"ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14054 (സംവാദം | സംഭാവനകൾ)
14054 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 91: വരി 91:
പ്രമാണം:14054-KNR-LK-2024-25-RF2.jpg|ചിത്രം 2
പ്രമാണം:14054-KNR-LK-2024-25-RF2.jpg|ചിത്രം 2
</gallery>
</gallery>
== 2025-26 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2025-26 വർഷത്തെ പ്രവർത്തനങ്ങൾ ==
===സമ്മർ ക്യാമ്പ്===
===സമ്മർ ക്യാമ്പ്===
വരി 138: വരി 137:
പ്രമാണം:14054-KNR-LK-2025-26-UC1.jpg|ചിത്രം 1
പ്രമാണം:14054-KNR-LK-2025-26-UC1.jpg|ചിത്രം 1
പ്രമാണം:14054-KNR-LK-2025-26-UC2.jpg|ചിത്രം 2
പ്രമാണം:14054-KNR-LK-2025-26-UC2.jpg|ചിത്രം 2
</gallery>
===സർവ്വം എ ഐ മയം===
ജി എച്ച് എസ് എസ് ആറളം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികളുടെ 2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലനം  26/02/2026 ന് നടന്നു.  പിടിഎ പ്രസിഡൻറ് ശ്രീ ജയനന്ദൻ എ  ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ റോയി സെബാസ്റ്റ്യൻ  സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എം വി അധ്യക്ഷ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി  റീന ഫിലിപ്പ്, എസ് എസ് എസ് എസ് കോർഡിനേറ്റർ ശ്രീ സക്കരിയ പി പി എന്നിവർ ആശംസകൾ അർപ്പിച്ചു. എൽ കെ മെൻറർ ശ്രീ അജേഷ് പി ജി നന്ദി അറിയിച്ചു. 2024-27 ബാച്ചിലെ അംഗങ്ങളായ ആബിദ് റോഷൻ, സിബാ സൈനബ്, റെമിൻ ചന്ദ്രോത്ത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മറ്റ് അംഗങ്ങൾ ക്ലാസ് നടത്തിപ്പിൽ സഹായികളായി.
ഇതിനു മുന്നോടിയായി പേരാവൂർ ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് മുകളിൽ പറഞ്ഞ വിദ്യാർത്ഥികൾക്ക്  ഇതിൻ്റെ ക്ലാസ് ലഭിച്ചിരുന്നു. 24-02-2026 ന് ബാച്ചിലെ മറ്റ് അംഗങ്ങൾക്കും  ഒരു ക്ലാസ് നൽകിയിരുന്നു.
<gallery>
പ്രമാണം:KNR-14054-LK-2025-26-SAI-1.jpg |ചിത്രം 1
പ്രമാണം:KNR-14054-LK-2025-26-SAI-2.jpg |ചിത്രം 2
പ്രമാണം:KNR-14054-LK-2025-26-SAI-3.jpg |ചിത്രം 3
പ്രമാണം:KNR-14054-LK-2025-26-SAI-4.jpg |ചിത്രം 4
പ്രമാണം:KNR-14054-LK-2025-26-SAI-5.jpg |ചിത്രം 5
പ്രമാണം:KNR-14054-LK-2025-26-SAI-6.jpg |ചിത്രം 6
</gallery>
</gallery>