"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg
പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg
</gallery>
</gallery>
== '''ദന്തപരിശോധന ക്യാമ്പ്''' ==
സ്കൂൾ NSS-ന്റെ നേതൃത്വത്തിൽ മികച്ച ഡോക്ടർ മാരുടെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ശുചിത്വബോധം വളർത്താൻ വേണ്ടി ദന്തപരിശോധനാ ക്യാമ്പ് നടത്തി.
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' ==
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' ==
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി.
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി.
വരി 47: വരി 51:

== '''സ്‌നേഹാദരം''' ==
== '''സ്‌നേഹാദരം''' ==
SPC മധുര വനം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 43 spc സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 5  സ്കൂളുകളിൽ ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിനുള്ള മൊമെന്റോ ബഹുമാനപെട്ട കേരളം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവര്കളിൽ നിന്നും ഏറ്റുവാങ്ങുന്നു  
എസ് പി സി  മധുര വനം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 43 സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 5  സ്കൂളുകളിൽ ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിനുള്ള മൊമെന്റോ ബഹുമാനപെട്ട കേരളം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവര്കളിൽ നിന്നും ഏറ്റുവാങ്ങുന്നു  
[[പ്രമാണം:11053 spc 1.jpg|നടുവിൽ|247x247px|madhuravanam|ചട്ടരഹിതം]]
[[പ്രമാണം:11053 spc 1.jpg|നടുവിൽ|247x247px|madhuravanam|ചട്ടരഹിതം]]

വരി 62: വരി 66:
== '''സ്കൂൾ തല ശാസ്ത്രോത്സവം''' ==
== '''സ്കൂൾ തല ശാസ്ത്രോത്സവം''' ==
25.09.2025ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT പ്രവർത്തിപരിചയമേള നടത്തി. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ഓരോ ക്ലബ്ബിന്റെയും കൺവീന‌ർമാർ നേതൃത്വം നൽകി.
25.09.2025ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT പ്രവർത്തിപരിചയമേള നടത്തി. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ഓരോ ക്ലബ്ബിന്റെയും കൺവീന‌ർമാർ നേതൃത്വം നൽകി.
== '''ഗാന്ധി ജയന്തി'''  ==
ഗാന്ധി ജയന്തിയോടനുബന്ധിച് ഗൈഡ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നു. മറ്റു ക്ലബ്ബുകളും ഇതിൽ പങ്കാളികളായി

== '''കാസർഗോഡ് സബ്‍ജില്ലാ കായികമേള''' ==
== '''കാസർഗോഡ് സബ്‍ജില്ലാ കായികമേള''' ==
വരി 68: വരി 75:
== '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' ==
== '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' ==
ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു.
ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു.
== '''ജില്ലാ കായികമേള''' ==
[[പ്രമാണം:11053 champian1.jpg|ലഘുചിത്രം|271x271ബിന്ദു]]
ജില്ലാ കായിക മേളയിൽ ചട്ടഞ്ചാൽ സ്കൂൾ മികച്ച പ്രകടനം കാഴ്ച്ച വചു .ജൂനിയർ ബോയ്സിൽ 800, 1500,3000 എന്നീ ഇനങ്ങളിൽ ക്രിസ്‌റ്റോ തോമസ്‌ വ്യക്തിഗത ജേതാവായി

== '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' ==
== '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' ==
വരി 88: വരി 99:
== '''കാസറഗോഡ് സബ് ജില്ലാ കലോൽസവം''' ==
== '''കാസറഗോഡ് സബ് ജില്ലാ കലോൽസവം''' ==
[[പ്രമാണം:11053 group dance.jpg|ലഘുചിത്രം|188x188ബിന്ദു]]
[[പ്രമാണം:11053 group dance.jpg|ലഘുചിത്രം|188x188ബിന്ദു]]
ഉപജില്ലാ കലോത്സവത്തിൽ 497 പോയിന്റുമായി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടി .അതുപോലെ ചരിത്രത്തിലാദ്യമായി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആയി.  
ഉപജില്ലാ കലോത്സവത്തിൽ 497 പോയിന്റുമായി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടി .അതുപോലെ ചരിത്രത്തിലാദ്യമായി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആയി.ജില്ലാ കലോത്സവത്തിലും മികച്ച വിജയം കൈവരിച്ചു .  

== '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' ==
== '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' ==
പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ISHAN JEMSHID നേടി. അതുപോലെ DEVADARSHAN B മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും  B GRADE നേടി. PRANAVYA M PURE CONSTRUCTION-ൽ A GRADE കരസ്ഥമാക്കി.  
[[പ്രമാണം:11053 state.jpg|ലഘുചിത്രം|194x194ബിന്ദു]]
പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും  B GRADE നേടി. പ്രണവ്യ PURE CONSTRUCTION-ൽ A GRADE കരസ്ഥമാക്കി.  

== '''വിജയോത്സവം''' ==
== '''വിജയോത്സവം''' ==