"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 163: | വരി 163: | ||
കുട്ടികളിൽ വായനാശീലം വളർത്താനുള്ള മാതൃഭൂമി 'മധുരം മലയാളം' പദ്ധതി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രലർത്തകനും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ഡോ. ആർ. കെ നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ എം. ജെ. ടോമിക്കും പ്രഥമാധ്യാപകൻ പി.വി. മനോജ് കുമാറിനും മാതൃഭൂമി പത്രം കൈമാറി. ഡോ. ആർ. കെ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 60 ഡിവിഷനിലേക്കും ഒരു പത്രം ലഭിക്കും. | കുട്ടികളിൽ വായനാശീലം വളർത്താനുള്ള മാതൃഭൂമി 'മധുരം മലയാളം' പദ്ധതി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രലർത്തകനും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ഡോ. ആർ. കെ നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ എം. ജെ. ടോമിക്കും പ്രഥമാധ്യാപകൻ പി.വി. മനോജ് കുമാറിനും മാതൃഭൂമി പത്രം കൈമാറി. ഡോ. ആർ. കെ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 60 ഡിവിഷനിലേക്കും ഒരു പത്രം ലഭിക്കും. | ||
== '''നവംബർ 26-30 കാസർഗോഡ് | == '''നവംബർ 26-30 കാസർഗോഡ് ജില്ലാകലോത്സവം''' == | ||
[[പ്രമാണം:11053 kalolsavam disrtict.jpg|ലഘുചിത്രം|269x269ബിന്ദു]][[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ|251x251ബിന്ദു]]ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു. | [[പ്രമാണം:11053 kalolsavam disrtict.jpg|ലഘുചിത്രം|269x269ബിന്ദു]][[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ|251x251ബിന്ദു]]ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി -ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു. | ||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു. | |||
== '''07.02.2025 വിജയോത്സവം''' == | == '''07.02.2025 വിജയോത്സവം''' == | ||
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി.വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു. | ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി.വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:11053 അനുമോദനം 1.jpg|നടുവിൽ|ലഘുചിത്രം|219x219px|അനുമോദനം ]] | [[പ്രമാണം:11053 അനുമോദനം 1.jpg|നടുവിൽ|ലഘുചിത്രം|219x219px|അനുമോദനം ]] | ||
== '''ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പ്''' == | |||
ലിറ്റിൽ കൈറ്റ്സ് 2024-25 വർഷം സംസ്ഥാനക്യാമ്പിലേക്ക് 9M ക്ലാസ്സിലെ ഇഷാൻ ജംഷിദ് അർഹത നേടി. കാരവട്ടം ഐ.സി ഫോസ് കാമ്പസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ ജില്ലാ ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. ഇഷാൻ ജംഷിദ് ക്വാണ്ടം കമ്പ്യൂട്ടിങ്ങ് ആണ് ചെയ്തത്. | ലിറ്റിൽ കൈറ്റ്സ് 2024-25 വർഷം സംസ്ഥാനക്യാമ്പിലേക്ക് 9M ക്ലാസ്സിലെ ഇഷാൻ ജംഷിദ് അർഹത നേടി. കാരവട്ടം ഐ.സി ഫോസ് കാമ്പസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ ജില്ലാ ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. ഇഷാൻ ജംഷിദ് ക്വാണ്ടം കമ്പ്യൂട്ടിങ്ങ് ആണ് ചെയ്തത്. | ||
== '''2025 ഫെബ്രുവരി 12 | == '''കമ്പ്യൂട്ടർ പരിശീലനം''' == | ||
12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ | [[പ്രമാണം:11053 പരിശീലനം jpg.jpg|ലഘുചിത്രം|204x204ബിന്ദു]] | ||
പ്രമാണം: | ലിറ്റിൽ കൈറ്റ് ന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ഐ ടി ലാബിൽ വച്ച് നടന്നു .ദേവദർശൻ , ആദിഷ് ,ഇഷാൻ ,ശിഖ എന്നീ കുട്ടികൾ നേതൃത്വം നൽകി | ||
പ്രമാണം: | |||
പ്രമാണം: | == '''2025 ഫെബ്രുവരി 12 മികവുത്സവം''' == | ||
പ്രമാണം: | 12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ മികമുത്സവം നടത്തി. റോബോ ആനിമേഷൻ ഫെസ്റ്റ്, ഗെയിം സോൺ എന്നിവ ഉൾപ്പെടുത്തി IT മികവുത്സവവും മറ്റ് വിവിധ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മികവുത്സവവും നടത്തി. ഇവയിൽ എല്ലാം കുട്ടികൾ തങ്ങളുടെ കഴിവുകൾ നല്ല രീതിയിൽ പ്രകടമാക്കി. ഐടി മേളയിൽ ഹയർസെക്കണ്ടറി കമ്പൂട്ടർ സയൻസ് അധ്യാപകർ ഫെസ്റ്റ് വിലയിരുത്തി. മികച്ച യൂണിറ്റുകൾക്ക്ക എൺ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ, അസാപ് സെന്റെറിൽ നടന്ന റോബോട്ടിക്ക് ഹാക്കത്തോണിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. [https://youtube.com/shorts/5QoBR-xdi3U?si=E0Au9HUqfv7WgozJ YT Video]<gallery> | ||
പ്രമാണം:11053 എൈടി മികവുത്സവം.jpg | |||
പ്രമാണം:11053 എൈടി മികവുത്സവം 3.jpg | |||
പ്രമാണം:11053 എൈടി മികവുത്സവം 2.jpg | |||
പ്രമാണം:11053 എൈടി മികവുത്സവം 4.jpg | |||
</gallery> | </gallery> | ||
== 2025 ഫെബ്രുവരി | == 2025 ഫെബ്രുവരി അമ്മ അറിയാൻ == | ||
14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ് അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. [https://www.youtube.com/watch?v=vWr05nE_vwc YT Video]<gallery> | 14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ് അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. [https://www.youtube.com/watch?v=vWr05nE_vwc YT Video]<gallery> | ||
പ്രമാണം:11053 class.jpg | പ്രമാണം:11053 class.jpg | ||
| വരി 195: | വരി 198: | ||
</gallery> | </gallery> | ||
== '''2025 ഫെബ്രുവരി | == '''2025 ഫെബ്രുവരി വിജയോത്സവം''' == | ||
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു. | ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:11053_vijayolsavam1.jpg|ഇടത്ത്|ലഘുചിത്രം|228x228px]] | [[പ്രമാണം:11053_vijayolsavam1.jpg|ഇടത്ത്|ലഘുചിത്രം|228x228px]] | ||
[[പ്രമാണം:11053_vijayolsavam2.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]] | [[പ്രമാണം:11053_vijayolsavam2.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]] | ||
പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി സർവീസീൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.വി വാസുദേവൻ നമ്പൂതിരിയോയും മേർലി മേരി ജോസിനോയും ചടങ്ങിൽ ആദരിച്ചു. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു. | പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി സർവീസീൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.വി വാസുദേവൻ നമ്പൂതിരിയോയും മേർലി മേരി ജോസിനോയും ചടങ്ങിൽ ആദരിച്ചു. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു. | ||