"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adarsa Sreeraj (സംവാദം | സംഭാവനകൾ)
No edit summary
Adarsa Sreeraj (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
</big>
</big>

<gallery>
 
പ്രമാണം:12060 KSD PRAVESHANOLSAVAM.jpg
</gallery>

[[പ്രമാണം:12060 KSD PRAVESHANOLSAVAM.jpg|ചട്ടരഹിതം|ജൂൺ 2 പ്രവേശനോത്സവം]]
[[പ്രമാണം:12060 KSD PRAVESHANOLSAVAM.jpg|ചട്ടരഹിതം|ജൂൺ 2 പ്രവേശനോത്സവം]]
നല്ലപാഠം'''കട്ടികൂട്ടിയ എഴുത്ത്'''
             
പ്രവേശനോത്സവത്തിന് മണവാട്ടിയായി ഒരുങ്ങി തച്ചങ്ങാട് സ്കൂൾ
പ്രവേശനോത്സവത്തിന് മണവാട്ടിയായി ഒരുങ്ങി തച്ചങ്ങാട് സ്കൂൾ

വരി 16: വരി 14:
     ദേവ്ന ഉമേഷ്, നിവേദ്യ ഗംഗാധരൻ, അമേയ എൻ , ശ്രീജീഷ്മ, രജീഷ്മ, ഐഷ ടി, കൈവല്യ ബി.എസ്, ശ്രീനന്ദ എം , കൃഷ്ണ രാമചന്ദ്രൻ, അവ്യയ പി , അരുണിമ പ്രവീൺ എന്നിവരാണ് നൃത്തച്ചുവടുകൾ വയ്ക്കുന്നത്.
     ദേവ്ന ഉമേഷ്, നിവേദ്യ ഗംഗാധരൻ, അമേയ എൻ , ശ്രീജീഷ്മ, രജീഷ്മ, ഐഷ ടി, കൈവല്യ ബി.എസ്, ശ്രീനന്ദ എം , കൃഷ്ണ രാമചന്ദ്രൻ, അവ്യയ പി , അരുണിമ പ്രവീൺ എന്നിവരാണ് നൃത്തച്ചുവടുകൾ വയ്ക്കുന്നത്.
     പി.ടി.എ പ്രസിഡന്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിക്കുന്ന പ്രവേശനോത്സവപരിപാടിയുടെ ഉദ്ഘാടനം പള്ളിക്കര വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. മണികണ്ഠൻ നിർവ്വഹിക്കും. കേരള ഫോക്‌ലോർ അകാദമി അവാർഡ് ജേതാവായ പ്രകാശൻ കുതിരുമ്മൽ മുഖ്യാഥിനി ആയിരിക്കും. തുടർന്ന് നാടൻ പാട്ട്, കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മധുര വിതരണം തുടങ്ങിയവ നടക്കും. പ്രധാനാധ്യാപിക എം.എസ് ശുഭലക്ഷ്മി, പി. പ്രഭാവതി, ടി. മധുസൂദനൻ, അജിത. ടി., ശ്രീജ. എ.കെ, അബ്ദുൾമജീദ്,പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും

പ്രമാണം:12060 KSD Pravesanolsavam5.jpg
പ്രമാണം:12060 KSD Pravesanolsavam5.jpg*QUIZZING THACHANGAD*'''കട്ടികൂട്ടിയ എഴുത്ത്'''
 
പ്രമാണം:12060 KSD Pravesanolsavam3.jpg
പ്രമാണം:12060 KSD Pravesanolsavam3.jpg
പ്രമാണം:12060-KSD Pravesanolsavam6.jpg
പ്രമാണം:12060-KSD Pravesanolsavam6.jpg
വരി 25: വരി 22:
</gallery>
</gallery>

            '''വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ'''
                      '''വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ'''

<gallery>
<gallery>
വരി 33: വരി 30:
പ്രമാണം:12060 KSD vayanadinam inauguration2.jpg
പ്രമാണം:12060 KSD vayanadinam inauguration2.jpg
</gallery>
</gallery>
             '''വായനമരം
             '''വായനമരം

വരി 45: വരി 41:
പ്രമാണം:12060 KSD Vayanamaram5.jpg
പ്രമാണം:12060 KSD Vayanamaram5.jpg
</gallery>
</gallery>
                  '''പുസ്തക വണ്ടി പുസ്തക പ്രദർശനം'''
      '''പുസ്തക വണ്ടി പുസ്തക പ്രദർശനം'''
സബ്ജില്ല കലോത്സവം'''
 
വായന മാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ടെ 'പുസ്തക വണ്ടി'യുമായി സഹകരിച്ച് വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.24 ,25 തീയതികളിലായി നടന്നുവരുന്ന പുസ്തകോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധിയാളുകൾ പുസ്തകം വാങ്ങാനായി എത്തുന്നുണ്ട്. പ്രധാന അധ്യാപിക സജിത കെ എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകരായ ടി. മധുസൂദനൻ, ഹരിത വിവേക് ,പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. നബിൻ ഒടയൻചാൽ നന്ദി പറഞ്ഞു.

വരി 186: വരി 186:
</gallery>
</gallery>

                                                                              '''സാമൂഹ്യ ശാസ്ത്ര ക്ലബ്'''
അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെടുത്തി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു
<gallery>
പ്രമാണം:12060 KSD-SOC1.jpg
പ്രമാണം:12060 KSD-SOC4.jpg
പ്രമാണം:12060 KSD-SOC3.jpg
</gallery>
                                                                        '''ക്വിസ് മത്സരം'''
<gallery>
പ്രമാണം:12060-KSD-QUIZ4.jpeg
പ്രമാണം:12060 KSD QUIZ3.jpeg
പ്രമാണം:12060-KSD-QUIZ2.jpg
</gallery>

           '''സ്കാഫിങ് സെറിമണി'''
           '''സ്കാഫിങ് സെറിമണി'''
വരി 212: വരി 226:
പ്രമാണം:12060 KSD KALOLSAVAM1.jpg
പ്രമാണം:12060 KSD KALOLSAVAM1.jpg
പ്രമാണം:12060 KSD KALOLSAVAM2.jpg
പ്രമാണം:12060 KSD KALOLSAVAM2.jpg
പ്രമാണം:12060 KSD-KALOLSAVAM3.jpg
പ്രമാണം:12060 KSD-KALOLSAVAM4.jpg
പ്രമാണം:12060 KSD-KALOLSAVAM3.jpg
പ്രമാണം:12060 KSD-KALOLSAVAM3.jpg
പ്രമാണം:12060 KSD-KALOLSAVAM4.jpg
പ്രമാണം:12060 KSD-KALOLSAVAM4.jpg
വരി 561: വരി 573:
പ്രമാണം:12060 KSD spc vayo 1.jpg
പ്രമാണം:12060 KSD spc vayo 1.jpg
പ്രമാണം:12060 KSD SPC VAYO2.jpg
പ്രമാണം:12060 KSD SPC VAYO2.jpg
'''പ്രമാണം:12060 KSD SPC VAYO3.jpg
പ്രമാണം:12060 KSD SPC VAYO3.jpg
</gallery>
</gallery>
                                 '''🌳മുറ്റത്തൊരു തേൻമാവ് 🌳'''
                                 '''🌳മുറ്റത്തൊരു തേൻമാവ് 🌳'''
വരി 594: വരി 606:
                         '''ഗാന്ധിജയന്തി
                         '''ഗാന്ധിജയന്തി
'''
'''
എസ് പി സി യൂനിറ്റ്
ജി എച്ച് എസ് തച്ചങ്ങാട്
ഒക്ടോബർ രണ്ട്
ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
പ്രസംഗമൽസരം
പുസ്തകപരിചയം
ഗാന്ധിദർശനങ്ങളെപ്പറ്റി സെമിനാർ
എന്നിവ സംഘടിപ്പിച്ചു
<gallery>
<gallery>
പ്രമാണം:12060 KSD GANDHI1.jpg
പ്രമാണം:12060 KSD GANDHI1.jpg
പ്രമാണം:12060 KSD-GANDHI2.jpg
</gallery>
</gallery>
                                 '''ഏകത ക്യാമ്പ്'''
                                 '''ഏകത ക്യാമ്പ്'''
വരി 606: വരി 629:
പ്രമാണം:12060 KSD EKATHA3.jpg
പ്രമാണം:12060 KSD EKATHA3.jpg
പ്രമാണം:12060 KSD EKATHA4.jpg
പ്രമാണം:12060 KSD EKATHA4.jpg
പ്രമാണം:12060-KSD-SPC ONAM.jpg
</gallery>
                                    '''ഏകതാദിനം'''
SPC യുനിറ്റ്
ജി എച്ച് എസ് തച്ചങ്ങാട്
സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം
ഒക്ടോബർ 31
രാഷ്ട്രീയ ഏകതാ ദിനമായി  ആചരിച്ചു
പാലക്കുന്ന് മുതൽ ബേക്കൽ ജംഗ്ഷൻ വരെ ലഹരി വിരുദ്ധ സന്ദേശം നൽകി കൊണ്ട് കൂട്ട ഓട്ടം സംഘടിപ്പിച്ചു
ബേക്കൽ DYSP
ശ്രീ മനോജ് കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു
<gallery>
പ്രമാണം:12060 KSD DIVAS1 (1).jpg
പ്രമാണം:12060 KSD DIVAS2 (1).jpg
പ്രമാണം:12060 KSD DIVAS3.jpg
</gallery>
                                  '''ലഹരിവിരുദ്ധ കൂട്ട ഓട്ടം'''
എസ് പി സി യൂനിറ്റ്
ജി എച്ച് എസ് തച്ചങ്ങാട് 
ലഹരിവിരുദ്ധ
ക്രോസ് കൺട്രി പാലക്കുന്ന് , ബേക്കൽ
മുതൽ തച്ചങ്ങാട് വരെ
ഓട്ടം സംഘടിപ്പിച്ചു
ബേക്കൽ എസ് എച്ച് ഒ
ശ്രീഷൈൻ ഫ്ലാഗ് ഓഫ് ചെയ്തു
<gallery>
പ്രമാണം:12060 KSD LAHARI1.jpg
പ്രമാണം:12060 KSD LAHARI2.jpg
</gallery>
                            '''ഫസ്റ്റ് എയിഡ് ക്ലാസ്'''
             
എസ് പി സിയൂനിറ്റ്
ജി.എച്ച് എസ് തച്ചങ്ങാട്
ദുരന്തനിവാരണം,
ഫസ്റ്റ് എയിഡ് ക്ലാസ് സംഘടിപ്പിച്ചു
 
                                                                                                  '''തുണിസഞ്ചി'''
ജി എച് എസ് തച്ചങ്ങാട് സ്കൂളിൽ ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടുള്ള തുണി സഞ്ചി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
<gallery>
പ്രമാണം:12060 KSD SANCHI1.jpg
പ്രമാണം:12060 KSD SANCHI2.jpeg
</gallery>
                                                                                          '''ലോഷൻ നിർമ്മാണം'''
ജി എച് എസ് തച്ചങ്ങാട് സ്കൂളിൽ മദർ പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ പാത്രം കഴുകുന്ന ലിക്വിഡ്  ,തറ വൃത്തിയാക്കുന്ന ലോഷൻ,കക്കൂസ് വൃത്തിയാക്കുന്ന ലോഷൻ തുടങ്ങിയ സാധനങ്ങൾ നിർമ്മിക്കുന്നതിനുള്ള യൂണിറ്റ് ആരംഭിച്ചു.
<gallery>
പ്രമാണം:12060 KSD LOTION1.jpg
</gallery>
                                                                                              '''ജില്ലാ കലോത്സവം'''
ജിവിഎച് എസ്സ്എസ്സ് മൊഗ്രാൽ ,കാസറഗോഡ് വച്ചാണ് ഇ വർഷത്തെ കാസർഗോഡ് ജില്ലാ കലോത്സവം നടന്നത് .ജി എച് എസ് തച്ചങ്ങാട് സ്കൂളിലെ കുറെ കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ മാറ്റുരച്ചു മികച്ച വിജയവും ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ റണ്ണേഴ്‌സ് അപ്പും ആയി 
<gallery>
പ്രമാണം:12060 KSD DIST1.jpg
പ്രമാണം:12060 KSD DIST2.jpeg
പ്രമാണം:12060 KSD DIST3.jpeg
പ്രമാണം:12060 KSD DIST4.jpeg
</gallery>
                                                                                 
                                                                                  '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ'''
വിദ്യാലയങ്ങളുടെ അക്കാഡമിക  പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൈറ്റ് നടത്തുന്ന ഒരു റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ .ഇത് സീസൺ 2 ആണ്.കഴിഞ്ഞ വര്ഷം പങ്കെടുത്ത പുരസ്‌കാരം ലഭിച്ചിരുന്നു .ഇത്തവണയും ഞങ്ങൾ ജി എച് എസ് തച്ചങ്ങാട് സ്കൂളും പങ്കെടുത്തു
<gallery>
പ്രമാണം:12060 KSD NEWS1.jpeg
പ്രമാണം:12060 KSD NEWS2.jpeg
</gallery>
</gallery>