"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
2025-26 ഹോസ്ദുർഗ് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ എൽ പി വിഭാഗം ചാമ്പ്യൻഷിപ്പ് നേടി. | == കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നിലേശ്വരം ജി എൽ പി എസ്, കേരളത്തിലെ മികച്ച പൊതുവിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് വിക്റ്റേഴ്സ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2025-26 ഹോസ്ദുർഗ് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ എൽ പി വിഭാഗം ചാമ്പ്യൻഷിപ്പ് നേടി. 2025 26 വർഷത്തെ ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം എൽ പി വിഭാഗത്തിൽ കലാ കിരീടവും ചൂടി. == | ||
{{Infobox School | |||
2025 26 വർഷത്തെ ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം എൽ പി വിഭാഗത്തിൽ കലാ കിരീടവും ചൂടി. | |||
|സ്ഥലപ്പേര്=നീലേശ്വരം | |സ്ഥലപ്പേര്=നീലേശ്വരം | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| വരി 64: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | == '''ചരിത്രം''' == | ||
''' | |||
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം [[ജിഎൽപിഎസ് നീലേശ്വരം/ചരിത്രം|തുടങ്ങി.കൂടുതൽ അറിയാം]] | 2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം [[ജിഎൽപിഎസ് നീലേശ്വരം/ചരിത്രം|തുടങ്ങി.കൂടുതൽ അറിയാം]] | ||
ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. | ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* | * ലിഫ്റ്റ് | ||
* വർണ്ണ കൂടാരം | * വർണ്ണ കൂടാരം | ||
* അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള | * അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള | ||
* കമ്പ്യൂട്ടർ ലാബ് | * കമ്പ്യൂട്ടർ ലാബ് | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' == | ||
* നല്ലപാഠം | * നല്ലപാഠം | ||
* പഠനയാത്ര | * പഠനയാത്ര | ||
* വാർഷികം. | * വാർഷികം. | ||
* പഠനോത്സവം | * പഠനോത്സവം | ||
*[[സർഗ കൂടാരം]] | *[[ജിഎൽപിഎസ് നീലേശ്വരം/സർഗ കൂടാരം|സർഗ കൂടാരം]] | ||
*[[അക്ഷരക്കൂട്]] | *[[ജിഎൽപിഎസ് നീലേശ്വരം/അക്ഷരക്കൂട്|അക്ഷരക്കൂട്]] | ||
*[[വായനക്കൂട്]] | *[[ജിഎൽപിഎസ് നീലേശ്വരം/വായനക്കൂട്|വായനക്കൂട്]] | ||
*[[കിളിക്കൊഞ്ചൽ]] | *[[ജിഎൽപിഎസ് നീലേശ്വരം/കിളിക്കൊഞ്ചൽ|കിളിക്കൊഞ്ചൽ]] | ||
*[[ജിഎൽപിഎസ് നീലേശ്വരം/വാർത്താനേരം|വാർത്താനേരം]] | |||
==ക്ലബ്ബുകൾ == | =='''ക്ലബ്ബുകൾ''' == | ||
* വിദ്യാരംഗം. | * വിദ്യാരംഗം. | ||
* ശുചിത്വ ക്ലബ് | * [[ശുചിത്വ ക്ലബ്]] | ||
* പരിസ്‍ഥിതി ക്ലബ് | * പരിസ്‍ഥിതി ക്ലബ് | ||
* ആരോഗ്യക്ലബ് | * ആരോഗ്യക്ലബ് | ||
* സീഡ് ക്ലബ് | * സീഡ് ക്ലബ് | ||
* [[സ്മാർട്ട് മോം]] | |||
== സാരഥികൾ == | == '''സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 134: | വരി 128: | ||
|- | |- | ||
|2 | |2 | ||
| | |'''കാവ്യമാധവൻ''' | ||
| | | | ||
|- | |- | ||
| വരി 146: | വരി 139: | ||
| | | | ||
|} | |} | ||
<gallery> | <gallery> | ||
12312school1.jpeg | |||
12312school2.jpeg | |||
12312school10.jpeg | |||
12312school3.jpeg | |||
</gallery> | </gallery> | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=12.255840|lon=75.127591|zoom=16|width=full|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " | '''ജിഎൽപിഎസിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|-- | |||
* നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | * നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | ||
<!--visbot verified-chils->- | * നീലേശ്വരം ബസ്റ്റാൻഡിൽ നിന്നും 500മീറ്റർ യാത്രയിൽ സ്ക്കൂളിൽ എത്താം. | ||
* നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം 1.2 കി.മീ യാത്രയിൽ സ്കൂളിൽ എത്താം. | |||
|} | |||
|} | |||
<!--visbot verified-chils-> | |||
|- | |||
|}--> | |||