"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} | ||
== '''2025- 2026 വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2025- 2026 വർഷത്തെ പ്രവർത്തനങ്ങൾ''' == | ||
| വരി 36: | വരി 36: | ||
=== '''*സ്കൂൾ തല യുവജനോത്സവം''' === | === '''*സ്കൂൾ തല യുവജനോത്സവം''' === | ||
[[പ്രമാണം:26038-Youth festival.jpg|പകരം=26038-Youth festival.jp|ലഘുചിത്രം|26038-Youth festival.jp]] | |||
എറണാകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ '''സ്കൂൾ തല യുവജനോത്സവം''' സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ മത്സരങ്ങൾ മാറി.കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ''' സ്കൂൾ കലോത്സവം''' ഇഗ്നൈറ്റ് 2K25 നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . | എറണാകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ '''സ്കൂൾ തല യുവജനോത്സവം''' സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ മത്സരങ്ങൾ മാറി.കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ''' സ്കൂൾ കലോത്സവം''' ഇഗ്നൈറ്റ് 2K25 നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . | ||
=== *വിജയോത്സവ് 2025_26 === | === *വിജയോത്സവ് 2025_26 === | ||
[[പ്രമാണം:26038 vijayotsav 2025.jpg|പകരം=26038 vijayotsav 2025.jpg|ലഘുചിത്രം|26038 vijayotsav 2025.jpg]] | |||
കഴിഞ്ഞവർഷത്തെ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് വാങ്ങി വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കുകയുണ്ടായി.ഓഗസ്റ്റ് ആറാം തീയതി നടന്ന ഈ ചടങ്ങിൽ സെറീറ്റ മെമ്മോറിയൽ അവാർഡ് കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായ ഇഷ് പി.യു നേടുകയുണ്ടായി. | കഴിഞ്ഞവർഷത്തെ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് വാങ്ങി വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കുകയുണ്ടായി.ഓഗസ്റ്റ് ആറാം തീയതി നടന്ന ഈ ചടങ്ങിൽ സെറീറ്റ മെമ്മോറിയൽ അവാർഡ് കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായ ഇഷ് പി.യു നേടുകയുണ്ടായി. | ||
=== *സ്കൂൾ ബസ് === | === *സ്കൂൾ ബസ് === | ||
[[പ്രമാണം:26038-School bus inauguration.jpg|പകരം=26038-School bus inauguration.jpg|ലഘുചിത്രം|26038-School bus inauguration.jpg]] | |||
2024_25 സാമ്പത്തിക വർഷത്തിലെ MPLADS ഫണ്ടിൽ നിന്നും സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഓഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 10മണിക്ക് എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെരേസ് മരിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ ടി ജെ വിനോദ് MLA ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ, പി ടി എ പ്രസിഡന്റ് ശ്രീ ജയിംസ് ജോസഫ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. | 2024_25 സാമ്പത്തിക വർഷത്തിലെ MPLADS ഫണ്ടിൽ നിന്നും സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഓഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 10മണിക്ക് എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെരേസ് മരിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ ടി ജെ വിനോദ് MLA ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ, പി ടി എ പ്രസിഡന്റ് ശ്രീ ജയിംസ് ജോസഫ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. | ||
=== *ഓണാഘോഷം === | === *ഓണാഘോഷം === | ||
[[പ്രമാണം:26038-onam celebration.jpg|പകരം=26038-onam celebration.jpg|ലഘുചിത്രം|26038-onam celebration.jpg]] | |||
ഈ വർഷത്തെ ഓണാഘോഷം സെൻമേരിസ് സിജി എച്ച് എസ് എസിൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ആഘോഷിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യും ലോക്കൽ മാനേജരായ സിസ്റ്റർ തെരേസ് മരിയയും കുട്ടികൾക്ക് ഇവർ ഓണാശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി. മലയാളി മങ്ക ,മലയാള ശ്രീമാൻ എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് തിരുവാതിരകളി,കൈകൊട്ടിക്കളി ,ഓണപ്പാട്ടുകൾ എന്നിവ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി .സമൃദ്ധിയുടെയും സമത്വത്തിന്റെയും പൊന്നോണസ്മരണകളുണർത്തികൊണ്ട് നല്ലപാഠം പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം സ്കൂളിലെ എൻ.സി.സി.കേഡറ്റ്സ് ഓണക്കോടിയും ഓണസദ്യയ്ക്കായുള്ള പലവ്യഞ്ജനങ്ങളും സമാഹരിച്ച് നിർധനരായ സഹപാഠികൾക്ക് സമ്മാനിച്ചു.ഇത് ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി .അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയുള്ള ഇത്തരം സന്മാർഗപരമായ നല്ല പ്രവർത്തികൾ കുട്ടികൾക്ക് ഒരു പ്രചോദനമായിരുന്നു. | ഈ വർഷത്തെ ഓണാഘോഷം സെൻമേരിസ് സിജി എച്ച് എസ് എസിൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ആഘോഷിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യും ലോക്കൽ മാനേജരായ സിസ്റ്റർ തെരേസ് മരിയയും കുട്ടികൾക്ക് ഇവർ ഓണാശംസകൾ നേർന്നു സംസാരിക്കുകയുണ്ടായി. മലയാളി മങ്ക ,മലയാള ശ്രീമാൻ എന്നീ മത്സരങ്ങൾ നടത്തുകയും വിജയികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് തിരുവാതിരകളി,കൈകൊട്ടിക്കളി ,ഓണപ്പാട്ടുകൾ എന്നിവ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി .സമൃദ്ധിയുടെയും സമത്വത്തിന്റെയും പൊന്നോണസ്മരണകളുണർത്തികൊണ്ട് നല്ലപാഠം പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം സ്കൂളിലെ എൻ.സി.സി.കേഡറ്റ്സ് ഓണക്കോടിയും ഓണസദ്യയ്ക്കായുള്ള പലവ്യഞ്ജനങ്ങളും സമാഹരിച്ച് നിർധനരായ സഹപാഠികൾക്ക് സമ്മാനിച്ചു.ഇത് ഓണാഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി .അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടിയുള്ള ഇത്തരം സന്മാർഗപരമായ നല്ല പ്രവർത്തികൾ കുട്ടികൾക്ക് ഒരു പ്രചോദനമായിരുന്നു. | ||