"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/മികവുകൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/മികവുകൾ‍‍ എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/മികവുകൾ‍‍ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2018 SSLC പരീക്ഷയിൽ വളരെ നല്ല വിജയം നേടാൻ നമുക്ക് കഴി‍‍‍‍‍‌‍‍ഞ്ഞു 98ശതമാനം ആയിരുന്നു വിജയശതമാനം 15 കുട്ടികൾ full A+ 12 കുട്ടികൾ 9a+ നേടി
[[പ്രമാണം:SKV.resized.jpg|thumb|sslc 2018 full A+]]
[[പ്രമാണം:Op.resized.jpg|thumb|school prevesnolsavam]]
===പ്രവേശ്നോത്സവം===
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായി തന്നെ ആഘോഷിച്ചു . പുതിയതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികൾക്കും ഓരോ പുതിയ പുസ്തകം നൽകിയാണ് സ്വീകരിച്ചത് .ജില്ലാപ
‍ഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം നിർവഹിച്ചു
<gallery>
പ്രമാണം:0pening day.resized.jpg
</gallery>


===JUNE 5 പരിസ്ഥിതിദിനാചരണം===
<gallery>
Environment_day.resized.resized.resized.jpg
പ്രമാണം:42029 101.jpeg.jpg
പ്രമാണം:Environment al day.jpg
</gallery>


===ജൂൺ 21 യോഗാദിനം ===
      ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മികച്ചതെന്ന് ലോകം അംഗീകരിച്ച ഇന്ത്യയുടെ പൈതൃകമായ യോഗ – അതിനുവേണ്ടി ഒരു ദിനം - യോഗദിനം. എൻ സി സിയുടെ നേതൃത്വത്തിൽ യോഗദിനത്തിന് എല്ലാ കുട്ടികളെയും പരിശീലനത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് രാവിലെ 9 മുതൽ ആരംഭിച്ച യോഗദിനാചരണം വ്യത്യസ്തവും മികച്ചതുമായിരുന്നു.സംസ്ഥാന യോഗകൗൺസിൽ നിന്നുള്ള ശ്രീ.ജി കെ ചന്ദ്രൻ , ശ്രീ.സുനിൽ തുടങ്ങിയ പ്രമുഘർ യോഗക്ലാസുകൾക്ക് നേതൃത്വം നൽകി.[[പ്രമാണം:42029 yoga.resized.jpg|thumb|yoga day]]
<gallery>
പ്രമാണം:Yoga 42029.jpg
പ്രമാണം:Yoga2 42029.jpg
</gallery>
===സ്വാതന്ത്ര്യദിനാഘോഷം===
NCC യുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ ഈ വർഷത്തെ സ്വാത്രന്ത്രദിനം ആചരിച്ചു
പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും കുട്ടികളുടെയും അദ്ധ്യാപകരുടെയും നല്ല പ്രാധിനിത്യം ഉണ്ടായിരുന്നു hm രജത tr പതാക ഉയർത്തി
[[പ്രമാണം:DSC03784.JPG|thumb|INDEPENDENCE DAY CELEBERATION]]
[[പ്രമാണം:42029 independence day.jpeg|thumb|independence day]]


===പ്രളയത്തിന് ഒരു കൈത്താങ്ങ്===
പ്രളയദുരിതം അനുഭവിക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികൾക്കായി നമ്മളാൽ കഴിയുന്ന ഒരു സഹായം എത്തിക്കുവാൻ  സാധിച്ചു കുറച്ച അദ്ധ്യാപകർ ഈ മേഖലകളിലെ ശുചികരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു
<gallery>
പ്രമാണം:42029 pralayam 2.jpeg
പ്രമാണം:42029 pralayam.jpeg
</gallery>


[[പ്രമാണം:DSC03784.JPG|thumb|INDEPENDENCE DAY CELEBRATION]]
===ശാസ്ത്രോത്സവം===
 
<font size=4><font color=blue>പാലോട് ഉപജില്ലയിലെകഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ‍ഞ‍ങ്ങളുടെ സ്ക്കുളായിരുന്നു  <br>  എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു.
 
ഐറ്റി മേളയിലെ ഈ വർഷത്തെ ജേതാക്കൾ
[[പ്രമാണം:Mudra.JPG|thumb|നടുവില്‍‍‍‍]2016 ജാനുവരി യില്‍ ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത മുദ്ര .കെ.ആര്‍]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


    * വെബ്പേജ് ഡിസൈനിംങ്- ഹർഷ .എച്ച്.രാജ്
    * ഐറ്റി പ്രോജക്ട്-മുദ്ര കെ.ആർ
    * പ്രസന്റേഷൻ-അജസ്
    * മലയാളം ടൈപ്പിങ്-കാവ്യ.പി.മോഹൻ
   
സയൻസ് മേളയിലെ ജേതാക്കൾ


    * ഗ്രൂപ്പ്പ്രോജക്ട്-കാവ്യ.പി.മോഹൻ & അനാമിക.എ
    * സയൻസ് ഡ്രാമ-കാവ്യ.പി.മോഹൻ,അനാമിക,ജിത്തു,ജാതംഗിൽ,നന്ദു,വിശാഖ് 
[[പ്രമാണം:Science overall.JPG|thumb|പാലോട്ശാസ്ത്രമേളയിൽ സയൻസിന്  ഒാവറാൾ]]


ഈ വർ‍ഷത്തെ പാലോട് ഉപജില്ലയിലെ യുവജനോത്സവത്തിൽ സംസ്കൃതവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളായിരുന്നു.


സംസ്കൃതം യുവജനോത്സവവിജയികൾ


 
     * കവിതരചന-കാവ്യ.പി.മോഹൻ
 
 
 
 
 
 
<font size=4><font color=blue>പാലോട് ഉപജില്ലയിലെ ഈ വര്‍ഷത്തെ ശാസ്ത്രമേളയില്‍ സയന്‍സിന് ഒന്നാം സ്ഥാനം നേടിയത് ‍ഞ‍ങ്ങളുടെ സ്ക്കുളായിരുന്നു  <br>  എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു.
ഐറ്റി മേളയിലെ ഈ വര്‍ഷത്തെ ജേതാക്കള്‍
 
    * വെബ്പേജ് ഡിസൈനിംങ്- ഹര്‍ഷ .എച്ച്.രാജ്
    * ഐറ്റി പ്രോജക്ട്-മുദ്ര കെ.ആര്‍
    * പ്രസന്റേഷന്‍-അജസ്
    * മലയാളം ടൈപ്പിങ്-കാവ്യ.പി.മോഹന്‍
   
സയന്‍സ് മേളയിലെ ജേതാക്കള്‍
 
    * ഗ്രൂപ്പ്പ്രോജക്ട്-കാവ്യ.പി.മോഹന്‍ & അനാമിക.എ
    * സയന്‍സ് ഡ്രാമ-കാവ്യ.പി.മോഹന്‍,അനാമിക,ജിത്തു,ജാതംഗില്‍,നന്ദു,വിശാഖ്
ഈ വര്‍‍ഷത്തെ പാലോട് ഉപജില്ലയിലെ യുവജനോത്സവത്തില്‍ സംസ്കൃതവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളായിരുന്നു.
 
സംസ്കൃതം യുവജനോത്സവവിജയികള്‍
 
     * കവിതരചന-കാവ്യ.പി.മോഹന്‍
     * കഥാരചന-അനാമിക.എ
     * കഥാരചന-അനാമിക.എ
     * ഉപന്യാസരചന-നന്ദന യു.എസ്
     * ഉപന്യാസരചന-നന്ദന യു.എസ്
     * സമസ്യാപൂരണം-ആതിര
     * സമസ്യാപൂരണം-ആതിര
     * പ്രശ്നോത്തരി-ആനന്ദ്.ഇ
     * പ്രശ്നോത്തരി-ആനന്ദ്.ഇ
     * അക്ഷരശ്ലോകം-മുദ്ര.കെ.ആര്‍
     * അക്ഷരശ്ലോകം-മുദ്ര.കെ.ആർ
     * പാഠകം(ആണ്‍)-അചല്‍കൃഷ്ണ
     * പാഠകം(ആൺ)-അചൽകൃഷ്ണ
     * പാഠകം(പെണ്‍)-അനാമിക.എ
     * പാഠകം(പെൺ)-അനാമിക.എ
     * സംഘഗാനം-നിഖിത എ.എസ്,കാവ്യ.പി.മോഹന്‍,സോന.പി.എസ്,അനാമിക,മുദ്ര,അചല്‍കൃഷ്ണ,ദേവേന്ദു എസ്.ആര്‍
     * സംഘഗാനം-നിഖിത എ.എസ്,കാവ്യ.പി.മോഹൻ,സോന.പി.എസ്,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു എസ്.ആർ
     * വന്ദേമാതരം-സോന പി.എസ്,നിഖിത,കാവ്യ,അനാമിക,മുദ്ര,അചല്‍കൃഷ്ണ,ദേവേന്ദു.
     * വന്ദേമാതരം-സോന പി.എസ്,നിഖിത,കാവ്യ,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു.
     * പ്രഭാഷണം-കാവ്യ.പി.മോഹന്‍
     * പ്രഭാഷണം-കാവ്യ.പി.മോഹൻ
     * ഗാനാലാപനം(ആണ്‍)-ആരോമല്‍
     * ഗാനാലാപനം(ആൺ)-ആരോമൽ
    * ഗാനാലാപനം(പെണ്‍‍)-അനാമിക.എ.
===നല്ല പാഠം===
    * ചമ്പുപ്രഭാഷണം-ആനന്ദ്.ഇ.
ഈ വര്ഷം നമ്മുടെ സ്കൂൾ ഏറ്റെടുത്ത ഒരു നല്ല പ്രവർത്തനമായിരുന്നു നല്ലപാടം  പദ്ധതി ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിനടുത്തുള്ള ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ ൽ ആഴ്ചയിൽ ഒരു ദിവസം വീതം നമ്മൾ ആഹാരം എത്തിക്കുമായിരുന്നു കൂടാതെ  നല്ലപാഠംത്തിന്റെ ആഭിമുഖ്യത്തിൽ lotion, സോപ്പ് നിർമ്മാണം എന്നിവ നടത്തിയിരുന്നു
 
<gallery>
[[പ്രമാണം:പ്രളയം.jpeg|thumb|പ്രളയ ദുരിതാശ്വാസം]]
</gallery>
[[പ്രമാണം:DSC00233.JPG|thumb|THIRUVANANTHAPURAM REVENUE DIST SANSKRIT OVERALL]]

16:42, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2018 SSLC പരീക്ഷയിൽ വളരെ നല്ല വിജയം നേടാൻ നമുക്ക് കഴി‍‍‍‍‍‌‍‍ഞ്ഞു 98ശതമാനം ആയിരുന്നു വിജയശതമാനം 15 കുട്ടികൾ full A+ 12 കുട്ടികൾ 9a+ നേടി

sslc 2018 full A+
school prevesnolsavam

പ്രവേശ്നോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായി തന്നെ ആഘോഷിച്ചു . പുതിയതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികൾക്കും ഓരോ പുതിയ പുസ്തകം നൽകിയാണ് സ്വീകരിച്ചത് .ജില്ലാപ ‍ഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം നിർവഹിച്ചു

JUNE 5 പരിസ്ഥിതിദിനാചരണം

ജൂൺ 21 യോഗാദിനം

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മികച്ചതെന്ന് ലോകം അംഗീകരിച്ച ഇന്ത്യയുടെ പൈതൃകമായ യോഗ – അതിനുവേണ്ടി ഒരു ദിനം - യോഗദിനം. എൻ സി സിയുടെ നേതൃത്വത്തിൽ യോഗദിനത്തിന് എല്ലാ കുട്ടികളെയും പരിശീലനത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് രാവിലെ 9 മുതൽ ആരംഭിച്ച യോഗദിനാചരണം വ്യത്യസ്തവും മികച്ചതുമായിരുന്നു.സംസ്ഥാന യോഗകൗൺസിൽ നിന്നുള്ള ശ്രീ.ജി കെ ചന്ദ്രൻ , ശ്രീ.സുനിൽ തുടങ്ങിയ പ്രമുഘർ യോഗക്ലാസുകൾക്ക് നേതൃത്വം നൽകി.

yoga day

സ്വാതന്ത്ര്യദിനാഘോഷം

NCC യുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ ഈ വർഷത്തെ സ്വാത്രന്ത്രദിനം ആചരിച്ചു പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും കുട്ടികളുടെയും അദ്ധ്യാപകരുടെയും നല്ല പ്രാധിനിത്യം ഉണ്ടായിരുന്നു hm രജത tr പതാക ഉയർത്തി

INDEPENDENCE DAY CELEBERATION
independence day

പ്രളയത്തിന് ഒരു കൈത്താങ്ങ്

പ്രളയദുരിതം അനുഭവിക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികൾക്കായി നമ്മളാൽ കഴിയുന്ന ഒരു സഹായം എത്തിക്കുവാൻ സാധിച്ചു കുറച്ച അദ്ധ്യാപകർ ഈ മേഖലകളിലെ ശുചികരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു

ശാസ്ത്രോത്സവം

പാലോട് ഉപജില്ലയിലെകഴിഞ്ഞ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ‍ഞ‍ങ്ങളുടെ സ്ക്കുളായിരുന്നു
എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു. ഐറ്റി മേളയിലെ ഈ വർഷത്തെ ജേതാക്കൾ

   * വെബ്പേജ് ഡിസൈനിംങ്- ഹർഷ .എച്ച്.രാജ്
   * ഐറ്റി പ്രോജക്ട്-മുദ്ര കെ.ആർ
   * പ്രസന്റേഷൻ-അജസ്
   * മലയാളം ടൈപ്പിങ്-കാവ്യ.പി.മോഹൻ
   

സയൻസ് മേളയിലെ ജേതാക്കൾ

   * ഗ്രൂപ്പ്പ്രോജക്ട്-കാവ്യ.പി.മോഹൻ & അനാമിക.എ
   * സയൻസ് ഡ്രാമ-കാവ്യ.പി.മോഹൻ,അനാമിക,ജിത്തു,ജാതംഗിൽ,നന്ദു,വിശാഖ്  
പാലോട്ശാസ്ത്രമേളയിൽ സയൻസിന് ഒാവറാൾ

ഈ വർ‍ഷത്തെ പാലോട് ഉപജില്ലയിലെ യുവജനോത്സവത്തിൽ സംസ്കൃതവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളായിരുന്നു.

സംസ്കൃതം യുവജനോത്സവവിജയികൾ

   * കവിതരചന-കാവ്യ.പി.മോഹൻ
   * കഥാരചന-അനാമിക.എ
   * ഉപന്യാസരചന-നന്ദന യു.എസ്
   * സമസ്യാപൂരണം-ആതിര
   * പ്രശ്നോത്തരി-ആനന്ദ്.ഇ
   * അക്ഷരശ്ലോകം-മുദ്ര.കെ.ആർ
   * പാഠകം(ആൺ)-അചൽകൃഷ്ണ
   * പാഠകം(പെൺ)-അനാമിക.എ
   * സംഘഗാനം-നിഖിത എ.എസ്,കാവ്യ.പി.മോഹൻ,സോന.പി.എസ്,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു എസ്.ആർ
   * വന്ദേമാതരം-സോന പി.എസ്,നിഖിത,കാവ്യ,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു.
   * പ്രഭാഷണം-കാവ്യ.പി.മോഹൻ
   * ഗാനാലാപനം(ആൺ)-ആരോമൽ

നല്ല പാഠം

ഈ വര്ഷം നമ്മുടെ സ്കൂൾ ഏറ്റെടുത്ത ഒരു നല്ല പ്രവർത്തനമായിരുന്നു നല്ലപാടം പദ്ധതി ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിനടുത്തുള്ള ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ ൽ ആഴ്ചയിൽ ഒരു ദിവസം വീതം നമ്മൾ ആഹാരം എത്തിക്കുമായിരുന്നു കൂടാതെ നല്ലപാഠംത്തിന്റെ ആഭിമുഖ്യത്തിൽ lotion, സോപ്പ് നിർമ്മാണം എന്നിവ നടത്തിയിരുന്നു

THIRUVANANTHAPURAM REVENUE DIST SANSKRIT OVERALL