"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Annjaleena2017 (സംവാദം | സംഭാവനകൾ)
No edit summary
Annjaleena2017 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിന്റെ 2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾക്ക് പ്രവേശനോത്സവ പരിപാടികളോടെ തുടക്കം കുറിച്ചു.പുതിയതായി സ്കൂളിൽ എത്തിയ നവഗതരായ വിദ്യാർത്ഥികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് അസംബ്ലിയിൽ പ്രവേശനോത്സവ പരിപാടികൾക്ക് ബഹു. ഹെഡ്‍മിസ്ട്രസ്സ് സിസിലി ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ ജോസ് അന്ത്യംകുളം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് വട്ടം തൊട്ടിയിൽ ജിമ്മി എല്ലാ കുട്ടികൾക്കും നല്ലൊരു അധ്യാന വർഷം ആശംസിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രവേശനോത്സവ ഗാനം എല്ലാ കുട്ടികളെയും കേൾപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരപലഹാരം നൽകി സന്തോഷ ദിനം പങ്കിട്ടു.[[പ്രമാണം:14053 Praveshanolsavam (1).jpg|ലഘുചിത്രം|200x200px]][[പ്രമാണം:14053 Praveshanolsavam.jpg|ലഘുചിത്രം|200x200px|ഇടത്ത്‌]][[പ്രമാണം:14053 Praveshanolsavam (2).jpg|നടുവിൽ|ലഘുചിത്രം|200x200px]]

== <u>പരിസ്ഥിതി ദിനം(June 5)</u> ==
== <u>പരിസ്ഥിതി ദിനം(June 5)</u> ==
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാവിലെ സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക സിസിലി ടീച്ചർ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് എക്കോ ക്ലബ് കൺവീനർ ശ്രീ സജി സാർ പരിസ്ഥിതി ദിന സന്ദേശം നൽകി. ഒപ്പം വിദ്യാർത്ഥി പ്രതിനിധി ഇവാനിയുടെ സന്ദേശം, കുട്ടികളുടെ പ്രകൃതി സംരക്ഷണ ഗാനം എന്നിവ ഉണ്ടായിരുന്നു. ബഹു. പ്രധാനാധ്യാപിക സിസിലി ടീച്ചർ വൃക്ഷത്തൈ കുട്ടികൾക്ക് നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. എച്ച് എസ് വിഭാഗത്തിൽ ചിത്രരചന മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.

വരി 10: വരി 16:
[[പ്രമാണം:14053 Environment Day (3).jpg|ഇടത്ത്‌|ലഘുചിത്രം|296x296ബിന്ദു]]

[[പ്രമാണം:14053 World Environment Day.jpg|ലഘുചിത്രം|345x345ബിന്ദു|നടുവിൽ]]

വരി 18: വരി 27:
[[പ്രമാണം:14053 Basheer Memorial Day 3.jpg|ലഘുചിത്രം]]

[[പ്രമാണം:14053 Basheer Memorial Day 4.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 65: വരി 77:
[[പ്രമാണം:14053 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം 2.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:14053 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം 5.jpg|ലഘുചിത്രം|306x306ബിന്ദു]]

== <u>ലിറ്റിൽ കൈറ്റ്സ്  എടുത്ത രക്ഷിതാക്കൾക്കുള്ള AI ക്ലാസ്</u> ==
AI സർവമയം  മാതാപിതാക്കൾക്കായുള്ള ഒന്നാമത്തെ AI ബോധവൽക്കരണ ക്ലാസ്സ്‌   19/02/26  വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2.30 സ്കൂൾ ഹാളിൽ വെച്ച് നടന്നു. 32 പേർ  ഇതിൽ പങ്കെടുത്തു. RP മാരായി ദേവവൃത പി എം, ഡീന മരിയ ബിജു, നേഘ ബിജോയ്‌, അഭിജിത്ത് കെ എം, അബ്നെർ പോൾ, എവിൻ ഷൈജൻ, അഭിരാം കെ അജയൻ എന്നിവർ  ക്ലാസുകൾ നയിച്ചു.  LK മെന്റര്മാരായ സ്വപ്ന ബി വി, ജൂലി അഗസ്റ്റിൻ എന്നിവർ  കുട്ടികൾക്ക് സഹായമായി ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് സിസിലി ജോസഫ്  ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിന് കൈറ്റ് മെൻറർ  സ്വപ്ന ബി വി നന്ദി പ്രകാശിപ്പിച്ചു.പ്രോഗ്രാം വളരെ അധികം ഉപകാരപ്രദമായിരുന്നു എന്ന്  പങ്കെടുത്ത മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
[[പ്രമാണം:14053 LK AI CLASS FOR PARENTS 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14053 LK AI CLASS FOR PARENTS 3.jpg|ലഘുചിത്രം]]