച്ച് ഇ.എം.ഇ.എ സ്കൂൾ വിദ്യാർത്ഥികൾ* == | |||
കൊണ്ടോട്ടി : ഇ.എം.ഇ. എ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചെറുമിറ്റം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിനൊരു ആമുഖം എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. | |||
ലിറ്റിൽ കൈറ്റ്സിന്റെ ഗ്രൂപ്പ് പ്രൊജക്ടിന്റെ ഭാഗമായി ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിലെ പ്രാഥമിക പഠനങ്ങൾ പരിചയപ്പെടുത്തിയത്. | |||
ചെറുമിറ്റം യുപി സ്കൂളിലെ പ്രധാനാധ്യാപകൻ പി അബൂബക്കർ മാസ്റ്റർ *ഉദ്ഘടാനം ചെയ്തു.ഇ. എം.ഇ.എ സ്കൂളിലെ കൈറ്റ് മെന്റർമാരായ *എം.കെ.എം റിക്കാസ് മാസ്റ്റർ,റിസ് വാന ടീച്ചർ, ചെറുമിറ്റം യുപി സ്കൂൾ എസ്.ആർ.ജി കൺവീനർ കെ.പി ഖദീജ ടീച്ചർ,കെ.വി റിയാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു | |||
സ്കൂൾ ലീഡർ നന്ദിയും പറഞ്ഞു. | |||
https://www.instagram.com/p/DUnrve6Eoa3/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | |||
https://www.instagram.com/reel/DUnaJa1ksKm/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | |||