"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46058 (സംവാദം | സംഭാവനകൾ)
No edit summary
46058 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 53: വരി 53:
== പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ശതാബ്ദി നിറവിലേയ്ക്ക്  ==

കുട്ടനാടിൻ്റെ ഹൃദയഭാഗത്ത് പമ്പയാറിൻ തീരത്ത് തലയുർത്തി നില്ക്കുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അനേകം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദിയിലേയ്ക്ക് പ്രവേശിച്ചതിൻ്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 6-ാം തീയതി ചൊവ്വ രാവിലെ 9:30 ന് പുളിങ്കുന്ന് സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ സ്ഥാപിതമായ സ്കൂൾ സ്ഥാപകപിതാവ് മോൺസിഞ്ഞോർ  സഖറിയാസ് വാച്ചാപറമ്പിലിൻ്റെ കബറിടത്തിങ്കൽ നിന്ന് വികാരി റവ. ഡോ.റ്റോം പുത്തൻക്കളം ദീപശിഖ തെളിയിച്ച് സ്കൂൾ മാനേജർ സി. ജോളി തെരേസ് സി.എം.സി., സ്കൂൾ ചെയർപേഴ്സൺ കുമാരി ടെസ് മരിയ മാർട്ടിൻ എന്നിവർക്ക് നല്കി. സ്കൂൾ പാർലമെൻ്റ് മെമ്പേഴ്സ്, ഗൈഡിങ്ങ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, ക്ലബ് ലീഡേഴ്സ് എന്നിവരോടൊപ്പം പ്രയാണം സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ ഹെഡ്മിസ്ട്രസ്സ് ആശ സെബാസ്റ്റ്യൻ ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് പുളിങ്കുന്നിൻ്റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുളിങ്കുന്ന് സെൻ്റ് സെബാസ്റ്റ്യൻ ആശ്രമാധിപൻ റവ. ഫാ. ജോസ് കോനാട്ട് സി. എം ഐ,  പുളിങ്കുന്ന് എഞ്ചിനിയറിംങ്ങ് കോളേജ് പ്രിൻസിപ്പാൾ പ്രീത മാത്യു, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ വിനോദ് വി എന്നിവർ പ്രസംഗിച്ചു. ശതാബ്ദി വിളംബര ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ ഉഷ്മള സ്വീകരണങ്ങൾ നല്കയുണ്ടായി. ജംങ്കാർ ജംഗ്ഷനിൽ പുളിങ്കുന്ന് ഫൊറോനാ അസിസ്റ്റൻ്റ് വികാരി റവ. ഫാ. റ്റിബിൻ ഒറ്റാറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പുളിങ്കുന്ന് എസ്.ഐ. ശ്രീ സജികുമാർ ശതാബ്ദി വിളംബര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ 100-ാം വാർഷികാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായി നൂറ് ബലൂണുകൾ പ്രതീകാത്മകമായി ആകാശത്തിലേക്ക് പറത്തി. കുട്ടികൾ വിവിധ വേഷഭൂഷാദികളണിഞ്ഞ് ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ വർണ്ണാഭമായ ശതാബ്ദി ഘോഷയാത്ര സ്കൂൾ അങ്കണത്തിൽ അവസാനിച്ചു.<gallery>

പ്രമാണം:Annual 46058 4.jpg
പ്രമാണം:Annual 46058 3.jpg
പ്രമാണം:Annual 46058 2.jpg
പ്രമാണം:Annual 46058 1.jpg
</gallery><gallery>
</gallery>
</gallery>