"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
|ലീഡർ=1.ഹെമിൻ | |ലീഡർ=1.ഹെമിൻ | ||
2.ഋജുറാം | 2.ഋജുറാം | ||
|ഡെപ്യൂട്ടി ലീഡർ=1.ഫാദിയ | |ഡെപ്യൂട്ടി ലീഡർ=1.നൈന ഫാദിയ | ||
2. | 2.ദിയ കെ നായർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ് വിപി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ് വിപി | ||
റസീന കെപി | റസീന കെപി | ||
| വരി 55: | വരി 55: | ||
== '''<big>യൂണിഫോം</big>''' == | == '''<big>യൂണിഫോം</big>''' == | ||
[[പ്രമാണം:47110 kkd113.jpg|ലഘുചിത്രം|2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ]] | |||
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 04.11.2024-ന് വിതരണം ചെയ്‍തു.</big> | <big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 04.11.2024-ന് വിതരണം ചെയ്‍തു.</big> | ||
== '''<big>ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം</big>''' == | == '''<big>ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം</big>''' == | ||
<big>ഒൻപതാം ക്ലാസ്സുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആണ്.</big> | <big>ഒൻപതാം ക്ലാസ്സുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആണ്.</big> | ||
== '''<big>സ്‍കോളർഷിപ്പ് 2024_25</big>''' == | |||
[[പ്രമാണം:47110 kkd115.jpg|ലഘുചിത്രം|'''<big>സ്‍കോളർഷിപ്പ് 2024_25</big>''']] | |||
<big>ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്‍കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്‍തു. സംസ്ഥാന സർക്കാറിന്റെയും, കേന്ദ്രസർക്കാറിന്റെയും വിവിധ സ്‍കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക്, സ്‍കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്‍കോളർഷിപ്പ് വിംഗ് രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.</big> <big>എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് എന്നിവ നേടിയവർക്കും, സംസ്‍കൃതം, ഉറുദു സ്‍കോളർഷിപ്പുകൾക്കും അർഹരായവരുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി വരുന്നു.</big> | |||
== '''<big>സബ് ജില്ലാ കലാമേള വീഡിയോ കവറേജ്</big>''' == | == '''<big>സബ് ജില്ലാ കലാമേള വീഡിയോ കവറേജ്</big>''' == | ||
| വരി 79: | വരി 84: | ||
<big>2023_26 യൂണിറ്റ് ബാച്ചിൽ പെട്ട മുഹമ്മദ് നിഹാൽ പി പി എന്ന ഭിന്നശേഷി വിദ്യാർത്ഥിക്ക് കാലിൽ നടത്തിയ സർജറി മൂലം 2025_26 അധ്യയന വർഷം സ്‍കൂളിൽ വരാൻ സാധിച്ചിരുന്നില്ല. 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളായ ഹെമിൻ, ഹംദിയ എന്നിവർ ഈ വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. പിക്റ്റോബ്ലോക്സ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് നിഹാൽ എൽ ഇ ഡി ബൾബുകൾ കത്തിച്ചു. സെർവർ മോട്ടോർ പ്രവർത്തിപ്പിച്ചു. നിഹാലിന് സ്‍കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആർഡ്വീനോ കിറ്റ് സമ്മാനിച്ചു.</big> | <big>2023_26 യൂണിറ്റ് ബാച്ചിൽ പെട്ട മുഹമ്മദ് നിഹാൽ പി പി എന്ന ഭിന്നശേഷി വിദ്യാർത്ഥിക്ക് കാലിൽ നടത്തിയ സർജറി മൂലം 2025_26 അധ്യയന വർഷം സ്‍കൂളിൽ വരാൻ സാധിച്ചിരുന്നില്ല. 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളായ ഹെമിൻ, ഹംദിയ എന്നിവർ ഈ വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. പിക്റ്റോബ്ലോക്സ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് നിഹാൽ എൽ ഇ ഡി ബൾബുകൾ കത്തിച്ചു. സെർവർ മോട്ടോർ പ്രവർത്തിപ്പിച്ചു. നിഹാലിന് സ്‍കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആർഡ്വീനോ കിറ്റ് സമ്മാനിച്ചു.</big> | ||
[[പ്രമാണം:47110 kkd114.jpg|ലഘുചിത്രം|'''<big>സ്‍കൂൾ വിക്കി അപ്ഡേഷൻ</big>''']] | |||
== '''<big>സ്‍കൂൾ വിക്കി അപ്ഡേഷൻ</big>''' == | |||
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്‍കൂൾ വിക്കി അപ്ഡേഷനിൽ; കൈറ്റ് മാസ്‍റ്ററെയും, കൈറ്റ് മിസ്‍ട്രസിനെയും സഹായിക്കുന്നു.</big> [[പ്രമാണം:47110 kkd.102.jpg|ലഘുചിത്രം|നിഹാലിന് 2024_27ബാച്ച് വിദ്യാർത്ഥികൾ റോബോട്ടിക്സ് പരിശീലനം നൽകുന്നു]] | |||
== '''<big>അംഗങ്ങൾ</big>''' == | == '''<big>അംഗങ്ങൾ</big>''' == | ||
| വരി 207: | വരി 216: | ||
|30 | |30 | ||
|25432 | |25432 | ||
| | |നുബ മെഹർ കെ | ||
|- | |- | ||
|31 | |31 | ||