"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
</gallery> | </gallery> | ||
== '''ദന്തപരിശോധന ക്യാമ്പ്''' == | |||
സ്കൂൾ NSS-ന്റെ നേതൃത്വത്തിൽ മികച്ച ഡോക്ടർ മാരുടെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ശുചിത്വബോധം വളർത്താൻ വേണ്ടി ദന്തപരിശോധനാ ക്യാമ്പ് നടത്തി. | |||
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' == | |||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി. | |||
== '''25.10.25''' ''' ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ് ''' == | == '''25.10.25''' ''' ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ് ''' == | ||
[[പ്രമാണം:11053 camp 9th.jpg|ലഘുചിത്രം|215x215ബിന്ദു]] | |||
ലിറ്റിൽ കൈറ്റ്സ് 9th ബാച്ചിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ് ചട്ടഞ്ചാൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ക്യാമ്പ് രഞ്ജിത്ത് സാർ (ജി എച് എസ് കൊളത്തൂർ), സുനീന ടീച്ചർ (ടി ഐ എച് എസ് എസ് നായന്മാർമൂല )എന്നിവർ കാര്യം ചെയ്തു.പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മേഖലകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത് . സ്കൂൾ കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് 9th ബാച്ചിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ് ചട്ടഞ്ചാൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ക്യാമ്പ് രഞ്ജിത്ത് സാർ (ജി എച് എസ് കൊളത്തൂർ), സുനീന ടീച്ചർ (ടി ഐ എച് എസ് എസ് നായന്മാർമൂല )എന്നിവർ കാര്യം ചെയ്തു.പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മേഖലകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത് . സ്കൂൾ കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നൽകി. | ||
== '''സ്‌നേഹാദരം''' == | == '''സ്‌നേഹാദരം''' == | ||
എസ് പി സി മധുര വനം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 43 സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 5 സ്കൂളുകളിൽ ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിനുള്ള മൊമെന്റോ ബഹുമാനപെട്ട കേരളം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവര്കളിൽ നിന്നും ഏറ്റുവാങ്ങുന്നു | |||
[[പ്രമാണം:11053 spc 1.jpg|നടുവിൽ|247x247px|madhuravanam|ചട്ടരഹിതം]] | [[പ്രമാണം:11053 spc 1.jpg|നടുവിൽ|247x247px|madhuravanam|ചട്ടരഹിതം]] | ||
| വരി 60: | വരി 66: | ||
== '''സ്കൂൾ തല ശാസ്ത്രോത്സവം''' == | == '''സ്കൂൾ തല ശാസ്ത്രോത്സവം''' == | ||
25.09.2025ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT പ്രവർത്തിപരിചയമേള നടത്തി. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ഓരോ ക്ലബ്ബിന്റെയും കൺവീനർമാർ നേതൃത്വം നൽകി. | 25.09.2025ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT പ്രവർത്തിപരിചയമേള നടത്തി. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ഓരോ ക്ലബ്ബിന്റെയും കൺവീനർമാർ നേതൃത്വം നൽകി. | ||
== '''ഗാന്ധി ജയന്തി''' == | |||
ഗാന്ധി ജയന്തിയോടനുബന്ധിച് ഗൈഡ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നു. മറ്റു ക്ലബ്ബുകളും ഇതിൽ പങ്കാളികളായി | |||
== '''കാസർഗോഡ് സബ്‍ജില്ലാ കായികമേള''' == | == '''കാസർഗോഡ് സബ്‍ജില്ലാ കായികമേള''' == | ||
| വരി 66: | വരി 75: | ||
== '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' == | == '''സബ്‍ജില്ലാ ശാസ്ത്രോത്സവം''' == | ||
ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു. | ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു. | ||
== '''ജില്ലാ കായികമേള''' == | |||
[[പ്രമാണം:11053 champian1.jpg|ലഘുചിത്രം|271x271ബിന്ദു]] | |||
ജില്ലാ കായിക മേളയിൽ ചട്ടഞ്ചാൽ സ്കൂൾ മികച്ച പ്രകടനം കാഴ്ച്ച വചു .ജൂനിയർ ബോയ്സിൽ 800, 1500,3000 എന്നീ ഇനങ്ങളിൽ ക്രിസ്‌റ്റോ തോമസ് വ്യക്തിഗത ജേതാവായി | |||
== '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' == | == '''ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്''' == | ||
| വരി 85: | വരി 98: | ||
== '''കാസറഗോഡ് സബ് ജില്ലാ കലോൽസവം''' == | == '''കാസറഗോഡ് സബ് ജില്ലാ കലോൽസവം''' == | ||
ഉപജില്ലാ കലോത്സവത്തിൽ 497 പോയിന്റുമായി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടി .അതുപോലെ ചരിത്രത്തിലാദ്യമായി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആയി. | [[പ്രമാണം:11053 group dance.jpg|ലഘുചിത്രം|188x188ബിന്ദു]] | ||
ഉപജില്ലാ കലോത്സവത്തിൽ 497 പോയിന്റുമായി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടി .അതുപോലെ ചരിത്രത്തിലാദ്യമായി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആയി.ജില്ലാ കലോത്സവത്തിലും മികച്ച വിജയം കൈവരിച്ചു . | |||
== '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' == | == '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' == | ||
പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE | [[പ്രമാണം:11053 state.jpg|ലഘുചിത്രം|194x194ബിന്ദു]] | ||
പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും B GRADE നേടി. പ്രണവ്യ PURE CONSTRUCTION-ൽ A GRADE കരസ്ഥമാക്കി. | |||
== '''വിജയോത്സവം''' == | == '''വിജയോത്സവം''' == | ||
| വരി 97: | വരി 112: | ||
ജമ്മു കശ്‍മീരിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ തയ്‌ക്കൊണ്ടോ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി .സ്വീകരണ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ വിനോദ്‌കുമാർ അധ്യക്ഷനായി | ജമ്മു കശ്‍മീരിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ തയ്‌ക്കൊണ്ടോ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി .സ്വീകരണ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ വിനോദ്‌കുമാർ അധ്യക്ഷനായി | ||
== | == '''അനുമോദനം''' == | ||
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ദേശീയ-സംസ്ഥാന-ജില്ല-സബ് ജില്ലാ തലത്തിൽ കലാ-കായിക-ശാസ്ത്ര-സാമൂഹിക, പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ല പോലീസ് മേധാവി ഡോ.എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എ. എസ്. പി . ഉപഹാരം നൽകി. | ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ദേശീയ-സംസ്ഥാന-ജില്ല-സബ് ജില്ലാ തലത്തിൽ കലാ-കായിക-ശാസ്ത്ര-സാമൂഹിക, പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ല പോലീസ് മേധാവി ഡോ.എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എ. എസ്. പി . ഉപഹാരം നൽകി. | ||
[[പ്രമാണം:11053 mikavu 25.jpg|നടുവിൽ|mikavu 25|ചട്ടരഹിതം]] | [[പ്രമാണം:11053 mikavu 25.jpg|നടുവിൽ|mikavu 25|ചട്ടരഹിതം]] | ||
== | == '''സംസ്ഥാന തലത്തിലേക്ക്''' == | ||
ഹൈസ്‌കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിസംസ്ഥാന തലത്തിലേക്ക് വൃന്ദവാദ്യം, ഒപ്പന, ഇരുളനൃത്തം, സംഘനൃത്തം, ചവിട്ടു നാടകം, നാടൻപാട്ട് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളും കുറേ individual items സംസ്ഥാന തലത്തിലേക്ക് മാറ്റുരയ്‌ക്കുന്നുണ്ട് | ഹൈസ്‌കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിസംസ്ഥാന തലത്തിലേക്ക് വൃന്ദവാദ്യം, ഒപ്പന, ഇരുളനൃത്തം, സംഘനൃത്തം, ചവിട്ടു നാടകം, നാടൻപാട്ട് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളും കുറേ individual items സംസ്ഥാന തലത്തിലേക്ക് മാറ്റുരയ്‌ക്കുന്നുണ്ട് | ||
[[പ്രമാണം:11053 chavittunadakam state 2025.jpg|ചട്ടരഹിതം]] | [[പ്രമാണം:11053 chavittunadakam state 2025.jpg|ചട്ടരഹിതം]] | ||
. | |||
== '''ടീച്ചർമാരായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | == '''ടീച്ചർമാരായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | ||
| വരി 117: | വരി 128: | ||
== '''കരിയർ ഗൈഡൻസ് ക്ലാസ്''' == | == '''കരിയർ ഗൈഡൻസ് ക്ലാസ്''' == | ||
2025 വർഷത്തിൽ sslcയിൽ വിജയം നേടിയ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. | 2025 വർഷത്തിൽ sslcയിൽ വിജയം നേടിയ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. | ||
== '''സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം'''' == | == '''സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം'''' == | ||
[[പ്രമാണം:11053_madhuram_malayalam.jpg|വലത്ത്|ചട്ടരഹിതം|240x240ബിന്ദു]] | [[പ്രമാണം:11053_madhuram_malayalam.jpg|വലത്ത്|ചട്ടരഹിതം|240x240ബിന്ദു]] | ||
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുള്ള മാതൃഭൂമിയുടെ 'മധുരം മലയാളം' പദതി ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും UNESCO പുരസ്കാര ജേതാവും ഗുജറാത്തിലെ വ്യവസായുമായ ഡോ. ആർ. കെ. നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. | കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുള്ള മാതൃഭൂമിയുടെ 'മധുരം മലയാളം' പദതി ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും UNESCO പുരസ്കാര ജേതാവും ഗുജറാത്തിലെ വ്യവസായുമായ ഡോ. ആർ. കെ. നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. | ||