"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
</gallery> | </gallery> | ||
== '''ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 4 - | == '''ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 4 - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പങ്കാളിത്തം''' == | ||
[[പ്രമാണം:37001-Haritha Vidyalayam Season 4.JPG|വലത്ത്|ചട്ടരഹിതം]] | |||
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ പങ്കെടുത്തു. 2026 ജനുവരി ഒന്നിന് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ വെച്ചാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. | കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ പങ്കെടുത്തു. 2026 ജനുവരി ഒന്നിന് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ വെച്ചാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്. | ||
സ്കൂളിനെ പ്രതിനിധീകരിച്ച് കൃപ മറിയം മത്തായി, അമൃത വിജയൻ, ജസ്റ്റിൻ ചെറിയാൻ ടിജു, രജത്ത് രാജീവ്, ആദിത്യ സുജിത്ത്, അനുശ്രീ അനിൽ, ഉപന്യ കൃഷ്ണ, കെവിൻ സി റോയ് എന്നീ എട്ട് വിദ്യാർത്ഥികളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. സ്കൂളിന്റെ സമഗ്രമായ പുരോഗതിയും, വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇവർക്ക് സാധിച്ചു. | സ്കൂളിനെ പ്രതിനിധീകരിച്ച് കൃപ മറിയം മത്തായി, അമൃത വിജയൻ, ജസ്റ്റിൻ ചെറിയാൻ ടിജു, രജത്ത് രാജീവ്, ആദിത്യ സുജിത്ത്, അനുശ്രീ അനിൽ, ഉപന്യ കൃഷ്ണ, കെവിൻ സി റോയ് എന്നീ എട്ട് വിദ്യാർത്ഥികളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. സ്കൂളിന്റെ സമഗ്രമായ പുരോഗതിയും, വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇവർക്ക് സാധിച്ചു. | ||
സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, ഗുണനിലവാരമുള്ള പഠനരീതികൾ, ആധുനികമായ പശ്ചാത്തല സൗകര്യങ്ങൾ എന്നിവയെ ആസ്പദമാക്കി വിശദമായ ഇന്റർവ്യൂ നടന്നു. കൂടാതെ, സ്കൂളിലെ ഐ.സി.ടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധതയാർന്ന ഇടപെടലുകൾ, വിവിധ മേഖലകളിൽ സ്കൂൾ കൈവരിച്ച ശ്രദ്ധേയമായ അംഗീകാരങ്ങൾ എന്നിവയും ചർച്ചാവിഷയമായി. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധരായ ഡോ. പിയൂഷ് ആന്റണി, ഡോ. കുഞ്ഞികൃഷ്ണൻ, ഡോ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്. തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ഇത്തരമൊരു വലിയ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് വിദ്യാർത്ഥികളിൽ വലിയ ആവേശവും അഭിമാനവും ഉളവാക്കി. | സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, ഗുണനിലവാരമുള്ള പഠനരീതികൾ, ആധുനികമായ പശ്ചാത്തല സൗകര്യങ്ങൾ എന്നിവയെ ആസ്പദമാക്കി വിശദമായ ഇന്റർവ്യൂ നടന്നു. കൂടാതെ, സ്കൂളിലെ ഐ.സി.ടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധതയാർന്ന ഇടപെടലുകൾ, വിവിധ മേഖലകളിൽ സ്കൂൾ കൈവരിച്ച ശ്രദ്ധേയമായ അംഗീകാരങ്ങൾ എന്നിവയും ചർച്ചാവിഷയമായി. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധരായ ഡോ. പിയൂഷ് ആന്റണി, ഡോ. കുഞ്ഞികൃഷ്ണൻ, ഡോ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്. തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ഇത്തരമൊരു വലിയ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് വിദ്യാർത്ഥികളിൽ വലിയ ആവേശവും, അഭിമാനവും ഉളവാക്കി. | ||
([https://www.youtube.com/watch?v=z28MhCApDfI ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 4 വീഡിയോ കാണുക] ) | |||
== ഹരിത വിദ്യാലയം ഗ്രാൻഡ് ഫിനാലയിൽ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ തിളങ്ങി — ജില്ലയ്ക്ക് അഭിമാന നേട്ടം == | |||
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്നതിനായി കേരള ഇൻഫർമേഷൻ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോയായ കൈറ്റ് ഹരിത വിദ്യാലയം 4.0 ഗ്രാൻഡ് ഫിനാലയിൽ പത്തനംതിട്ട ജില്ലയ്ക്ക് ശ്രദ്ധേയ നേട്ടം. | |||
സംസ്ഥാനതലത്തിൽ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ കൃപ മറിയം മത്തായി മികച്ച പ്രകടനത്തിന് കുട്ടികൾക്കുള്ള പ്രത്യേക പുരസ്കാരം നേടി. ടെക്നോളജിയുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളും ഈ ഗ്രാമം പ്രോഗ്രാം ഉൾപ്പെടെയുള്ള സ്കൂളിന്റെ പ്രത്യേകതകളുടെ അവതരണവും റിയാലിറ്റി ഷോയിൽ ശ്രദ്ധേയമായി. | |||
2026 ഫെബ്രുവരി 28-ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 12 സ്കൂളുകളിൽ ഇടംപിടിച്ച് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. | |||
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 == | |||
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിന് 2026-ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സമഗ്രമായ പ്രവർത്തനങ്ങളും, സാമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് ഈ മഹത്തായ അംഗീകാരം സ്കൂളിന് ലഭിച്ചത്. | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹ്യ ഇടപെടലുകൾ, അംഗങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകിയ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ സജീവ പങ്കാളിത്തം എന്നിവ ഈ നേട്ടത്തിന് പ്രധാന കാരണങ്ങളായി. കൂടാതെ നാടൻ കലകളുടെ ഡോക്യുമെന്റേഷൻ, പ്രാദേശിക തൊഴിൽ സംരംഭങ്ങളുടെ രേഖപ്പെടുത്തൽ, കുടുംബശ്രീ യൂണിറ്റുകൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും വേണ്ടി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവൽക്കരണ പരിപാടികൾ എന്നിവയും ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. | |||
സ്കൂൾ വിക്കി പേജിന്റെ സമൃദ്ധമായ ഉള്ളടക്കം, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിലെ സജീവ പങ്കാളിത്തം, ഐ.ടി. മേളകളിലെ മികച്ച പ്രകടനം, വിക്ടേഴ്സ് ചാനലിലേക്ക് അയച്ചുകൊടുത്ത വാർത്തകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനൽ സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ പങ്കാളിത്തം എന്നിവയും ഈ നേട്ടത്തിലേക്ക് നയിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് നൽകിയ സഹകരണം, വിവിധ ഐ.സി.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രത്യേക പരിശീലനങ്ങൾ, വിവിധ റോബോട്ടിക്സ് പ്രവർത്തനങ്ങൾ എന്നിവയും ഈ അംഗീകാരത്തിന് അടിസ്ഥാനമായി. | |||
ഈ അവാർഡ് സ്കൂളിന്റെ സൃഷ്ടിപരവും സാങ്കേതികവുമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. സ്കൂളിനും വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും ഇതൊരു വമ്പിച്ച നേട്ടവും അഭിമാനകരമായ മുഹൂർത്തവുമാണ്. | |||
== പത്രവാർത്ത == | |||
<gallery mode="packed"> | |||
പ്രമാണം:37001 Lk Little Kites Award 2026 Paper News2.jpeg | |||
പ്രമാണം:37001 Lk Little Kites Award 2026 Paper News3.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News4.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News1.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News2.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News3.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News5.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News6.jpeg | |||
പ്രമാണം:37001 Little Kites Award 2026 Paper News7.jpeg | |||
പ്രമാണം:37001 Lk Little Kites Award 2026 Paper News1.jpeg | |||
</gallery> | |||