"സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | School for the Blind Keezhmad Aluva}} | |||
{{PSchoolFrame/Header}} | |||
{{Infobox School | |||
| സ്ഥലപ്പേര്= കീഴ്മാട് | |||
| വിദ്യാഭ്യാസ ജില്ല=ആലുവ | |||
| റവന്യൂ ജില്ല=എറണാകുളം | |||
| സ്കൂൾ കോഡ്=25299 | |||
| സ്ഥാപിതവർഷം= 1962 | |||
| സ്കൂൾ വിലാസം= തോട്ടുമുഖം. പി.ഒ. | |||
| പിൻ കോഡ്= 683105 | |||
| സ്കൂൾ ഫോൺ= 0484 2628240 | |||
| സ്കൂൾ ഇമെയിൽ= aluvablindschool@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= www.kbss.org | |||
| ഉപ ജില്ല=ആലുവ | |||
| ഭരണ വിഭാഗം=സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 38 | |||
| പെൺകുട്ടികളുടെ എണ്ണം= 16 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 54 | |||
| അദ്ധ്യാപകരുടെ എണ്ണം= 13 | |||
| പ്രധാന അദ്ധ്യാപകൻ= ജിജി വർഗീസ് | |||
| പി.ടി.ഏ. പ്രസിഡണ്ട്= സി.എം. തോമസ് | |||
| സ്കൂൾ ചിത്രം=SCHOOL FOR THE BLIND ALUVA.jpg | |||
|size=350px | |||
}} | |||
ആലുവ സെറ്റിൽമെൻറ് സ്ക്കൂളിലെ ബിസിനസ് മാനേജരായിരുന്ന ശ്രീ സി.ഐ.മാത്തുണ്ണി അവർകൾ മാനേജരായി കേവലം 10 ആൺകുട്ടികളും 3 അദ്ധ്യാപകരുമായി 1962 ജൂണ്മാസത്തിൽ ഒരു ചെറിയ വാടക കെട്ടിടത്തിൽ ആരംഭിച്ചതാണ് ആലുവ അന്ധവിദ്യാലയം. ശ്രീമാന്മാരായ ഡബ്ല്യു.ഒ.ജോർജ്.അപ്പുമേനോൻ,പി.എ.മാത്യു എന്നിവരാണ് ഈ സംരംഭത്തിന്റെ സ്ഥാപകാംഗങ്ങള്.സ്ഥാപനത്തിനു കുറേക്കൂടി വ്യവസ്ഥാപിതമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും വിപുലമായ പ്രവര്ത്തനങ്ങള്ക്കുമായി 1964 ജനുവരി 23-ന് കേരള ബ്ലൈന്ഡ് സ്ക്കൂള്സൊസൈറ്റി എന്ന പേരില്ഒരു ഭരണസമിതി രൂപീകൃതമായി.1969 ല്സ്വന്തമായ കെട്ടിടത്തില്സ്ക്കൂള്പ്രവര്ത്തനമാരംഭിച്ചു.മൂന്നു വര്ഷത്തിനുശേഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കി സ്ക്കൂള്പ്രവര്ത്തനം വിപുലീകരിച്ചു.1-6-1978 മുതലാണ് സര്ക്കാര്അംഗീകാരം ലഭിച്ചത്.1995 ജൂണ്മുതല്ഇത് ഒരു എയ്ഡഡ് സ്ക്കൂളായി പ്രവര്ത്തിച്ചു വരുന്നു.ഇപ്പോള്പ്രീ പ്രൈമിറ മുതല് 7 )ം ക്ലാസ്സ് വരെ 56 കുട്ടികളും സ്ക്കൂള്ഹോസ്റ്റലില്താമസിച്ച് കുട്ടമശ്ശേരി ഗവ.ഹൈസ്ക്കൂളില്ചേര്ന്ന് സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം 19 കുട്ടികളും പഠനം നടത്തി വരുന്നു.അദ്ധ്യാപക ജീവനക്കാരായി 11 പേരും അദ്ധ്യാപകേതര ജീവനക്കാരായി 9 പേരും പ്രവര്ത്തിച്ചു വരുന്നു. | |||
== ചരിത്രം == | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
*റീഡിംഗ് റൂം | |||
*ലൈബ്രറി | |||
*സയൻസ് ലാബ് | |||
*കംപ്യൂട്ടർ ലാബ് | |||
* ഹൈടെക് ക്ലാസ് റൂം | |||
*ഭിന്നശേഷി സൗഹൃദ ബോധന പാർക്ക് | |||
* സ്പോർട്സ് അക്കാദമി ഫോർ ദി ബ്ലൈൻഡ് | |||
* ഫിസിയോ തെറാപ്പി ലാബ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== | ==വഴികാട്ടി== | ||
== | {{Slippymap|lat= 10.11112|lon= 76.389237|zoom=18|width=800|height=400|marker=yes}} | ||
== | |||
12:49, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലുവ സെറ്റിൽമെൻറ് സ്ക്കൂളിലെ ബിസിനസ് മാനേജരായിരുന്ന ശ്രീ സി.ഐ.മാത്തുണ്ണി അവർകൾ മാനേജരായി കേവലം 10 ആൺകുട്ടികളും 3 അദ്ധ്യാപകരുമായി 1962 ജൂണ്മാസത്തിൽ ഒരു ചെറിയ വാടക കെട്ടിടത്തിൽ ആരംഭിച്ചതാണ് ആലുവ അന്ധവിദ്യാലയം. ശ്രീമാന്മാരായ ഡബ്ല്യു.ഒ.ജോർജ്.അപ്പുമേനോൻ,പി.എ.മാത്യു എന്നിവരാണ് ഈ സംരംഭത്തിന്റെ സ്ഥാപകാംഗങ്ങള്.സ്ഥാപനത്തിനു കുറേക്കൂടി വ്യവസ്ഥാപിതമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും വിപുലമായ പ്രവര്ത്തനങ്ങള്ക്കുമായി 1964 ജനുവരി 23-ന് കേരള ബ്ലൈന്ഡ് സ്ക്കൂള്സൊസൈറ്റി എന്ന പേരില്ഒരു ഭരണസമിതി രൂപീകൃതമായി.1969 ല്സ്വന്തമായ കെട്ടിടത്തില്സ്ക്കൂള്പ്രവര്ത്തനമാരംഭിച്ചു.മൂന്നു വര്ഷത്തിനുശേഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കി സ്ക്കൂള്പ്രവര്ത്തനം വിപുലീകരിച്ചു.1-6-1978 മുതലാണ് സര്ക്കാര്അംഗീകാരം ലഭിച്ചത്.1995 ജൂണ്മുതല്ഇത് ഒരു എയ്ഡഡ് സ്ക്കൂളായി പ്രവര്ത്തിച്ചു വരുന്നു.ഇപ്പോള്പ്രീ പ്രൈമിറ മുതല് 7 )ം ക്ലാസ്സ് വരെ 56 കുട്ടികളും സ്ക്കൂള്ഹോസ്റ്റലില്താമസിച്ച് കുട്ടമശ്ശേരി ഗവ.ഹൈസ്ക്കൂളില്ചേര്ന്ന് സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രകാരം 19 കുട്ടികളും പഠനം നടത്തി വരുന്നു.അദ്ധ്യാപക ജീവനക്കാരായി 11 പേരും അദ്ധ്യാപകേതര ജീവനക്കാരായി 9 പേരും പ്രവര്ത്തിച്ചു വരുന്നു.
സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ | |
---|---|
വിലാസം | |
കീഴ്മാട് തോട്ടുമുഖം. പി.ഒ. , 683105 , എറണാകുളം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0484 2628240 |
ഇമെയിൽ | aluvablindschool@gmail.com |
വെബ്‍സൈറ്റ് | www.kbss.org |
കോഡുകൾ | |
സ്കൂൾ കോഡ് | 25299 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിജി വർഗീസ് |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- ഹൈടെക് ക്ലാസ് റൂം
- ഭിന്നശേഷി സൗഹൃദ ബോധന പാർക്ക്
- സ്പോർട്സ് അക്കാദമി ഫോർ ദി ബ്ലൈൻഡ്
- ഫിസിയോ തെറാപ്പി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :