"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51029 (സംവാദം | സംഭാവനകൾ)
FREEDOM FEST
51029 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:

വെൽക്കം പാരൻസ്  റോബോട്ട്,എ ടി എൽ ലാബ് സന്ദർശനം,എ ടി എൽ ലാബ് സന്ദർശനം,ഗെയിം കോർണർ,ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ്,ഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ് പരിശീലനം, പത്താം ക്ലാസ്സിലെ കുട്ടികൾക്ക് സ്ക്രൈബസ് പരിചയപെടുത്തൽ,തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്നു.

=== ഇൻഫർമേഷൻ കിറ്റ് പ്രദർശനം          ===
എൽ.കെ.ജില്ല ഗ്രൂപ്പിൽ നൽകിയ ഇൻഫർമേഷൻ കിറ്റ് എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലേക്ക് അയക്കുകയും നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്‌തു.
[[പ്രമാണം:21096 information kit new.jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു|ഇൻഫർമേഷൻ കിറ്റ് ]]

=== പോസ്റ്റർ പ്രദർശനം ===
എൽ.കെ.ജില്ല ഗ്രൂപ്പിൽ നൽകിയ ഇൻഫർമേഷൻ കിറ്റ് എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലേക്ക് അയക്കുകയും നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്‌തു.

=== പ്രതിജ്ഞ ===
=== പ്രതിജ്ഞ ===
23/09/2025 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ  പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനിയായ നിഷ്മ ഷെറിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
23/09/2025 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ  പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനിയായ നിഷ്മ ഷെറിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
[[പ്രമാണം:21096 aseembly pledge.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പ്രതിജ്ഞ]]

=== ബോധവൽക്കരണം  കുട്ടികൾക്കു് ===
=== ബോധവൽക്കരണം  കുട്ടികൾക്കു് ===
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ബോധവൽക്കരണം നടത്തി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ബോധവൽക്കരണം നടത്തി.
[[പ്രമാണം:21096 awareness to students.jpg|ഇടത്ത്‌|ലഘുചിത്രം|222x222ബിന്ദു|ബോധവൽക്കരണം  കുട്ടികൾക്കു്]]
[[പ്രമാണം:21096 awareness to students 2.jpg|ലഘുചിത്രം|229x229ബിന്ദു|ബോധവൽക്കരണം  കുട്ടികൾക്കു്]]

=== ബോധവൽക്കരണം രക്ഷിതാക്കൾക്കു് ===
=== ബോധവൽക്കരണം രക്ഷിതാക്കൾക്കു് ===
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു രക്ഷിതാക്കൾക്ക് എൽ കെ കുട്ടികളുടെയും മെൻറ്റർറുടെയും  നേതൃത്വത്തിൽ പ്രത്യേക ക്ലാസ്സ്‌ നൽകി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു രക്ഷിതാക്കൾക്ക് എൽ കെ കുട്ടികളുടെയും മെൻറ്റർറുടെയും  നേതൃത്വത്തിൽ പ്രത്യേക ക്ലാസ്സ്‌ നൽകി.
[[പ്രമാണം:21096 awareness to parents.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ബോധവൽക്കരണം രക്ഷിതാക്കൾക്കു്]]

=== സ്കൂൾതല ക്വിസ് ===
 
=== സ്കൂൾതല പ്രശ്നോത്തരി ===
20/09/2025 ന് സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി വിജയികളെ കണ്ടെത്തി.ജില്ലയിൽ നിന്നും പ്രത്യേകം തയ്യാറാക്കി നൽകിയ  എച്ച്. ടി. എം. എൽ.ഫയൽ ഉപയോഗിച്ചായിരുന്നു ഇത് നടത്തിയത്.വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ  പ്രിന്റ് ചെയ്തു പ്രധാന അധ്യാപകൻ കെ എ മനാഫ്, മാസ്റ്റർ ട്രെയിനർ  എം കെ ഇഖ്ബാൽ, ലിറ്റിൽ കൈറ്റ്സ് മെന്റർ എം ജിജേഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികളായ സി അദീന, സി ശിഫ മെഹ്റിൻ, വി പി ഹാദി ശസിൻ എന്നിവർക്ക് നൽകി.

[[പ്രമാണം:21096 quiz.jpg|ഇടത്ത്‌|ലഘുചിത്രം|195x195ബിന്ദു|പ്രശ്നോത്തരി വിജയികൾ]]
[[പ്രമാണം:21096 quiz 3.jpg|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു|പ്രശ്നോത്തരി 3]]
[[പ്രമാണം:21096 quiz 2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|പ്രശ്നോത്തരി 2]]
[[പ്രമാണം:21096 quiz 1.jpg|ലഘുചിത്രം|171x171ബിന്ദു|പ്രശ്നോത്തരി 1]]

=== പത്താം ക്ലാസിലെ കുട്ടികൾക്ക് ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ. ===
=== പത്താം ക്ലാസിലെ കുട്ടികൾക്ക് ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ. ===
സ്കൂളിലെ പത്താം ക്ലാസ്സിലെ  കുട്ടികൾക്ക് അവരുടെ ഐ. സി. ടി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് അർഡിനോ കിറ്റ് പരിചയപ്പെടുത്തുകയും, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശീലിപ്പിക്കുകയും ചെയ്തു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അനൂപ് അൻവർ, നന്ദ കിഷോർ, റിസിൻ, ദിയ ഫാത്തിമ, നെശ് വ, നദ നസ്രിൻ, അഷ്താഫ്, എന്നിവർ നേതൃത്വം നൽകി

[[പ്രമാണം:21096 aurdino 1.jpg|ഇടത്ത്‌|ലഘുചിത്രം|324x324ബിന്ദു|ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ.]]
[[പ്രമാണം:21096 aurdino 3.jpg|ലഘുചിത്രം|236x236ബിന്ദു|ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ.2]]

=== വെൽക്കം പാരൻസ്  റോബോട്ട് ===
=== വെൽക്കം പാരൻസ്  റോബോട്ട് ===
ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ ക്യാമ്പിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അലൂഫ് അൻവർ രക്ഷിതാക്കളെ സ്വാഗതം ചെയ്തതിനുവേണ്ടിയുള്ള  വെൽക്കം പാരൻസ്  റോബോട്ട് തയ്യാറാക്കി.രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമുണർത്തി
 
ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ ക്യാമ്പിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അലൂഫ് അൻവർ രക്ഷിതാക്കളെ സ്വാഗതം ചെയ്തതിനുവേണ്ടിയുള്ള  വെൽക്കം പാരൻസ്  റോബോട്ട് തയ്യാറാക്കി.രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും കൗതുകമുണർത്തി.
[[പ്രമാണം:21096 welcome robot.jpg|ഇടത്ത്‌|ലഘുചിത്രം|272x272ബിന്ദു|വെൽക്കം പാരൻസ്  റോബോട്ട്]]
 
=== എ ടി എൽ ലാബ് സന്ദർശനം ===
=== എ ടി എൽ ലാബ് സന്ദർശനം ===
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ എ. ടി. എൽ  ലാബ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മറ്റ് ക്ലാസിലെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ പ്രവർത്തനം വിശദീകരിക്കുകയും ചെയ്തു

[[പ്രമാണം:21096 atl lab visit.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

=== ഗെയിം കോർണർ ===
=== ഗെയിം കോർണർ ===
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗെയിംസ് കോർണർ സജ്ജീകരിച്ചു. സ്ക്രാച്  3 യിൽ കുട്ടികൾ തയ്യാറാക്കിയ വിവിധ തരം ഗെയിമുകൾ സ്കൂളിലെയും മറ്റു വിദ്യാലയങ്ങളിലും  വിദ്യാർത്ഥികളിൽ വിസ്മയം ഉണ്ടാക്കി. വിവിധതരം ഗെയിമുകളായ

[[പ്രമാണം:21096 game corner.jpg|ഇടത്ത്‌|ലഘുചിത്രം|236x236ബിന്ദു|ഗെയിം കോർണർ]]

=== ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ് ===
=== ടെക്ക് വിംഗ് റോബോട്ടിക് ഫെസ്റ്റ് ===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ടെക് വിങ്സ്  റോബോട്ടിക് ഫെസ്റ്റ് നടന്നു. ഫെസ്റ്റിന്റ ഭാഗമായി അനിമഷൻ, റോബോടിക്സ്, ഗെയിം എന്നിവ തയ്യാറാക്കി.കൈറ്റ് വിതരണം ചെയ്ത ആർഡിനോ ഉപയോഗിച്ചുള്ള  വിവിധ തരം പ്രോഗ്രാമുകൾ,സ്ക്രാചിൽ തയ്യാറാക്കിയ14 തരം ഗെയിമുകൾ, സബ് ജില്ല, ജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിർമിച്ച ആനിമേഷൻ എന്നിവയുടെ പ്രദർശനവും  നടന്നു.
[[പ്രമാണം:21096 news paper report.jpg|ലഘുചിത്രം|203x203ബിന്ദു|പത്ര വാർത്ത]]
<gallery>
പ്രമാണം:21096 robotic fest 2.png|alt=
പ്രമാണം:21096 robotic fest 1.png|alt=
</gallery>

=== ഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ് പരിശീലനം ===
=== ഭിന്ന ശേഷി കുട്ടികൾക്ക് പെയിന്റിംഗ് പരിശീലനം ===
ഭിന്ന ശേഷി കുട്ടികൾക്ക് ടെക്സ്റ്റ്‌ പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പെയിന്റിംഗ്

=== സ്ക്രൈബസ് പരിചയപെടുത്തൽ ===
ശില്പശാല നടത്തി.സമീപ പ്രദേശത്തെ 6 സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു.
 
[[പ്രമാണം:21096 digital painting.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പെയിന്റിംഗ് പരിശീലനം]]
=== ഓൺലൈനിൽ പോസ്റ്റർ നിർമാണം ===

വരി 116: വരി 198:

=== സ്ക്രൈബസ് പരിചയപെടുത്തൽ ===
8 ,9 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്രൈബസ്

റോബോട്ടിക്സിന്റെ
സോഫ്റ്റ്‌വെയർ നെ കുറിച്ച് പ്രത്യേക പരിശീലനം നൽകി.

ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ ക്യാമ്പിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്യായ അലൂഫ് അൻവർ   രക്ഷിതാക്കളെ സ്വാഗതം ചെയ്തതിനുവേണ്ടിയുള്ള റോബോട്ട് തയ്യാറാക്കി
=== ഓൺലൈനിൽ പോസ്റ്റർ നിർമാണം ===

വെൽക്കം പാരൻസ്  റോബോട്ട്
സ്കൂളിലെ വിദ്യാർഥികൾക്ക്  ഓൺലൈൻ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.എല്ലാ ക്ലാസിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു.