"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9895125630 (സംവാദം | സംഭാവനകൾ)
9895125630 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 143: വരി 143:
|[[പ്രമാണം:18032-cyber safety3.jpg|ലഘുചിത്രം|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
|[[പ്രമാണം:18032-cyber safety3.jpg|ലഘുചിത്രം|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
|[[പ്രമാണം:18032-cyber safety4.jpg|ലഘുചിത്രം|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
|[[പ്രമാണം:18032-cyber safety4.jpg|ലഘുചിത്രം|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
|}
== '''ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടിയുമായി രാജാസ് ലിറ്റിൽ കൈറ്റ്സ്''' ==
27/01/2026
കോട്ടക്കൽ ഗവൺമെന്റ്  രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എ എൽ പി എസ് തോക്കാമ്പാറയിലെ നാലാം ക്ലാസ് വിദ്യാർഥികൾക്ക് ബ്ലോക്ക്‌ കോഡിങ്, ആനിമേഷൻ പരിശീലനം നൽകി. ആർഡിനോ കിറ്റുകളുടെ സഹായത്താൽ ബ്ലോക്ക്‌ കോഡിങ് നൽകി എൽ ഇ ഡി ബൾബുകൾ സമയ ക്രമീകരണം വഴി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് കുട്ടികളിൽ കൗതുകം ഉയർത്തി.ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ സഹായത്താലാണ് ആനിമേഷൻ വീഡിയോകൾ നിർമിച്ചത്.ഹെഡ്മാസ്റ്റർ സജി മോൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സമീർ ബാബു എ സ്വാഗതവും ലസിത കെ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ സഫ്‌തിൽ, സയീദ്, ആദിദേവ്, അശ്വിൻ, റോഷൻ, റിംഷ,അമേയ, അനന്യ, ജസ്‌ല, സഹല, ശൽഹ,ഷെറി, ഷിഹ്ദ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:18032-CODE KIDS4.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
![[പ്രമാണം:18032-CODE KIDS6.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
![[പ്രമാണം:18032-CODE KIDS5.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
|-
|[[പ്രമാണം:18032-CODE KIDS3.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
|[[പ്രമാണം:18032-CODE KIDS2.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
|[[പ്രമാണം:18032-CODE KIDS1.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
|}
{| class="wikitable"
|+
![[പ്രമാണം:18032-code kids1.jpg|ലഘുചിത്രം|'''ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി''']]
![[പ്രമാണം:18032-code kids2.jpg|ലഘുചിത്രം|'''ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി''']]
|}
== '''ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ സഹവാസ ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ സഹവാസ ക്യാമ്പ് 2026 ഫെബ്രുവരി 7,8 ശനി, ഞായർ ദിവസങ്ങളിൽ നടന്നു. ക്യാമ്പിന് വേണ്ട മുന്നൊരുക്കങ്ങൾ, രെജിസ്ട്രേഷൻ, ഭക്ഷണ വിതരണം തുടങ്ങിയവക്ക് ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:18032-dist camp1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ സഹവാസ ക്യാമ്പ്]]
![[പ്രമാണം:18032-dist camp2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ സഹവാസ ക്യാമ്പ്]]
![[പ്രമാണം:18032-dist camp3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ സഹവാസ ക്യാമ്പ്|300x300ബിന്ദു]]
|}
== '''KITE Victers Campaign''' ==
പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് കുട്ടികളുടെ പഠനത്തിന് സഹായകമായ KITE Victers ചാനൽ പല കേബിൾ കണക്ഷനുകളിലും ലഭ്യമാണെങ്കിലും, നിരവധി DTH സേവനങ്ങളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. DTH സേവനങ്ങളിൽ കൈറ്റ് വിക്റ്റേഴ്സ് ചാനൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപെട്ട് DTH ദാതാക്കൾക്ക് നൽകുന്നതിനുള്ള  നിവേദനം എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒപ്പ് വെച്ച് ഹെഡ്മിസ്ട്രെസ് പി ജെ ബബിത ടീച്ചർക്ക് നൽകി.
[[പ്രമാണം:18032-dth.jpg|ഇടത്ത്‌|ലഘുചിത്രം|KITE VICTERS]]
== '''ചെറുശോല AMLPS ലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലന പരിപാടിയുമായി രാജാസ് ലിറ്റിൽ കൈറ്റ്സ്''' ==
കോട്ടക്കൽ ഗവൺമെന്റ്  രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എ എം എൽ പി എസ് ചെറുശോലയിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ്, ആനിമേഷൻ പരിശീലനം നൽകി. ആർഡിനോ കിറ്റുകളുടെ  സഹായത്താൽ എൽ ഇ ഡി ബൾബുകൾ, ബസർ  എന്നിവ സമയ ക്രമീകരണം വഴി പ്രവർത്തിപ്പിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു  .ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ സഹായത്താലാണ് ആനിമേഷൻ വീഡിയോകൾ നിർമിച്ചത്.ഹെഡ്മാസ്റ്റർ ഫിറോസ് ചങ്ങരൻചോല ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സമീർ ബാബു എ സ്വാഗതവും ലസിത കെ നന്ദിയും പറഞ്ഞു.അധ്യാപകരായ ശിഹാബ് കഴുങ്ങിൽ,നജ്മ ബീഗം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളായ സഫ്‌തിൽ, സയീദ്, ആദിദേവ്, അശ്വിൻ,ആരോൺ, റിംഷ,അമേയ, അനന്യ,  സഹല, ഷെറി  എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:18032-CODE KIDS2(1).jpg|ലഘുചിത്രം|CODE KIDS2]]
![[പ്രമാണം:18032-CODE KIDS2(2).jpg|ലഘുചിത്രം|389x389ബിന്ദു|CODE KIDS2]]
|}
== '''സർവം എ ഐ മയം-2K26''' ==
രക്ഷിതാക്കൾക്കുള്ള എഐ പരിശീലനത്തിന് കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ   തുടക്കമായി. പരിപാടിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഒൻപതാം  ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്. തുടർന്ന് നടക്കുന്ന ഘട്ടങ്ങളിൽ സ്കൂളിലെ താൽപര്യമുള്ള എല്ലാ രക്ഷിതാക്കൾക്കും പരിശീലനം നൽകാനുള്ള പദ്ധതികളാണ് ലിറ്റിൽ കൈറ്റ്സ്  തയ്യാറാക്കിയിട്ടുള്ളത്.സ്മാർട്ട് ഫോണുകളിലെ എ ഐ സംവിധാനങ്ങളുടെ സഹായത്താൽ വിവിധ സസ്യങ്ങളെയും, മൃഗങ്ങളെയും തിരിച്ചറിയാനും, വീഡിയോ, പോസ്റ്ററുകൾ നിർമ്മിക്കാനും, അന്യഭാഷയിലുള്ള കുറിപ്പുകളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും രക്ഷിതാക്കൾക്ക് അവസരം ലഭിച്ചു. പരിപാടിയുടെ  ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പിജെ ബബിത നിർവഹിച്ചു. കൈറ്റ് മെന്റർമാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധികളായ റിംഷ, ആരോൺ, ഇഷ്മ ആഷിക്, ഹിഷാന എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:18032-AI Training 1.jpg|ലഘുചിത്രം|സർവം എ ഐ മയം-2K26]]
|[[പ്രമാണം:18032-AI Training 2.jpg|ലഘുചിത്രം|സർവം എ ഐ മയം-2K26]]
|[[പ്രമാണം:18032-AI Training 3.jpg|ലഘുചിത്രം|സർവം എ ഐ മയം-2K26]]
|}
== '''കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡിൽ തിളങ്ങി രാജാസ് കോട്ടക്കൽ.''' ==
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കാണ് കൈറ്റ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനത്തേക്കും ജില്ലാതലങ്ങളിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനത്തേക്കുമാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള രണ്ടാം സ്ഥാനം നേടി ലിറ്റിൽ കൈറ്റ്സ് രാജാസ് യൂണിറ്റ് അവാർഡിന് അർഹത നേടി. മൂന്ന് ബാച്ചുകളിലായി 121 വിദ്യാർത്ഥികൾ ആണ് ഈ യൂണിറ്റിൽ പ്രവർത്തിക്കുന്നത്. കൈറ്റ് മെന്റർമാരായ എ സമീർ ബാബു, കെ ലസിത എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പോട് കൂടിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഏകദിന ക്യാമറ ട്രെയിനിങ്, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ടെക്ക് ഫോർ ഓൾ, പ്രിലിമിനറി ക്യാമ്പ്, സ്കൂൾതല ക്യാമ്പ്, സോഫ്റ്റ്‌വെയർ സ്വതന്ത്രദിനാചരണം തുടങ്ങിയവ സംഘടിപ്പിച്ചു. റോബോട്ടിക്സ് പരിശീലനത്തിനായി ടെക്ക് ബോട്സ് എന്ന പേരിൽ  ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി.പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച റീൽ മത്സരത്തിൽ 5000 രൂപ ക്യാഷ് അവാർഡ് നേടാനും യൂണിറ്റിനു കഴിഞ്ഞു. രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണം, എ ഐ പരിശീലന ക്ലാസുകൾ, സമീപ സ്കൂളുകളിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം തുടങ്ങിയവ അവാർഡ് നേടാൻ യൂണിറ്റിന് സഹായകരമായി.
{| class="wikitable"
|+
![[പ്രമാണം:18032-lk award 4.jpg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് അവാർഡ്''']]
![[പ്രമാണം:18032-lk award 3.jpg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് അവാർഡ്''']]
|}
== '''രണ്ടത്താണി ഗവൺമെന്റ് യുപി സ്കൂളിൽ റോബോട്ടിക് ശിൽപ്പശാല സംഘടിപ്പിച്ചു.''' ==
കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രണ്ടത്താണി ഗവൺമെന്റ് യുപി സ്കൂളിലെ  ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് വർക്ക്ഷോപ്പ് നടത്തി.
{| class="wikitable"
|+
![[പ്രമാണം:18032-CODE KIDS 1.jpg|ലഘുചിത്രം|CODE KIDS 3]]
![[പ്രമാണം:18032-CODE KIDS 2.jpg|ലഘുചിത്രം|CODE KIDS 3]]
![[പ്രമാണം:18032-CODE KIDS 3.jpg|ലഘുചിത്രം|CODE KIDS 3]]
|}
== ചെറുപ്പറമ്പ് ഗവൺമെന്റ് എൽ പി സ്കൂളിൽ റോബോട്ടിക് ശിൽപ്പശാല സംഘടിപ്പിച്ചു . ==
കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെറുപ്പറമ്പ് ഗവൺമെന്റ്  എൽ പി സ്കൂളിലെ  നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് വർക്ക്ഷോപ്പ് നടത്തി.
{| class="wikitable"
|+
![[പ്രമാണം:18032-code kids4-1.jpg|ലഘുചിത്രം|റോബോട്ടിക്സ് വർക്ക്ഷോപ്പ്]]
![[പ്രമാണം:18032-code kids4-2.jpg|ലഘുചിത്രം|റോബോട്ടിക്സ് വർക്ക്ഷോപ്പ്]]
![[പ്രമാണം:18032-code kids4-3.jpg|ലഘുചിത്രം|റോബോട്ടിക്സ് വർക്ക്ഷോപ്പ്]]
|}
== '''റോബോ ടൂൺസ് അവധിക്കാല പരിശീലന പരിപാടി സംഘടിപ്പിച്ചു''' ==
കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് സമീപ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അവധിക്കാല ആനിമേഷൻ, റോബോട്ടിക്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്.2D, 3D സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാനും ആർഡിനോ സഹായത്താൽ റോബോട്ടിക്സ് മോഡ്യൂളുകൾ പരിചയപ്പെടാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഹെഡ്മിസ്ട്രസ്  പി ജെ ബബിത ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ് മെന്റർമാരായ എ സമീർ ബാബു, കെ ലസിത, സ്റ്റാഫ് സെക്രട്ടറി കെ മുജീബ് റഹ്മാൻ, ടി ഗിരിജാദേവി, വി യൂനുസ്, പി ജംഷീദ എന്നിവർ പരിപാടിക്ക് നേതൃത്വം  നൽകി
{| class="wikitable"
|+
|[[പ്രമാണം:18032-Robo Toons-1.jpg|ലഘുചിത്രം|'''റോബോ ടൂൺസ്''']]
|[[പ്രമാണം:18032-Robo Toons-2.jpg|ലഘുചിത്രം|'''റോബോ ടൂൺസ്''']]
|[[പ്രമാണം:18032-Robo Toons-3..jpg|ലഘുചിത്രം|'''റോബോ ടൂൺസ്''']]
|-
|[[പ്രമാണം:18032-Robo Toons-4.jpg|ലഘുചിത്രം|'''റോബോ ടൂൺസ്''']]
|[[പ്രമാണം:18032-robotoons-5.jpg|ലഘുചിത്രം|1robotoons]]
|[[പ്രമാണം:18032-robotoons-6.jpg|ലഘുചിത്രം|1robotoons]]
|}
== '''ParentTech  2K26''' ==
രക്ഷിതാക്കൾക്കുള്ള രണ്ടാംഘട്ട എഐ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് പി ജെ ബബിത പരിപാടി ഉദ്ഘാടനം ചെയ്തു.2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് നേതൃത്വം കൊടുത്തു. കൈറ്റ് മെന്റർമാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു.
{| class="wikitable"
|+
|[[പ്രമാണം:18032-ai2-1.jpg|ലഘുചിത്രം|'''ParentTech  2K26''']]
|[[പ്രമാണം:18032-ai2-2.jpg|ലഘുചിത്രം|'''ParentTech  2K26''']]
|-
|[[പ്രമാണം:18032-ai2-3.jpg|ലഘുചിത്രം|'''ParentTech  2K26''']]
|[[പ്രമാണം:18032-ai2-4.jpg|ലഘുചിത്രം|'''ParentTech  2K26''']]
|}
|}