"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK201928041 (സംവാദം | സംഭാവനകൾ)
LK201928041 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 216: വരി 216:
ജൂലൈ 1  ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു നമ്മുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ ആർ സി കുട്ടികൾ, അധ്യാപകർ എന്നിവർ വാഴക്കുളം  സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിക്കുകയും അവിടെ ജോലിചെയ്യുന്ന  ഡോക്ടേഴ്സ് ന് ആദരം അർപ്പിക്കുകയും ചെയ്തു .ഈ ഹോസ്പിറ്റലിൽ നീണ്ട നാളായി സുസ്ത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ. തേജസ്സ് കൊച്ചികുന്നേലിന്‌ പ്രത്യേക അനുമോദനം നൽകുകയും ചെയ്തു .
ജൂലൈ 1  ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു നമ്മുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ ആർ സി കുട്ടികൾ, അധ്യാപകർ എന്നിവർ വാഴക്കുളം  സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിക്കുകയും അവിടെ ജോലിചെയ്യുന്ന  ഡോക്ടേഴ്സ് ന് ആദരം അർപ്പിക്കുകയും ചെയ്തു .ഈ ഹോസ്പിറ്റലിൽ നീണ്ട നാളായി സുസ്ത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ. തേജസ്സ് കൊച്ചികുന്നേലിന്‌ പ്രത്യേക അനുമോദനം നൽകുകയും ചെയ്തു .
<gallery mode="packed">
<gallery mode="packed">
പ്രമാണം:28041 EKM Doctors Day July 1 2025.jpg
പ്രമാണം:28041 EKM Doctors Day July 1 2025.jpg|പകരം=കുട്ടികൾ ഡോക്റ്ററെ സന്ദർശിക്കുന്നു....
പ്രമാണം:28041 EKM Doctors Day July 2 2025.jpg
പ്രമാണം:28041 EKM Doctors Day July 2 2025.jpg|പകരം=എച്ച്.എം മെറിൻ സിസ്റ്റർ ഡോക്റ്ററെ അഭിസംബോധനം ചെയ്യുന്നു.....
പ്രമാണം:28041 EKM Doctors Day July 3 2025.jpg
പ്രമാണം:28041 EKM Doctors Day July 3 2025.jpg|പകരം=എച്ച്.എം മെറിൻ സിസ്റ്റർ ഡോക്റ്ററെ പൊന്നാട അണിയിക്കുന്നു......
</gallery>
</gallery>


വരി 753: വരി 753:
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് -6 അസൈമെന്റിന്റെ ഭാഗമാ സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അങ്കങ്ങൾ ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള ബോദവൽക്കരണ ക്ലാസ് നടത്തി.  ഗ്രൂപ്പ് -6 അങ്കങ്ങളായ അന്ന മേരി ഷിജോ, ഗംഗാലക്ഷ്‌മി - വി.ബിചു ,ഹർഷ പ്രസാദ്, പാർവ്വതി കിഷോർ, അഡോൺ . ജി. എഞ്ഞാട്ട്, അബിനവ്. പി. എസ്. എന്നിവരാണ് ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത്  നമ്മുടെ ദിനചാര്യയിലെ തെറ്റായ ശീലങ്ങളാൽ വികസിക്കുന്ന രോഗങ്ങളാണെന്ന ഇവർ മറ്റുള്ളവർക്ക് പറഞ്ഞുനൽ്ക്കി
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് -6 അസൈമെന്റിന്റെ ഭാഗമാ സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അങ്കങ്ങൾ ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള ബോദവൽക്കരണ ക്ലാസ് നടത്തി.  ഗ്രൂപ്പ് -6 അങ്കങ്ങളായ അന്ന മേരി ഷിജോ, ഗംഗാലക്ഷ്‌മി - വി.ബിചു ,ഹർഷ പ്രസാദ്, പാർവ്വതി കിഷോർ, അഡോൺ . ജി. എഞ്ഞാട്ട്, അബിനവ്. പി. എസ്. എന്നിവരാണ് ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത്  നമ്മുടെ ദിനചാര്യയിലെ തെറ്റായ ശീലങ്ങളാൽ വികസിക്കുന്ന രോഗങ്ങളാണെന്ന ഇവർ മറ്റുള്ളവർക്ക് പറഞ്ഞുനൽ്ക്കി


== വിദ്യാവാഹിനി - സ്‌കൂളിലേക്ക് ഒരു പത്രം ==
വിദ്യാവാഹിനി - സ്‌കൂളിലേക്ക് ഒരു പത്രം
സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അങ്കങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും മറ്റു ലിറ്റിൽ കൈറ്റ്സ് അങ്കങ്ങളും ചെർന്ന് സ്‌കൂളിലെക്ക് ഒരു പത്രം എന്ന അശയത്തിനു പിന്നാലെ ഉണ്ടായ പത്രം മാണ് വിദ്യവാഹിനി സെന്റ് .ലിറ്റിൽ തെരേസാസിലെ പ്രവർത്തങ്ങലെ പറ്റി എഴുതുവാനും മറ്റുള്ളവരെ അറിയിക്കാൻ വിദ്യാവാഹിനി
സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് സ്‌കൂളിലെക്ക് ഒരു പത്രം തയ്യാറാക്കി. സ്‌കൂളിലെ 2025 - 26 അക്കാദമിക വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് വിദ്യാവാഹിനി എന്ന പത്രം തയ്യാറാക്കിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്‌ക്രൈബസിലാണ് ഇത് തയ്യാറാക്കിയത്. A3 ഫോർമാറ്റിൽ തയ്യാറാക്കിയ പത്രം പ്രിന്റൗട്ട് എടുത്ത് സ്‌കൂൾ വാർഷികത്തിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ആയ ഡെയ്സി ജെയിംസ് ആണ് ഇത് പ്രകാശനം ചെയ്തത്.
 
  ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള Documentary വീഡിയോ കാണം]


== സെക്യൂരിറ്റി സിസ്റ്റവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോലീസ് സ്റ്റേഷനിൽ ==
== സെക്യൂരിറ്റി സിസ്റ്റവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോലീസ് സ്റ്റേഷനിൽ ==
വരി 811: വരി 813:
== എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ ==
== എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ ==
ഹരിതവിദ്യാലയം  റിയാലിറ്റി ഷോയുടെ ഡോക്യുമെൻ്ററിയുടെ  ഭാഗമായി സ്കൂളിൽ ഒരു റോബോട്ടിക്‌സ് എക്സിബിഷൻ സംഘടിപ്പിച്ചു. നീറമ്പുഴ ഗവണ്മെന്റ്  എൽ പി സ്കൂളിലെ കുട്ടികളുംസെൻ്റ് ലിറ്റിൽ തെരേസാസ് എൽ പി സ്കൂളിലെ കുട്ടികളും  എക്സിബിഷൻ കാണാൻ എത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ടോൾ ബൂത്ത്, എൽ ഇ ഡി ചെയ്സർ,ബ്ലൈൻഡ് സ്റ്റിക്ക്,എമർജൻസി ആലം, ഓട്ടോമാറ്റിക് ഡസ്ട് ബിൻ എന്നിവ കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു.ഒപ്പം റോബോട്ടിക്സിന്നെ കുറിച്ച് കുട്ടികൾക്കു പറഞ്ഞു കൊടുക്കയും ചെയ്തു.
ഹരിതവിദ്യാലയം  റിയാലിറ്റി ഷോയുടെ ഡോക്യുമെൻ്ററിയുടെ  ഭാഗമായി സ്കൂളിൽ ഒരു റോബോട്ടിക്‌സ് എക്സിബിഷൻ സംഘടിപ്പിച്ചു. നീറമ്പുഴ ഗവണ്മെന്റ്  എൽ പി സ്കൂളിലെ കുട്ടികളുംസെൻ്റ് ലിറ്റിൽ തെരേസാസ് എൽ പി സ്കൂളിലെ കുട്ടികളും  എക്സിബിഷൻ കാണാൻ എത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക്‌സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ടോൾ ബൂത്ത്, എൽ ഇ ഡി ചെയ്സർ,ബ്ലൈൻഡ് സ്റ്റിക്ക്,എമർജൻസി ആലം, ഓട്ടോമാറ്റിക് ഡസ്ട് ബിൻ എന്നിവ കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു.ഒപ്പം റോബോട്ടിക്സിന്നെ കുറിച്ച് കുട്ടികൾക്കു പറഞ്ഞു കൊടുക്കയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 0 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 1 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 2 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 3 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 4 2026.jpg
പ്രമാണം:28041 EKM എക്സിബിഷൻ - ഹരിതവിദ്യാലയം റിയാലിറ്റി ഷോ JAN 5 2026.jpg
</gallery>
==സ്റ്റുഡിയോ - സങ്കേതികവിദ്യകൾ==
വാഴക്കുളം ലിറ്റിൽ തെരാസസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നൽകിയപ്രവർത്തനങ്ങളിൽ 8 C ക്ലാസിലെ മാത്യു അജീഷ് ചെയ്തത് സ്റ്റുഡിയോയിൽ പോയി അവിടുത്തെ സാങ്കേതികവിദ്യകൾ പരിചയപ്പെടുക എന്നതായിരുന്നു.വളരെ പ്രയോജനപ്രദമായ പ്രവർത്തനമായിരുന്നു.അതിനായി മാത്യു അജീഷ് തെരഞ്ഞെടുത്തത് മാർട്ടിൻസ് ഫോട്ടോഗ്രാഫി സ്റ്റുഡിയോ ആയിരുന്നു.
  പ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്ന സംവിധാനമുള്ള കാനോൻ ഇ. ഒ.എസ് എന്ന ക്യാമറയാണ്  ആദ്യം പരിചയപ്പെട്ടത്.ഡ്യുവൽ പിക്സൽ കോമോസ് എ.എഫ് എന്ന വേഗതയേറിയതും കൃത്യവുമായ ഫോട്ടോ ഫോക്കസ് നൽകി വീഡിയോ ഷൂട്ട് ചെയ്യുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉള്ളത്. ഉയർന്ന ഇമേജ് ക്വാളിറ്റി ഇവ നൽകുന്നു.എപിഎസ്-സിഎസ് ഫുൾ ഫ്രെയിം സെൻസറുകൾ ഇമേജ് പ്രോസസ്സുകളും ഉപയോഗിച്ച് ചിത്രങ്ങൾ വ്യക്തമായി എടുക്കുവാൻ സഹായിക്കുന്നു.
    വിവിധതരം ലെൻസുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഇതിൻറെ ഒരു പ്രധാന പ്രത്യേകതയാണ്. വിവിധതരം ലെൻസുകൾ പരിചയപ്പെടുവാനും അവസരം ഉണ്ടായിരുന്നു.പല ഇയോസ് മോഡലുകളും ഫോർ കെ റെസലൂഷനുകളിൽ വരെ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനങ്ങളും പരിചയപ്പെട്ടു. വൈ ഫൈ , ബ്ലൂടൂത്ത് പോലെയുള്ള വയർലെസ് കണക്ഷൻ കണക്ടിവിറ്റി ഓപ്ഷനുകൾ ചിത്രങ്ങൾ എളുപ്പത്തിൽ പങ്കുവയ്ക്കാൻ സഹായിക്കുന്നതും പരിചയപ്പെട്ടു.
      ഫോട്ടോ എടുക്കുവാനും ഫോക്കസ് ചെയ്യുവാനും ഇൻഡോർ ഔട്ട്ഡോർ കെൽവിൻ കറക്റ്റ് ചെയ്യാനും ഷട്ടർ സ്പീഡ് ഉപയോഗിച്ച് ബ്രൈറ്റ്നസ് കൂട്ടി ഫോട്ടോസ് എടുക്കുവാനും പരിചയപ്പെട്ടു.
<gallery mode="packed">
പ്രമാണം:28041 studio january 1.jpg
പ്രമാണം:28041 studio visit january 4.jpg|ക്യാമറയുടെ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന സ്റ്റുഡിയോ ഉടമ
പ്രമാണം:28041 studio visit january 3.jpg
പ്രമാണം:28041 studio january 6.jpg|സ്റ്റുഡിയോ
</gallery>
== സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി ==
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു.ജനുവരി 7 ന് സ്കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ്സ് നടത്തിയത്.സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച ഗെയിം അവരെക്കൊണ്ടു കളിപ്പിക്കുകയും അത് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി JAN 1 2025.JPG
പ്രമാണം:28041 EKM സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി JAN 2 2025.JPG
പ്രമാണം:28041 EKM സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി JAN 3 2025.JPG
പ്രമാണം:28041 EKM സ്ക്രാച്ച് പ്രോഗ്രാമിങ്ങിനെക്കുറിച്ചു ക്ലാസ്സ് നടത്തി JAN 4 2025.JPG
</gallery>
== മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി. ==
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മലയാളം ടൈപ്പിങ്ങിനെ കുറിച്ചു സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ കൈറ്റ് മാസ്റ്റർ ബിബീഷ് സാറിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് എടുത്തു. ജനുവരി 7 ന് സ്‌കൂൾ ഐ.ടി ലാബിൽ വച്ചാണ് ക്ലാസ്സ് നടത്തിയത്. ലിബർ ഓഫീസ് റൈറ്റർ ഉപയോഗിച്ച് മലയാളത്തിൽ സ്വന്തം പേര് ടൈപ്പ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളെ സഹായിച്ചു.എങ്ങനെ ടൈപ്പ് ചെയ്യും എന്ന് പറഞ്ഞ് കൊടുത്തതിനു ശേഷം പേര് സ്വന്തമായി ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 EKM മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി JAN 1 2025.JPG
പ്രമാണം:28041 EKM മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി JAN 2 2025.JPG
പ്രമാണം:28041 EKM മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി JAN 3 2025.JPG
പ്രമാണം:28041 EKM മലയാളം ടൈപ്പിങ്ങിനെ കുറിച്ച് ക്ലാസ് നടത്തി JAN 4 2025.JPG
</gallery>
== റോബോട്ടിക്സ് ശില്പശാല ==
ഈ വർഷം പുതുക്കിയ 10-ാം ക്ലാസ് പാഠപുസ്‌തകത്തിൽ റോബോട്ടിക്സ് ഉൾപ്പടെയുള്ള നവീന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പഠിക്കാനുള്ള പ്രത്യേക വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർ ങ്ങളായി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ‌്, എ ഐ മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിക്കുന്നുണ്ട്. ഇതിലൂടെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ സ്വായത്തമാക്കിയ അറിവും അനുഭവവും പ്രയോജനപ്പെടുത്തി 10-ാം ക്ലാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശില്പശാല എന്ന തലക്കെട്ടോടെ ഒരു ക്ലാസ് സംഘടിപ്പിച്ചു. 10 എ ക്ലാസ്സിൽ ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽകൈറ്റ്സ് അംഗംങ്ങളായ റെക്‌സ് ടോജിൻസ്,ലക്ഷ്മ‌ി ബിജു, എന്നിവർ റോബോട്ടുകൾ, അവയുടെ പ്രവർത്തനത്തനം റോബോട്ടുകൾ ഉപയോഗിക്കുന്ന വിവിധ മേഖലകൾ, ഇന്നത്തെ കാലത്ത് റോബോട്ടിക്‌സിന് ഉള്ള പ്രധാന്യത്തെ കുറിച്ചും വിശദികരിച്ചു. റോബോട്ടിക്സ് കിറ്റിലെ സാധനങ്ങളും പരിചയപെടുത്തി.
<gallery mode="packed">
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 1 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 2 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 3 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 4 2025.JPG
പ്രമാണം:28041 EKM റോബോട്ടിക്സ് ശില്പശാല JAN 5 2025.JPG
</gallery>
== സൈബർ സുരക്ഷാ ക്ലാസ് ==
സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം നൽകുന്നതിനായി ഒൻപതാം ക്ലാസ്സിലെ ലക്ഷ്മി ബിജു തന്റെ മാതാപിതാക്കൾക്കായി ഒരു ക്ലാസ് നടത്തി.ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അവർക്കു മനസ്സിലാക്കുക എന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം.ഈ ക്ലാസിൽ ശക്തമായ പാസ്‌വേഡ് തയ്യാറാക്കുന്ന വിധം, സംശയാസ്പദ സന്ദേശങ്ങളും ലിങ്കുകളും തിരിച്ചറിയുന്ന മാർഗങ്ങൾ, ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ലളിതമായി വിശദീകരിച്ചു.
.ഈ ക്ലാസ് അവർക്കു ഇന്റർനെറ്റ് ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സഹായകമായി. ഈ പ്രവർത്തനം വീട്ടിൽ തന്നെ സൈബർ സുരക്ഷാ ബോധവത്കരണം നൽകാൻ സഹായിക്കുകയും, പഠനത്തിനായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും തെളിയിക്കുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:28041 cyber safety jan 2025.jpg
</gallery>
== സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർഷികാഘോഷം നടന്നു. ലിറ്റിൽ കൈറ്റ്സ് 2024–27 ബാച്ചിലെ കുട്ടികൾ വിവിധ അക്കാദമിക്, കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങൾ നേടി. 9C ക്ലാസിലെ സാറ മേരി ബിജു എൻഡോവ്‌മെന്റ് അവാർഡും പ്രൊഫിഷ്യൻസി പ്രൈസും നേടി, അതുപോലെ തന്നെ 9C ക്ലാസിലെ റേച്ചൽ അശോക് എൻഡോവ്‌മെന്റ് അവാർഡ് നേടി. 9B ക്ലാസിലെ നിയ അന്ന പ്രവീൺ കാറ്റകിസം പരീക്ഷയിൽ മികച്ച വിജയം നേടി. 9A ക്ലാസിലെ ആദിത്യ മനോജ് പ്രൊഫിഷ്യൻസി അവാർഡ് നേടി.കായിക മേഖലയിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ച് 9C ക്ലാസിലെ അഭിഷേക് ഷിനോയ് സൈക്കിൾ പോളോ മത്സരത്തിൽ സ്റ്റേറ്റ് ലെവൽ വിന്നർ ആയി. അതുപോലെ 9C ക്ലാസിലെ ഇവാൻ ജെ. കെ. വടംവലി മത്സരത്തിൽ സ്റ്റേറ്റ് ലെവൽ വിന്നർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
<gallery mode="packed">
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 1 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 2 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 3 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 4 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 5 2025.JPG
പ്രമാണം:28041 EKM സമ്മാനങ്ങൾ വാരിക്കൂട്ടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ JAN 6 2025.JPG
</gallery>
== സ്കൂൾ വാർഷികാഘോഷം ==
സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ, സ്കൂളിന്റെ വാർഷിക ദിനാഘോഷം, മാതാപിതൃദിനം, പ്ലാറ്റിനം ജൂബിലി ആഘോഷം എന്നിവ ഉൾപ്പെടുത്തി “ഫെലിസിഡ 2K25” എന്ന പേരിൽ 2026 ജനുവരി 10-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. ദേശീയ–സംസ്ഥാന തലങ്ങളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതും ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരുന്നു.ചടങ്ങ് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ CMC സ്വാഗത പ്രസംഗം നടത്തി. പവനാത്മ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ പ്രൊവിൻഷ്യൽ ആൻഡ് മാനേജർ റവ. സിസ്റ്റർ മെറിൻ CMC അധ്യക്ഷ പ്രസംഗം നടത്തി.ഡോ. മാത്യു കുഴലനാടൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജി. രാധാകൃഷ്ണൻ ആശംസാ പ്രസംഗം നടത്തി. ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടറും ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫസിലിറ്റേറ്ററുമായ ഡോ. ടോം എം. ജോസഫ് പ്രസംഗം നടത്തി.                                                                                                                                                                                           
പരിപാടിയുടെ പ്രധാന ഘട്ടമായി ദേശീയ–സംസ്ഥാന തല അവാർഡ് ജേതാക്കളെ ആദരിച്ചു. മഞ്ഞല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടോമി തണ്ണിട്ടമാക്കൽ എൻഡോവ്‌മെന്റ് വിതരണം നടത്തി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ജോസ് പെരുമ്പിള്ളിക്കുന്നേൽ പ്ലാറ്റിനം ജൂബിലി കലണ്ടർ പ്രകാശനം ചെയ്തു.സ്കൂളിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുൻ ഹെഡ്മിസ്ട്രസുമാരെ റവ. സിസ്റ്റർ ഗ്ലോറി CMC ആദരിച്ചു. വഴിക്കുളം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. സിജു സെബാസ്റ്റ്യൻ നേതൃത്വം നൽകിയ ചാരിറ്റി ട്രിബ്യൂട്ട് ശ്രദ്ധേയമായിരുന്നു.സെന്റ് ആന്റണീസ് ഫൊറേൻ ചർച്ച്, പൈങ്ങോട്ടൂർ വികാരി റവ. ഫാ. കുര്യാക്കോസ് കൊടക്കലിൽ ബെനഡിക്ഷൻ പ്രസംഗം നടത്തി.വാർഷികാഘോഷത്തിൽ ശ്രീമതി ഡെയ്‌സി ജെയിംസ് മാക്കോലിൽ (വാർഡ് മെമ്പർ), സിസ്റ്റർ ഫ്രാൻസി മരിയ CMC (ഹെഡ്‌മിസ്ട്രസ്, സെന്റ് ലിറ്റിൽ തെരേസാസ് എൽ.പി സ്കൂൾ), ശ്രീ സിജു സെബാസ്റ്റിൻ (PTA പ്രസിഡന്റ്), ശ്രീമതി ദിനി മാത്ത്യു (MPTA പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു. എല്ലാവർക്കും അഭിനന്ദനങ്ങൾ നൽകി ആദരിച്ചു.പുരസ്കാരം നൽകിയത് സിസ്റ്റർ ആൻ ഗ്രേസ് CMC (ലോക്കൽ മാനേജർ) നിർവഹിച്ചു. തുടർന്നു അൽബർട്ട് ജീമോൺ ജോർജ്, സ്കൂൾ ലീഡർ, നന്ദി അറിയിച്ചു.വിദ്യാർത്ഥികൾ മനോഹരമായ നൃത്തം, ഗാനം, നാടകം എന്നിവ കാഴ്ചവച്ചു. ദേശീയ ഗാനം ആലപിച്ചു പരിപാടി സമാപിച്ചു. മാനേജ്മെന്റ്, അധ്യാപകർ, പി.ടി.എ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഫെലിസിഡ 2K25 – സ്കൂൾ വാർഷിക ദിനാഘോഷം സ്കൂളിന്റെ പാരമ്പര്യവും നേട്ടങ്ങളും ഒരുമിച്ചു ആഘോഷിച്ച ഒരു മറക്കാനാകാത്ത അനുഭവമായി.
<gallery mode="packed">
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 0 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 1 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 2 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 3 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 4 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 5 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 6 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 7 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 8 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 9 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 10 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 11 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 12 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 13 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 14 2026.JPG
പ്രമാണം:28041 EKM സ്കൂൾ വാർഷികാഘോഷം JAN 15 2026.JPG
</gallery>
[https://www.youtube.com/live/Uwc-pfj5_5I?si=jawUZTXgifvm2g3Q സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് കാണാം]
==കൈറ്റ് ഓഫീസ് സന്ദർശിച്ചു==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവന്തന പുരത്ത് ഉള്ള കൈറ്റിൻ്റെ ഓഫീസ് സന്ദർശിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജൂവൽ, ജോൺ പോൾ, ജോസ് കുട്ടി എന്നിവർ ആണ് ഓഫീസ് സന്ദർശിച്ചത്. ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായിയാണ് ഓഫീസ് കാണാൻ അംഗങ്ങൾ പോയത്.
<gallery mode="packed">
പ്രമാണം:28041 kite office jan 1.jpg
പ്രമാണം:28041 kite office jan 2.jpg
പ്രമാണം:28041 kite office jan 3.jpg
</gallery>
== ഫെലിസിഡ 2k 25 ==
2026 ജനുവരി 10-ന് സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ ദിനാഘോഷം നടത്തി.'ഫെലിസിഡ 2k 25'എന്നാണ് സ്കൂൾ ദിനാഘോഷത്തിന് കൊടുത്ത പേര്. സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് വീഡിയോ യൂട്യൂബിൽ ഉണ്ട്.അതിനായി 8,9,10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു.കലപരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യപകരെ സഹായിച്ചു .ലൈവ് കൈകാര്യം ചെയ്തതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് .വോളിൻഡേർസ് ആയി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉണ്ടായിരുന്നു .
<gallery mode="packed">
പ്രമാണം:28041 EKM ഫെലിസിഡ 2k25 JAN 1 2025.JPG
പ്രമാണം:28041 EKM ഫെലിസിഡ 2k25 JAN 2 2025.JPG
</gallery>
[https://www.youtube.com/live/Uwc-pfj5_5I?si=jawUZTXgifvm2g3Q സ്കൂൾ ദിനാഘോഷത്തിന്റെ ലൈവ് കാണാം]
== ആനിമേഷൻ ക്ലാസ്സ്  ==
സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ 8C ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ് അംഗമായ ജോസ്‌കുട്ടി ക്രിസ്  ഉബുണ്ടുവിലെ ആനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൺസ് പരിചയപ്പെടുത്തി. തുട‌ർന്ന് സീൻ ക്രിയേറ്റ് ചെയ്യലും റിഗ്ഗിംഗ് സാങ്കേതികവിദ്യയും പരിചയപ്പെടുത്തുകയും ആനിമേഷൻ വീഡിയോ ഉണ്ടാക്കാനുള്ള അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തു. മറ്റൊരു ആനിമേഷൻ സോഫ്റ്റ്‌വെയറായ ടുപ്പി-ട്യൂബ് പരിചയപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോഡ് സേഫ്റ്റി ആനിമേഷൻ വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു. കൂ‍‌ടാതെ ഉബുണ്ടു 22.04 ലെ മറ്റ് സോഫ്റ്റ്‌വെയറുകളായ സ്ക്രൈബസ്, ലിബർ ഓഫിസ്, ക്രിത, editing സോഫ്റ്റ്‌വെയറായ kdenlive,എന്നിവ പരിചയപ്പെടുത്തി. ഓപ്പൺ ടൂൺസിൽ ചെയ്യ്ത സീനുകൾ എങ്ങനെ kdenlive ൽ ഇട്ട് ഒന്നിപ്പിക്കാം എന്ന് പഠിപ്പിച്ചു. ക്ലാസ്സ് 2 മണിക്കൂറോളം നീണ്ടൂ.
[[പ്രമാണം:28041 EKM act 1 jan 2026.jpg|ലഘുചിത്രം|നടുവിൽ]]
== ബസ്  നിർമാണം. ==
നിർമ്മാണവും അവതരണവും ആര്യൻ ബിനോജ്. 4/1/2026 ൽ വാഴക്കുളം ജ്യോതി ഡാൻസ് സ്കൂളിൽ വച്ച് ഞാൻ ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് അവിടെ വന്ന മാതാപിതാകക്കളെയും കുട്ടികളെയും പരിചയപ്പെടുത്തി. ഫോം ബോർഡ്‌ ഉപയോഗിച്ചാണ് ഇതിന്റെ ബോഡി ഉണ്ടാക്കിയതെന്നും എൽ ഇ ഡി ബൾബിൽ ഇച്ച് ഡബ്ലിയു ബാൽട്ടറി കണക്ഷൻ കൊടുത്ത് സ്വിച്ച് പിടിപ്പിച്ചാണ് ഫ്രണ്ട് ബൾബ് തെളിച്ചതെന്നും ടയറായി കാർഡ് ബോർഡാണ് ഉപയോഗിച്ചതെന്നും വണ്ടി ഓടുന്നതിനായി ഗിയർ മോട്ടോർ തിരിച്ചും മറിച്ചും കണക്ഷൻ കൊടുത്ത് അതിലെ ഒരു ഗിയർ മോട്ടോറിൽ നിന്ന് പ്ലസ്സും മൈനസും നോക്കി ഹൈ വാൾട്ട് ബാറ്ററിയിൽ കൊടുത്ത് പോസിറ്റീവ് വയറിൽ നിന്ന് ഒരു സ്വിച്ചും കൊടുത്തിട്ട് വണ്ടി ഓടിപ്പിച്ചു.
<gallery mode="packed">
പ്രമാണം:28041 bus jan 2025 1.jpg
പ്രമാണം:28041 bus jan 2025 3.jpg
പ്രമാണം:28041 bus jan 2025 4.jpg
</gallery>
== സൈബർ സുരക്ഷയെക്കുറിച്ച്  ബോധവൽക്കരണ ക്ലാസ്സ് ==
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽസൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ,സൈബർ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണംഅനിവാര്യമായി മാറിയിരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് അംഗമായ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥി അബിനന്ത് നോബിൾ ജനുവരി 2ാം തീയതി ക്ലാസ്സെടുത്തു.ഈ സാഹചര്യത്തിൽ  അമ്മമാർക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ് വളരെ പ്രസക്തവും ഉപകാരപ്രദവുമായി.ഈ ക്ലാസിൽ  സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിംഗ് എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വിശദമായി വിശദീകരിച്ചു. അന്യരായ ആളുകളിൽ നിന്ന് വരുന്ന സംശയാസ്പദമായ ഫോൺ കോളുകൾ, ലിങ്കുകൾ, മെസ്സേജുകൾ എന്നിവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു.ഓൺലൈൻ തട്ടിപ്പുകൾ, പാസ്‌വേഡ് സുരക്ഷ, ഒ.ടി.പി.യുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും ക്ലാസിൽ ഉൾപ്പെടുത്തി.ക്ലാസിനിടെ അമ്മമാർ അവരുടെ സംശയങ്ങൾ ചോദിക്കുകയും  അതിന് വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു. ഇതുവഴി അമ്മമാർക്ക് സൈബർ ലോകത്തെ അപകടങ്ങളെ കുറിച്ച് നല്ലൊരു അവബോധം ലഭിച്ചു. അവരുടെ അറിവ് പങ്കുവെക്കാൻ അവസരം ലഭിച്ചതിനാൽ അവർക്കും ആത്മവിശ്വാസം വർധിച്ചു.
==  '''പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ്''' ==
''വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി “FELICIDA 2K25” സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് 2026 ജനുവരി 26 തീയതി അതിവിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെട്ട വേളയിൽ, സ്കൂളിലെ കലാ- കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വിജയികളായ പ്രതിഭകളെയും പഠനത്തിൽ മികവ് പുലർത്തിയവരെയും ആദരിക്കുകയുണ്ടായി. മികവാർന്ന പ്രകടനം കാഴചവെച്ചവരിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളും ഉൾപ്പെട്ടുവെന്നത് ഏറെ അഭിമാനകരവും സന്തോഷപ്രദവുമാണ്.''
* ''ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിൽ ഉൾപ്പെട്ട 8C ക്ലാസിലെ വിദ്യാർത്ഥിയായ മാസ്റ്റർ '''ജോസ് കുട്ടി ക്രിസ്''' ഐ റ്റി മേഖലയിൽ സംസ്ഥാന തലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മികച്ച് പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. കൂടാതെ, പ്രൊഫിഷ്യൻസി പ്രൈസ്, കാറ്റക്കിസം പരീക്ഷയിൽ പ്രൊഫിഷ്യൻസി, എൻഡോവ്മെന്റ് അവാർഡ് എന്നിവയ്ക്ക് അർഹനാകുകയും ചെയ്തു.''
* ''8A ക്ലാസ്സിലെ കുമാരി '''ജുവൽ ജോസ്സി''' കായിക മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയം കരസ്ഥമാക്കി.''
* ''അതുപോലെ തന്നെ 8C യിലെ മാസ്റ്റർ '''അവിനാഷ് .ആർ''' സംസ്ഥാന തലത്തിൽ മികവു തെളിയിച്ചു.''
* ''8B ക്ലാസ്സിൽ നിന്നും കുമാരി '''ജുവലിൻ ലിസ രാജേഷ്''' പ്രൊഫിഷ്യൻസി പ്രൈസും, എൻഡോവ്മെൻ്റ് അവാർഡും നേടി.''
* ''8 A യിൽ നിന്നും കുമാരി '''ആര്യനന്ദ എസ്.''' പ്രൊഫിഷ്യൻസി പ്രൈസ് നേടി.''
* ''8C ക്ലാസ്സിൽ നിന്നും കുമാരി '''റ്റെൽസ സൈജു,''' 8B ക്ലാസ്സ് വിദ്ധ്യാർത്ഥിയായ മാസ്റ്റർ '''വിനായക് റോജി,''' 8B ക്ലാസ്സിൽ നിന്ന് മാസ്റ്റർ '''അലൻ നിയാസ്''' എന്നിവർ എൻഡോവ്മെൻ്റ് അവാർഡ് നേടുകയും 8B ക്ലാസ്സിൽ നിന്നും മാസ്റ്റർ '''ദേവനന്ദ് ശിവൻ''' മോറൽ സയൻസ് പ്രൊഫിഷ്യൻസി പ്രൈസിന് അർഹനാവുകയും ചെയ്തു.''
<gallery mode="packed">
പ്രമാണം:28041 EKM പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ് JAN 1 2026.JPG
പ്രമാണം:28041 EKM പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ് JAN 2 2026.JPG
പ്രമാണം:28041 EKM പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ് JAN 3 2026.JPG
പ്രമാണം:28041 EKM പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ് JAN 4 2026.JPG
പ്രമാണം:28041 EKM പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ് JAN 5 2026.JPG
പ്രമാണം:28041 EKM പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ് JAN 6 2025.JPG
പ്രമാണം:28041 EKM പ്ലാറ്റിനം ജൂബിലിയിൽ സമ്മാന തിളക്കവുമായി ലിറ്റിൽ കൈറ്റ്സ് JAN 7 2026.JPG
</gallery>
== സ്ക്രാച്ച് ട്രൈനിംഗ് മുതിർന്നവർക്ക് ==
പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഉബണ്ടു വിലെ സ്ക്രാച്ച് അപ്ലിക്കേഷനെ കുറിച്ച് മുതിർന്നവർക്കു ക്ലാസ്സെടുത്തു.ജനുവരി 3 ആം തീയതിയാണ് ക്ലാസ്സെടുത്തത് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിയായ ഏദൻ സ്റ്റൈബിയാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്.ഗയിമുകൾ നിർമ്മിക്കാനും കളിക്കാനും കൈറ്റ് രൂപകല്പന ചെയ്ത പ്രോഗ്രാമിങ് സൗകര്യമായ സ്ക്രാച്ചിൽ കോഡുകൾ ഉപയോഗിച്ച് ഗെയിം നിർമ്മിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടുത്തി.തുടർന്ന് എങ്ങനെ കോഡുകൾ ഉപയോഗിച്ച് ഗെയിം നിർമ്മിക്കാം എന്നും ഇതിന്റെ ഉപകാരങ്ങൾ എന്താണെന്നതിനെക്കുറിച്ചും ക്ലാസ്സ്‌ നൽകി.
[[പ്രമാണം:20260103 221322.jpg|ലഘുചിത്രം|നടുവിൽ|സ്ക്രാച്ച് പ്രോഗ്രാം പരിചയപ്പെടുത്തുന്നു]]
==ഡിജിലോക്കറിനെ കുറിച്ചുള്ള ക്ലാസ് ==
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ അംഗമായ റ്റെൽസ സൈജു സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തച്ഛന് ക്ലാസ്സെടുത്തു. ഔദ്യോഗിക രേഖകൾ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ ഔദ്യോഗിക രേഖകളുടെ സുരക്ഷയും എവിടെ വച്ചും എപ്പോഴും അവ ആവശ്യാനുസരണം വിനിയോഗിക്കാനും സഹായിക്കുന്ന ഈ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയത് വളരെ ഉപകാരപ്രദമായി
==Little Kites സാമൂഹ്യസേവന പ്രവർത്തന റിപ്പോർട്ട്==
മൊബൈൽ ഫോണിലെ Screen Reader (TalkBack) പരിചയപ്പെടുത്തൽ
--------------------------------------------
പ്രവർത്തന വിവരണം :
Little Kites സാമൂഹ്യസേവന പ്രവർത്തനത്തിന്റെ ഭാഗമായി Android മൊബൈൽ ഫോണിലെ Screen Reader (TalkBack) സൗകര്യം പരിചയപ്പെടുത്തി. Screen Reader എന്നത് മൊബൈൽ ഫോണിൽ കാണുന്ന എഴുത്തുകളും ബട്ടണുകളും ശബ്ദമായി വായിച്ചുകേൾപ്പിക്കുന്ന ഒരു സൗകര്യമാണെന്ന് ലളിതമായി വിശദീകരിച്ചു.
Settings → Accessibility → TalkBack എന്ന ക്രമത്തിൽ TalkBack ഓൺ ചെയ്യുന്ന വിധം പ്രായോഗികമായി കാണിച്ചു. ഒരു വിരൽ കൊണ്ട് touch ചെയ്താൽ വിവരങ്ങൾ കേൾക്കാനും, രണ്ട് തവണ touch ചെയ്താൽ തിരഞ്ഞെടുക്കാനും കഴിയുന്ന രീതിയും പഠിപ്പിച്ചു. Phone app, Messages തുടങ്ങിയ ലളിതമായ ആപ്പുകൾ TalkBack ഉപയോഗിച്ച് തുറക്കുന്നതും മലയാളം സന്ദേശങ്ങൾ ശബ്ദമായി കേൾക്കുന്നതും പ്രായോഗികമായി പരിചയപ്പെടുത്തി.
പ്രവർത്തന ഫലം :
• Screen Reader ഉപയോഗിക്കുന്നതിനെക്കുറിച്ച് അവബോധം ഉണ്ടായി
• കാഴ്ചക്കുറവുള്ള വ്യക്തിക്ക് ഫോൺ ഉപയോഗിക്കുന്നതിൽ ആത്മവിശ്വാസം ലഭിച്ചു
== ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് ==
ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിയ അന്ന പ്രവീൺ വീടിനടുത്തുള്ള കുട്ടികൾക്കു ക്ലാസ് എടുത്തു.കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന ബയോ വിഷൻ ആണ് പരിചയപ്പെടുത്തി കൊടുത്തത്.സ്കൂൾ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ, മോഡൽ പരീക്ഷാ ചോദ്യപേപ്പറുകൾ, കൂടാതെ ഉത്തരസൂചനകൾ എന്നിവ  ബയോ വിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് കുട്ടികളെ കൂടുതൽ പഠിക്കാൻ സഹായിക്കും.ബയോ വിഷൻ ഉപയോഗിക്കുന്ന രീതിയും അതിൻ്റെ പ്രത്യേകതകളും അവർക്ക് മനസ്സിലാക്കി കൊടുത്തു.ഇത് കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ കൂടുതൽ സഹായകമാകും.
<gallery mode="packed">
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് JAN 1 2026.png
</gallery>
== ഡിജിറ്റൽ മാഗസിൻ (2025 - 26) ==
8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാഹിത്യരചനകൾ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. സ്ക്രൈബ്സ് സോഫ്റ്റ്വെയറിൽ പത്താം ക്ലാസിലെ അംഗങ്ങളായ ജോയൽ ജോൺ സിജോയും നോയൽ ജോസ് സിജോയും എട്ടാം ക്ലാസിലെ അംഗങ്ങളായ ജോസ്‌കുട്ടി ക്രിസും അലൻ നിയാസും ചേർന്നാണ് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ജനുവരി 10 നു പ്ലാറ്റിനം ജൂബിലിയിൽ വാർഡ് മെമ്പർ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഈ മാഗസിനിലെ ചിത്രങ്ങളും ബാക്ക്ഗ്രൗണ്ട് എന്നിവ തയ്യാറാക്കിയത് എട്ടാം ക്ലാസിലെ അംഗമായ ജോസ്‌കുട്ടി ക്രിസ് ആണ്.
[[:പ്രമാണം:28041 DIGITAL MAGAZINE 2025-26.pdf|തൂലികത്തുമ്പുകൾ (ഡിജിറ്റൽ മാഗസിൻ)]]
== '''മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി''' ==
മുവാറ്റുപുഴ യിൽ ഉള്ള മൂകബധിര വിദ്യാലയമായ അസ്സീസിയിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ സന്ദർശനം നടത്തി. അവിടെയുള്ള കേൾവി പരിമിതിയുള്ള  ഹൈ സ്കൂൾ കുട്ടികൾക്ക് റോബോട്ടിസ് kit പരിചയപ്പെടുത്തി ശില്പശാല നടത്തി. അവരെ കൊണ്ട് പ്രവർത്തങ്ങൾ ചെയ്യിച്ചു. അവരുടെ അധ്യാപികയായ സിനി ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറയുന്നത് അവരുടെ ഭാഷയിൽ വിവർത്തനം ചെയ്തു കൊടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടയും ആകാംഷയോടെയും ഈ ക്ലാസ്സിൽ പങ്കെടുത്തു. ഇവിടുത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ കൊണ്ട് ആണ് പോയത്. 65 കുട്ടികൾ ആണ് ഈ സ്കൂളിൽ മുഴുവനായും ഉണ്ടായിരുന്നത്.ഹൈ സ്കൂൾ ഒഴികെ ഉള്ള മറ്റ് കുട്ടികൾക്ക് നമ്മുടെ കുട്ടികൾ നിർമ്മിച്ച ഗെയമുകൾ കളിക്കാൻ ഉള്ള അവസരവും നൽകി. ഈ യാത്ര കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി തീർന്നു. ആ കുട്ടികളെ കണ്ടപ്പോൾ ജീവിതത്തിൽ മാനവിക മൂല്യങ്ങൾ വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി.
<gallery mode="packed">
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 1 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 2 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 3 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 4 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 5 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 6 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 7 2026.JPG
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 8 2026.JPG
</gallery>
== മലയാളം പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഭക്ഷ്യമേള നടത്തി ==
ഒൻപതാം ക്ലാസിലെ അടിസ്ഥാനപാടവലിയിലെ ഭക്ഷണവും ആരോഗ്യവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒൻപതാം ക്ലാസിലെ എ ഡിവിഷനിലെ കുട്ടികളാണ് ഭക്ഷ്യമേള നടത്താൻ മുന്നോട്ട് വന്നത്. ആൻ മരിയ അലക്സാണ്ടർ, റോസ്മി റോബിൻ, സൂര്യകൃഷ്ണ എന്നീ കുട്ടികളാണ്
<gallery mode="packed">
പ്രമാണം:28041 EKM Food Fest 1 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 2 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 3 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 4 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 5 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 6 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 7 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 8 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 9 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 10 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 11 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 12 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 13 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 14 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 15 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 16 JAN 28 2026.JPG
പ്രമാണം:28041 EKM Food Fest 17 JAN 28 2026.JPG
</gallery>
== ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ  അംഗങ്ങളായ അൽഫോൺസ് ജോൺ ജസ്റ്റിൻ, റെക്സ് ഡോജിൻസ് എന്നിവർ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ പങ്കെടുത്ത് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അൽഫോൺസ് ജോൺ ജസ്റ്റിൻ ആനിമേഷൻ വിഭാഗത്തിലും റെക്സ് ഡോജിൻസ് പ്രോഗ്രാമിങ് വിഭാഗത്തിലുമാണ് പങ്കെടുക്കുന്നത്.
<gallery mode="packed">
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ് feb 1 2026.jpeg|അൽഫോൺസ് ജോൺ ജസ്റ്റിൻ
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ് feb 2 2026.jpeg|റെക്സ് ഡോജിൻസ്
</gallery>