"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 954: | വരി 954: | ||
35052_robotic_class_up_3.jpg | 35052_robotic_class_up_3.jpg | ||
35052_robotic_class_up_4.jpg | 35052_robotic_class_up_4.jpg | ||
</gallery> | |||
</div> | |||
==സ്കൂൾ സ്പോർട്സ് ഡേ == | |||
<div align="justify"> | |||
ഞങ്ങളുടെ വിദ്യാലയത്തിൽ 2026 ജനുവരി 13 ന് സ്പോർട്സ് ഡേ നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജീസസ് റേ സ്വാഗതം ആശംസിച്ചു. പരിപാടികൾക്ക് തുടക്കമിട്ടത് മുഖ്യാതിഥി സിസ്റ്റർ ലിൻസി ഫിലിപ്പ് ആയിരുന്നു, സിസ്റ്റർ സ്കൂൾ പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്തു. | |||
തുടർന്ന് സ്കൂൾ ലീഡർ കുമാരി ധന്യ എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അതാത് ഹൗസ് ക്യാപ്റ്റൻസും വൈസ് ക്യാപറ്റൻസും അത് ഏറ്റു ചൊല്ലി. കായികാധ്യാപകൻ ശ്രീ. സോണി ഗ്രീച്ചൻ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.അത്‌ലറ്റിക് മീറ്റിൽ ജൂനിയർ , സബ് ജൂനിയർ വിഭാഗങ്ങളിൽ 200 മീറ്റർ ഓട്ടം, റിലേ, 1500 മീറ്റർ ഓട്ടം , ഷോട്ട് പുട്ട് , ഹൈ ജമ്പ് തുടങ്ങിയ ഇനങ്ങളിൽ ആൺകുട്ടികളും പെൺകു കുട്ടികളും മാറ്റുരച്ചു. കായികരംഗത്തെ പുതിയ തലമുറയുടെ പങ്കാളിത്തത്തെക്കുറിച്ചും കായികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യാതിഥി സംസാരിച്ചു. ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയം എന്ന മുദ്രാവാക്യത്തോടെ നടന്ന കായികമേള, 4 മണിയോടെ സമാപിച്ചു. | |||
<gallery mode="packed-hover"> | |||
35052_SPORTS_MEET_9.jpg | |||
35052_SPORTS_MEET_7.jpg | |||
35052_SPORTS_MEET_6.jpg | |||
35052_SPORTS_MEET_4.jpg | |||
35052_SPORTS_MEET_3.jpg | |||
35052_SPORTS_MEET_1.jpg | |||
</gallery> | </gallery> | ||
</div> | </div> | ||