"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg | പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg | ||
</gallery> | </gallery> | ||
== '''ദന്തപരിശോധന ക്യാമ്പ്''' == | |||
സ്കൂൾ NSS-ന്റെ നേതൃത്വത്തിൽ മികച്ച ഡോക്ടർ മാരുടെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ശുചിത്വബോധം വളർത്താൻ വേണ്ടി ദന്തപരിശോധനാ ക്യാമ്പ് നടത്തി. | |||
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' == | == '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' == | ||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി. | ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി. | ||
| വരി 62: | വരി 66: | ||
== '''സ്കൂൾ തല ശാസ്ത്രോത്സവം''' == | == '''സ്കൂൾ തല ശാസ്ത്രോത്സവം''' == | ||
25.09.2025ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT പ്രവർത്തിപരിചയമേള നടത്തി. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ഓരോ ക്ലബ്ബിന്റെയും കൺവീനർമാർ നേതൃത്വം നൽകി. | 25.09.2025ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT പ്രവർത്തിപരിചയമേള നടത്തി. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ഓരോ ക്ലബ്ബിന്റെയും കൺവീനർമാർ നേതൃത്വം നൽകി. | ||
== '''ഗാന്ധി ജയന്തി''' == | |||
ഗാന്ധി ജയന്തിയോടനുബന്ധിച് ഗൈഡ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നു. മറ്റു ക്ലബ്ബുകളും ഇതിൽ പങ്കാളികളായി | |||
== '''കാസർഗോഡ് സബ്‍ജില്ലാ കായികമേള''' == | == '''കാസർഗോഡ് സബ്‍ജില്ലാ കായികമേള''' == | ||
| വരി 68: | വരി 75: | ||
== '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' == | == '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' == | ||
ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു. | ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു. | ||
== '''ജില്ലാ കായികമേള''' == | |||
[[പ്രമാണം:11053 champian1.jpg|ലഘുചിത്രം|271x271ബിന്ദു]] | |||
ജില്ലാ കായിക മേളയിൽ ചട്ടഞ്ചാൽ സ്കൂൾ മികച്ച പ്രകടനം കാഴ്ച്ച വചു .ജൂനിയർ ബോയ്സിൽ 800, 1500,3000 എന്നീ ഇനങ്ങളിൽ ക്രിസ്‌റ്റോ തോമസ് വ്യക്തിഗത ജേതാവായി | |||
== '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' == | == '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' == | ||
| വരി 91: | വരി 102: | ||
== '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' == | == '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' == | ||
[[പ്രമാണം:11053 state.jpg|ലഘുചിത്രം|194x194ബിന്ദു]] | |||
പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും B GRADE നേടി. പ്രണവ്യ PURE CONSTRUCTION-ൽ A GRADE കരസ്ഥമാക്കി. | പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും B GRADE നേടി. പ്രണവ്യ PURE CONSTRUCTION-ൽ A GRADE കരസ്ഥമാക്കി. | ||