"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2025-26 എന്ന താൾ ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ/2025-26 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
'''<big>വായനാദിനാചരണം</big>''' | === '''<big>വായനാദിനാചരണം</big>''' === | ||
സ്കൂളിൽ വായനാദിനം സാമൂചിതമായി നടത്തപ്പെട്ടു. ശ്രീ വള്ളികുന്നം രാജേന്ദ്രൻ സാർ വായനാദിന ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ, പുസ്തക താലപ്പൊലി എന്നിവ നടത്തപ്പെട്ടു. | |||
[[പ്രമാണം:36013_readingday2.jpg|ചട്ടരഹിതം|179x179ബിന്ദു]][[പ്രമാണം:36013.333.jpg|ചട്ടരഹിതം|181x181ബിന്ദു]][[പ്രമാണം:36013 readingday3.jpg|ചട്ടരഹിതം|185x185ബിന്ദു]] | |||
[[പ്രമാണം: | |||
== '''< | == '''<small>അന്താരാഷ്ട്ര യോഗാദിനം</small>''' == | ||
അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ചു സ്കൂൾ കുട്ടികളും NCC യൂണിറ്റിലെ കുട്ടികളും യോഗ പരിശീലനം നടത്തി | അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ചു സ്കൂൾ കുട്ടികളും NCC യൂണിറ്റിലെ കുട്ടികളും യോഗ പരിശീലനം നടത്തി | ||
[[പ്രമാണം:36013_YOGA.jpg|ചട്ടരഹിതം|231x231ബിന്ദു]][[പ്രമാണം:36013_yogaNCC.jpg|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:36013_YOGA.jpg|ചട്ടരഹിതം|231x231ബിന്ദു]][[പ്രമാണം:36013_yogaNCC.jpg|ചട്ടരഹിതം|300x300ബിന്ദു]] | ||
== '''< | == '''<small>ലഹരി വിരുദ്ധ ദിനാചരണം</small>''' == | ||
ജൂൺ 26- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ക്യാമ്പയിന്റെ ഭാഗമായി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്രീ K R അനിൽകുമാർ ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനെ 'പുകയിലരഹിത വിദ്യാലയ'മായി പ്രഖ്യാപിക്കുകയും HS, HSS, VHSE വിഭാഗം നോഡൽ ഓഫീസേഴ്സിന് സർട്ടിഫിക്കേറ്റ് സമർപ്പിക്കുകയും ചെയ്തു. പ്രഖ്യാപനത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടത്തപ്പെട്ടു | ജൂൺ 26- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ക്യാമ്പയിന്റെ ഭാഗമായി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്രീ K R അനിൽകുമാർ ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനെ 'പുകയിലരഹിത വിദ്യാലയ'മായി പ്രഖ്യാപിക്കുകയും HS, HSS, VHSE വിഭാഗം നോഡൽ ഓഫീസേഴ്സിന് സർട്ടിഫിക്കേറ്റ് സമർപ്പിക്കുകയും ചെയ്തു. പ്രഖ്യാപനത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടത്തപ്പെട്ടു | ||
[[പ്രമാണം:36013_MIME.jpg|ചട്ടരഹിതം|351x351px|അതിർവര]][[പ്രമാണം:36013_CRTFCT.jpg|ചട്ടരഹിതം|192x192ബിന്ദു]] | [[പ്രമാണം:36013_MIME.jpg|ചട്ടരഹിതം|351x351px|അതിർവര]][[പ്രമാണം:36013_CRTFCT.jpg|ചട്ടരഹിതം|192x192ബിന്ദു]] | ||
== < | == <small>ബഷീർ ഓർമ്മയും വായനാമസാചാരണ സമാപനവും</small> == | ||
[[പ്രമാണം:36013 basheerdinam1.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു]] | [[പ്രമാണം:36013 basheerdinam1.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു]] | ||
ബഷീർ ഓർമ്മയും വായന മാസാചരണ സമാപനവും എഴുത്തുകാരനും മാധ്യമ പ്രവർത്തകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സി. അനൂപ് ഉദ്ഘാടനം ചെയ്തു.വായന എങ്ങനെ വിപുലമാക്കാം എന്നതിനെക്കുറിച്ചു കുട്ടികളോട് സംസാരിച്ചു. '''VSSC സംസ്ഥാനതല സ്പെയ്സ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആഗ്നേയ് എം ശ്രീധറിനെ''' ഈ യോഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു | ബഷീർ ഓർമ്മയും വായന മാസാചരണ സമാപനവും എഴുത്തുകാരനും മാധ്യമ പ്രവർത്തകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സി. അനൂപ് ഉദ്ഘാടനം ചെയ്തു.വായന എങ്ങനെ വിപുലമാക്കാം എന്നതിനെക്കുറിച്ചു കുട്ടികളോട് സംസാരിച്ചു. '''VSSC സംസ്ഥാനതല സ്പെയ്സ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആഗ്നേയ് എം ശ്രീധറിനെ''' ഈ യോഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു | ||