"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 320: | വരി 320: | ||
=== സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഭാഗമായി എട്ടാം തരം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര നടത്തി. ഒ.വി. വിജയൻ സ്മാരകമായ തസ്രാക്കിലേക്കാണ് '''പഠനയാത്ര നടത്തിയത്.''' === | === സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഭാഗമായി എട്ടാം തരം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര നടത്തി. ഒ.വി. വിജയൻ സ്മാരകമായ തസ്രാക്കിലേക്കാണ് '''പഠനയാത്ര നടത്തിയത്.''' === | ||
== '''റിപ്പബ്ലിക് ദിനം''' == | |||
=== ഈ വർഷത്തെ '''റിപ്പബ്ലിക് ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം , പ്രസംഗം , സംഘനൃത്തം എന്നിങ്ങനെ നിരവധി പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.''' === | |||
== '''സെെബർ സുരക്ഷ ക്ലാസ്സ്''' == | |||
=== കേരള പോലീസിന്റെ KID GLOW PROJECT ന്റെ ഭാഗമായി സൈബർ സ്പേസ് സെക്യൂരിറ്റി ബോധവത്കരണക്ലാസ്സ് ഫെബ്രുവരി 18 ന്നടന്നു.SPC , JRC വിദ്യാർത്ഥികൾക്കായി നടത്തിയ ക്ലാസ്സ് നയിച്ചത് സൈബർ സ്റ്റേഷനിൽ നിന്നെത്തിയ ഷിഹാബുദ്ദീൻ, കേരള പോലീസിന്റെ കൗൺസിലിങ് വിഭാഗത്തിൽ നിന്നുള്ള രഹാന എന്നിവരായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. '''പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ശ്രീ ശിവൻ സർ , PTA പ്രസിഡന്റ് ശ്രീ ഷമീർ തുടങ്ങിയവർ സംസാരിച്ചു.''' === | |||
== '''AI ബോധവത്കരണക്ലാസ്സ്''' == | |||
=== ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് 2 മണിക്ക് രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണക്ലാസ്സ് നടന്നു. കുമാരി മിൻഹ പരിപാടിക്ക് സ്വാഗതം പറഞ്ഞു. '''പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിപിൻ., മിൻഹ, അതുൽദാസ്, മുഹമ്മദ് ഫയാസ്, ആദിത്യൻ എന്നിവർ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. കൈറ്റ്സ് മിസ്ട്രസ് സുനിത ടീച്ചർ നന്ദി അറിയിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.''' === | |||