"Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{Under construction}}
|സ്ഥലപ്പേര്=സൗത്ത് താണിശ്ശേരി
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23019
|വിക്കിഡാറ്റ ക്യു ഐഡി=Q64088123
|യുഡൈസ് കോഡ്=32070901203
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=സൗത്ത് താണിശ്ശേരി
|പോസ്റ്റോഫീസ്=ഐരാണിക്കുളം
|പിൻ കോഡ്=680734
|സ്കൂൾ ഫോൺ=0480 2777722
|സ്കൂൾ ഇമെയിൽ=stantonysghsthanissery@gmail.com
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴൂർ
|വാർഡ്=1
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-7=70
|പെൺകുട്ടികളുടെ എണ്ണം 5-10=319
|വിദ്യാർത്ഥികളുടെ എണ്ണം 5-10=389
|അദ്ധ്യാപകരുടെ എണ്ണം 5-10=22
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. =389
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. =22
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സി . സിന്ധുമോൾ .L . മേലേപ്പുറം
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ ആൻ്റി ആൻ്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി വർഗീസ്
|സ്കൂൾ ചിത്രം=പ്രമാണം:Ssk2026TSR logo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
      ''' തൃശ്ശൂർ ''' ജില്ലയിലെ ''' ഇരിങ്ങാലക്കുട ''' വിദ്യാഭ്യാസ ജില്ലയിൽ ''' മാള ''' ഉപജില്ലയിലെ ''' തെക്കൻ താണിശ്ശേരി '''  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ''' സെന്റ്‌  ആന്റണീസ്‌  ഗേൾസ് ഹൈസ്‌കൂൾ ''' .


== ചരിത്രം ==
[[പ്രമാണം:Ssk2026TSR logo.png|300px|center|frameless]]
[[പ്രമാണം:Ssk2026TSR logo.png|thumb]]
{{SSKBoxtop}}
ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1945 ജൂൺ മാസത്തിൽ എട്ട്, അഞ്ച് എന്നീ ക്ലാസുകൾ ഗവൺമെന്റിന്റെ അനുമതിയോടു കൂടി ആരംഭിച്ചു. 1947 ജൂലൈ 8 ന് ബഹുമാനപ്പെട്ട മന്ത്രി സ്കൂൾ സന്ദർശിച്ച അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു, ജൂലൈ 11 ന് അംഗീകാരം കിട്ടി. 1948 ൽ ആദ്യത്തെ sslc ബാച്ച്  ആരംഭിച്ചു.  അഞ്ച് കുട്ടികൾ ആയിരുന്നതിനാൽ ഇവിടെ പരീക്ഷ എഴുതുവാൻ സാധിച്ചില്ല .1956 ൽ കുട്ടികളുടെ ആവശ്യത്തിനായി കിണർ കുത്തി . തുടർന്ന് വന്ന ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പുതിയ നിർമാണ പ്രവർത്തനങ്ങൾ  നടത്തി പോന്നു  . പച്ചക്കറി തോട്ടവും മറ്റു ഫല വൃക്ഷങ്ങളും ഇതോടൊപ്പം നട്ടു പിടിപ്പിച്ചു . 1986 പി .ടി .എ യുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് നിർമിച്ചു ഒപ്പം ടാപ്പുകളും നിർമിച്ചു . ഓരോ വർഷങ്ങളിലും sslc പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുവാനും  സ്കൂളിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുവാനും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു പോന്നു  . 1995ൽ സുവർണ്ണ ജൂബിലി ആഘോഷം വർണശബളമായി ആഘോഷിച്ചു . അന്നത്തെ വിശിഷ്ടാതിഥി  മുഖ്യമന്ത്രി  കെ കരുണാകരൻ ആയിരുന്നു . പൂർവ വിദ്യാർത്ഥി  സംഗമത്തിൽ വിശിഷ്ടാതിഥി  പ്രൊഫസർ സാവിത്രി ലക്ഷ്മണൻ M P ആയിരുന്നു . 2000ത്തിൽ അഞ്ച് മുതൽ പത്തു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങുവാൻ അനുമതി ലഭിച്ചു . നാടിന്റെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് 2002 ൽ KER നിയമ പ്രകാരം അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലേയ്ക്ക് ആൺകുട്ടികളെ ചേർത്തു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു . ഓണം , ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . സ്പോർട്സ്,വർക്ക് എക്സ്പീരിയൻസ്, ആർട്സ് എന്നിവയുടെ പരിശീലനം നല്ല രീതിയിൽ നടത്തി വരുന്നു . 2013 ൽ ഓൾ ഇന്ത്യ ഹാൻഡ് ബോൾ ടൂർണമെന്റ് ആരംഭിച്ചു .2020 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തുന്നു .എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . കൂടുതൽ വായിക്കുക
[[പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png|400px|right]]
64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടക്കുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ മേള കേരളത്തിന്റെ അഭിമാനമാണ്.
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.


64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയാവുകയാണ്. 2026 ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിലായി ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്നുണ്ട്. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി [[പിണറായി വിജയൻ]] നിർവ്വഹിക്കും. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ചടങ്ങിൽ അധ്യക്ഷത വഹിക്കും. 


രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.
== കാര്യപരിപാടി ==
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം)


സ്വാഗതം: അഡ്വ. കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി)


രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.
ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] ഐ.എ.എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്)


അധ്യക്ഷൻ: [[വി. ശിവൻകുട്ടി]] (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി)


രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.
ഉദ്ഘാടനം: [[പിണറായി വിജയൻ]] (ബഹു. കേരള മുഖ്യമന്ത്രി)


== മുൻ സാരഥികൾ ==
=== മുഖ്യാതിഥികൾ ===


{| class="wikitable sortable mw-collapsible mw-collapsed"
*സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി)
|+
 
|Sl
*[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
|'''Student Name'''
 
|'''Cl'''
*റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി)
|'''Section'''
 
|'''Fathers Name'''
*കെ. കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി)
|'''Mothers Name'''
 
|-
*എ. കെ. ശശീന്ദ്രൻ (ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി)
|1
 
|A P RIYA
*കെ. എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി)
|IV
 
|B
*പി. രാജീവ് (ബഹു. നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി)
|M ARUNPRAKASH
 
|G PRADEEPA
*പി. എ. മുഹമ്മദ് റിയാസ് (ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി) *
|-
 
|2
*സജി ചെറിയാൻ (ബഹു. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി)
|ABHINAV MALL
 
|IV
*ജെ. ചിഞ്ചു റാണി (ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി)
|B
 
|NAVEEN MALL H
=== വിശിഷ്ടാതിഥികൾ ===
|ANUSHA NAVEEN
*പി. ബാലചന്ദ്രൻ (ബഹു എം.എൽ.എ., തൃശൂർ)
|-
*നിജി ജസ്റ്റിൻ (ബഹു മേയർ, തൃശ്ശൂർ കോർപ്പറേഷൻ)
|3
*കെ. രാധാകൃഷ്ണൻ (ബഹു. എം.പി, ആലത്തൂർ)
|ADWAY NAND
*ബെന്നി ബെഹനാൻ (ബഹു. എം.പി, ചാലക്കുടി)
|IV
*എ.സി. മൊയ്തീൻ (ബഹു. എം.എൽ.എ., കുന്നംകുളം)
|B
*യു.ആർ. പ്രദീപ് (ബഹു. എം.എൽ.എ. ചേലക്കര)
|NANDAKUMAR PANAYAMTHATTA
*കെ.കെ. രാമചന്ദ്രൻ (ബഹു. എം.എൽ.എ, പുതുക്കാട്)
|AKHILESWARI KANA PUTHIYA VEETTIL
*സനീഷ്‌കുമാർ ജോസഫ് (ബഹു. എം.എൽ.എ., ചാലക്കുടി)
|-
*ഇ.ടി. ടൈസൺ മാസ്റ്റർ (ബഹു. എം.എൽ.എ., കൈപ്പമംഗലം)
|4
*കലാമണ്ഡലം ഗോപി (പത്മശ്രീ.)
|AKSHARA K
*പെരുവനം കുട്ടൻ മാരാർ (പത്മശ്രീ.)
|IV
*കലാമണ്ഡലം ക്ഷേമാവതി (പത്മശ്രീ.)
|B
*ഐ.എം. വിജയൻ (പത്മശ്രീ.)
|PURUSHOTHAMAN K
*മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ. ചെയർപേഴ്സ‌ൺ, കേരള സംഗീതനാടക അക്കാദമി)
|SOUMYA N
*കെ. സച്ചിദാനന്ദൻ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി)
|-
*മുരളി ചീരോത്ത് (ചെയർപേഴ്സൺ, കേരള ലളിതകല അക്കാദമി)
|5
*അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. (ബഹു. ജില്ലാ കളക്ടർ, തൃശ്ശൂർ)
|ALAYNA GOVIND M
*നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഐ.പി.എസ്. (ബഹു. സിറ്റി പോലീസ് കമ്മീഷണർ, തൃശ്ശൂർ)
|IV
*ടി.കെ. സുധീഷ് (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൃശ്ശൂർ)
|B
*ആർ.എസ്. ഷിബു, (അഡീഷണൽ ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കൺവീനർ)
|NAIJU K P
*പി. എം. ബാലകൃഷ്ണ‌ൻ (ഡെപ്യൂട്ടി ഡയറക്ടർ തൃശൂർ)
|NAYANAKUMARI V T
 
|-
=== കൃതജ്ഞത ===
|6
 
|ANANT R NAMBIAR
*ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കോർഡിനേറ്റർ
|IV
|B
|RAJEEVAN K K
|SRUTHI V
|-
|7
|ANAY PRASANTH
|IV
|B
|PRASANTH KUMAR N
|SNEHA PRASANTH KUMAR
|-
|8
|ANAYA PRAJITH
|IV
|B
|PRAJITH KUMAR A
|REMYA P C
|-
|9
|ANVITHA A
|IV
|B
|SAJITH KUMAR MUTTATHU VEEDU
|DILNA A
|-
|10
|ARADHYA ANU
|IV
|B
|ANU P MOHAN
|CHINJU K S
|-
|11
|ARPITH RAJ M
|IV
|B
|RAJAMOHANAN K
|REMYA M
|-
|12
|ARPITHA SHIBU
|IV
|B
|SHIBU S
|SUMITHA C
|-
|13
|ARYANANDA N V
|IV
|B
|HAREESH N V
|DIVYA K
|}
<gallery mode="packed">
<gallery mode="packed">
പ്രമാണം:99999-school front view 2025 nov.jpg|alt=
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 04.png
പ്രമാണം:HSDP21-3393 NIRANJANA M S 25071 S. N. V. Sanskrit H. S. S.North Paravoor Ernakulam B.png|alt=
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 02.png
പ്രമാണം:HSDP22-5956 ASHMIDHA DHANEENDRAN 14002 Sacred Heart Girls H S ThalasseryKannur A.png|alt=
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png
പ്രമാണം:HSSDP26-5964 KEERTHANA SATHEESH 13006 St.Teresa`S A.I.H.S.S.Kannur Kannur A.png|alt=
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 05.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 01.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 06.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 07.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 08.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 09.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 10.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 11.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 12.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 13.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 14.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 15.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 16.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 17.png
</gallery>
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
<!--------
{{Clickable button 2|കാര്യപരിപാടി ക്ഷണപത്രിക|label=ക്ഷണപത്രിക|url=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ssk2025-jan4-8-tvm-inauguration-programme-swhd.pdf|class=mw-ui-progressive}}


# ഗൈഡ്സ് 
==സമാപന സമ്മേളനം==
# ലിറ്റിൽകൈറ്റ്സ് 
 
# റെഡ് ക്രോസ്
==ചിത്രശാല==
# ബാന്റ് ട്രൂപ്പ്.
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
# ക്ലാസ് മാഗസിൻ.
 
# വിദ്യാരംഗം കലാ സാഹിത്യ വേദി.
</gallery>
# സ്പോക്കൺ ഇംഗ്ലീഷ്
{{Clickable button 2|'''കൂടുതൽ ചിത്രങ്ങൾ കാണാം'''|label=കൂടുതൽ ചിത്രങ്ങൾ|url=https://schoolwiki.in/sw/o10i|class=mw-ui-progressive}}
# ഹലോ ഇംഗ്ലീഷ്
# കെ .സി .എസ് .എൽ
# നല്ലപാഠം
# [[Schoolwiki:എഴുത്തുകളരി/9745250044/അൽഫോൻസ ഗാർഡൻ|അൽഫോൻസ ഗാർഡൻ]]
# ബ്ലൂ ആർമി


{{map}}
==മാധ്യമക്കാഴ്ചയിൽ==
*വിക്ടേഴ്സ് ചാനൽ
------------>
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിൽനിന്ന് ശേഖരിച്ചത്