"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48203 (സംവാദം | സംഭാവനകൾ)
48203 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:

=== 20. Sporto 25 സ്കൂൾ കായികമേള ===
=== 20. Sporto 25 സ്കൂൾ കായികമേള ===
ചെമ്രക്കാട്ടൂർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം കേരള സീനിയർ അത് ലറ്റിക് ടീം കോച്ച് ശ്രീ സഫനീത് കെ പി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ സജീവൻ ,പി.ടി.എ പ്രസിഡണ്ട് കെ.പി ഷെഫീഖ്, വാർഡ് മെമ്പർ കെ .സാദിൽ , SMC വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ, MTAപ്രസിഡൻ്റ് ദിവ്യ വെള്ളേരി ,കായിക മേള കൺവീനർ സഞ്ജയ് ലെനിൻ , പി.ടി.എ ഭാരവാഹികളായ   അൻവർ സാദത്ത് ,റിയാസ് കുട്ടശ്ശേരി, സാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ കായികമേളയിൽ മത്സരാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ബ്ലൂ, യെല്ലോ, ഗ്രീൻ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു.

=== 22.'ദീപ്തം ' പഠന പിന്തുണ വർക്ക് ഷീറ്റ് പ്രകാശനം ചെയ്തു ===
ചെമ്രക്കാട്ടൂർ 'ദീപ്തം ' പഠന പിന്തുണ വർക്ക് ഷീറ്റ് പ്രകാശനം ചെയ്തു

് മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം കേരള സീനിയർ അത് ലറ്റിക് ടീം കോച്ച് ശ്രീ സഫനീത് കെ പി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ സജീവൻ ,പി.ടി.പ്രസിഡണ്ട് കെ.പി ഷെഫീഖ്, വാർഡ് മെമ്പർ കെ .സാദിൽ , SMC വൈസ് ചെയർമാൻ ബാല സുബ്രഹ്മണ്യൻ, MTAപ്രസിഡൻ്റ് ദിവ്യ വെള്ളേരി ,കായിക മേള കൺവീനർ സഞ്ജയ് ലെനിൻ , പി.ടി.എ ഭാരവാഹികളായ   അൻവർ സാദത്ത് ,റിയാസ് കുട്ടശ്ശേരി, സാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ കായികമേളയിൽ മത്സരാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ബ്ലൂ, യെല്ലോ, ഗ്രീൻ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു.
ചെമ്രക്കാട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ  കുട്ടികൾക്ക് പ്രത്യേകം  പഠന പിന്തുണ  നൽകുന്നതിന് വേണ്ടി സ്കൂളിലെ അധ്യാപകർ     തയ്യാറാക്കിയ "ദീപ്തം" വർക്ക് ഷീറ്റുകളുടെ പ്രകാശന കർമ്മം സ്കൂൾ പിടിഎ പ്രസിഡണ്ട് ഷഫീഖ് മാനു  നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജീവൻ മാസ്റ്റർ  അധ്യക്ഷത വഹിച്ചു. വർക്ക് ഷീറ്റുകൾ പരിചയപ്പെടുത്തിക്കൊണ്ട് എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ കീലത്ത്  രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റർ സ്വാഗതവും സഞ്ജയ് മാസ്റ്റർ  നന്ദിയും പറഞ്ഞു.  കുട്ടികൾക്ക് പ്രത്യേകം  പഠന പിന്തുണ  നൽകുന്നതിന് വേണ്ടി സ്കൂളിലെ അധ്യാപകർ     തയ്യാറാക്കിയ "ദീപ്തം" വർക്ക് ഷീറ്റുകളുടെ പ്രകാശന കർമ്മം സ്കൂൾ പിടിഎ പ്രസിഡണ്ട് ഷഫീഖ് മാനു  നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജീവൻ മാസ്റ്റർ  അധ്യക്ഷത വഹിച്ചു. വർക്ക് ഷീറ്റുകൾ പരിചയപ്പെടുത്തിക്കൊണ്ട് എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ കീലത്ത്  രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റർ സ്വാഗതവും സഞ്ജയ് മാസ്റ്റർ  നന്ദിയും പറഞ്ഞു.

== '''2022-2023 പ്രവർത്തനങ്ങൾ''' ==
 
== '''2024- 2025 പ്രവർത്തനങ്ങൾ''' ==

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===