"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18084 (സംവാദം | സംഭാവനകൾ)
No edit summary
18084 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റിസ്‌വാൻ ഇ കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റിക്കാസ് എം കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റിസ്‌വാന  പി  കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=റിസ്‌വാന  പി  കെ  
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
വരി 225: വരി 225:




===ഐ ടി ഫെയറിൽ മികച്ച പ്രകടനം കാഴ്ചവച്ചഅഭിമാനങ്ങളായി മാറിയഇ എം ഇ എ യുടെ SHAHZAD HAROON,ZAHEEN,AFLAH CPഎന്നിവർ ===
===ഐ ടി ഫെയറിൽ മികച്ച പ്രകടനം കാഴ്ചവച്ചഅഭിമാനങ്ങളായി മാറിയഇ എം ഇ എ യുടെ SHAHZAD HAROON,ZAHEEN,AFLAH CPഎന്നിവർ(2025-26) ===
https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==


== രക്ഷിതാക്കൾക്ക്‌ സൈബർ സുരക്ഷ  ക്ലാസുകൾ  നൽകി ==
== രക്ഷിതാക്കൾക്ക്‌ സൈബർ സുരക്ഷ  ക്ലാസുകൾ  നൽകി ==
'''9 A ക്ലാസ്സിലെ  ലിറ്റിൽ  കൈറ്റ്സ്  വിദ്യാർത്ഥികൾ  അവരുടെ  ക്ലാസ്സ്‌  പി ടി  എ യിൽ രക്ഷിതാക്കൾക്ക് സൈബർ  സുരക്ഷ  ക്ലാസുകൾ  നൽകി'''
'''9 A ക്ലാസ്സിലെ  ലിറ്റിൽ  കൈറ്റ്സ്  വിദ്യാർത്ഥികൾ  അവരുടെ  ക്ലാസ്സ്‌  പി ടി  എ യിൽ രക്ഷിതാക്കൾക്ക് സൈബർ  സുരക്ഷ  ക്ലാസുകൾ  നൽകി'''
[[പ്രമാണം:18084 CYBER 9A1.jpg|പകരം=CYBER AWARENESS|ഇടത്ത്‌|ലഘുചിത്രം]]
 
https://www.instagram.com/reel/DMc7hGtycr2/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
[[പ്രമാണം:18084 CYBER 9A1.jpg|പകരം=CYBER AWARENESS|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
== ഇ  എം  ഇ  എ  സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ്  ജില്ലാ  ക്യാമ്പിലേക്ക് ==
കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും മലപ്പുറം ജില്ല ലിറ്റിൽ കൈറ്റ്സ്  പ്രോഗ്രാം ക്യാമ്പിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ സാലിം വി പി, പി പി മുഹമ്മദ്‌ അഷ്മൽ എന്നിവർക്ക് ലിറ്റിൽ കൈറ്റസിന്റെ എല്ലാവിധ അഭിനന്ദനങ്ങൾ
 
https://www.instagram.com/p/DNKbPqMS1Ec/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
 
== റോബോട്ടിക്സിനൊരു ആമുഖം ശിൽപ്പശാല സംഘടിപ്പിച്ച് ഇ.എം.ഇ.എ സ്കൂൾ വിദ്യാർത്ഥികൾ* ==
കൊണ്ടോട്ടി : ഇ.എം.ഇ. എ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ  ചെറുമിറ്റം യു പി സ്കൂളിലെ  വിദ്യാർത്ഥികൾക്കായി റോബോട്ടിക്സിനൊരു ആമുഖം  എന്ന വിഷയത്തിൽ  ഏകദിന  ശില്പശാല  സംഘടിപ്പിച്ചു.
 
ലിറ്റിൽ കൈറ്റ്സിന്റെ ഗ്രൂപ്പ്‌ പ്രൊജക്ടിന്റെ  ഭാഗമായി  ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിലെ ഇരുപതോളം  വിദ്യാർത്ഥികൾക്ക്  റോബോട്ടിക്സിലെ പ്രാഥമിക പഠനങ്ങൾ പരിചയപ്പെടുത്തിയത്.
 
ചെറുമിറ്റം യുപി  സ്കൂളിലെ പ്രധാനാധ്യാപകൻ പി അബൂബക്കർ  മാസ്റ്റർ *ഉദ്ഘടാനം  ചെയ്തു.ഇ. എം.ഇ.എ  സ്കൂളിലെ  കൈറ്റ്  മെന്റർമാരായ *എം.കെ.എം റിക്കാസ് മാസ്റ്റർ,റിസ് വാന ടീച്ചർ, ചെറുമിറ്റം യുപി സ്കൂൾ എസ്.ആർ.ജി കൺവീനർ കെ.പി ഖദീജ ടീച്ചർ,കെ.വി റിയാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു
 
സ്കൂൾ  ലീഡർ നന്ദിയും  പറഞ്ഞു.
 
https://www.instagram.com/p/DUnrve6Eoa3/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
 
https://www.instagram.com/reel/DUnaJa1ksKm/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==