"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18028LK (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 174: വരി 174:
തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന്  സഹായിക്കുകയും ചെയ്തു.
തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന്  സഹായിക്കുകയും ചെയ്തു.
കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്.
കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്.
  വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  [https://www.youtube.com/watch?v=21goIDRMG8c വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
https://youtu.be/21goIDRMG8c?si=hYBIkhyH0GGIdV4i
 
== സ്കൂൾ ലൈബ്രറി ഡിസ്റ്റലൈസേഷൻ==
== സ്കൂൾ ലൈബ്രറി ഡിസ്റ്റലൈസേഷൻ==
4600 ലേറെ സ്കൂൾ  ലൈബ്രറിപുസ്തകങ്ങളുടെ പ്രധാനവിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് പകർത്തുകയുണ്ടായി.സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒരു മാസത്തോളം സമയമെടുത്താണ് ഇത് തയ്യാറാക്കിയത്. പുസ്തകങ്ങളുടെ പേര്, എഴുത്തുകാരുടെ പേര്, വിഷയം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയിട്ടുള്ള പട്ടികകൾ ലഭ്യമാണ്. അവയുടെ അച്ചടിച്ച കോപ്പികൾ ആവശ്യാനുസരണം, നിയന്ത്രണമില്ലാതെ, കുട്ടികൾക്കു നൽകാൻ കഴിയുന്നു. അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും  കഴിഞ്ഞു.  സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ   വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ   ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.

വരി 181: വരി 181:
==പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം==
==പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം==
[[പ്രമാണം:18028 preprimery.jpg|ലഘുചിത്രം]]
[[പ്രമാണം:18028 preprimery.jpg|ലഘുചിത്രം]]
പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നൽകി. ജി കോമ്ബ്രയ്‌സ് സോ ഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം ആണ് നൽകിയത്  
പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നൽകി. ജി കോമ്ബ്രയ്‌സ് സോ ഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം ആണ് നൽകിയത്  
പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളുടെ പ്രാരംഭ സാങ്കേതിക പഠനത്തിന് മികച്ച വഴിയൊരുക്കുന്നു. ഇങ്ങനെ ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുമ്പോൾ, കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ, വിനോദപ്രദവും അറിവുനൽകുന്നതുമായ മാർഗങ്ങൾ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.<br/>

<b>പരിശീലന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:..<br/>
<b>പരിശീലന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:..<br/>
വരി 190: വരി 190:
പ്രൈമറി പാഠഭാഗങ്ങൾ പഠിക്കാൻ സഹായിക്കുന്ന പഠനപൂർവ്വമായ ഗെയിമുകൾ.
പ്രൈമറി പാഠഭാഗങ്ങൾ പഠിക്കാൻ സഹായിക്കുന്ന പഠനപൂർവ്വമായ ഗെയിമുകൾ.
ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക.
ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://youtu.be/q_dpNXUtkSg?si=gZuNIMMOE-cvfDDx
https://youtu.be/q_dpNXUtkSg?si=gZuNIMMOE-cvfDDx
==വയോജന കമ്പ്യൂട്ടർ സാക്ഷരത==
==വയോജന കമ്പ്യൂട്ടർ സാക്ഷരത==
[[പ്രമാണം:18028coputer training.jpg|ലഘുചിത്രം]]
[[പ്രമാണം:18028coputer training.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ,  വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു
ഒക്ടോബർ 1 ലോകവയോജന ദിനത്തിൽ
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു

==സ്കൂൾ കലണ്ടർ തയ്യാറാക്കി==
==സ്കൂൾ കലണ്ടർ തയ്യാറാക്കി==
വരി 254: വരി 257:
  വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക  
  വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക  
https://www.instagram.com/reel/DKj-Y9WS1kw/?igsh=amt0dDFmbXRsdHVh
https://www.instagram.com/reel/DKj-Y9WS1kw/?igsh=amt0dDFmbXRsdHVh
= ക്യാമറ പരിശീലനം=
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് ക്യാമറ പരിശീലനം നൽകിയിരുന്നു. തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കും താല്പര്യമുള്ള സ്കൂളിലെ മറ്റു കുട്ടികൾക്കും ക്യാമറ പരിശീലനവും എഡിറ്റിംഗ് പരിശീലനവും നൽകി. കുട്ടികൾ ക്യാമറ ഉപയോഗിക്കേണ്ട വിധവും എഡിറ്റിങ്ങിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കുകയും വിവിധ വീഡിയോ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതലത്തിൽ ഒരു റീൽസ് മത്സരം നടത്തി. ഒമ്പതാം ക്ലാസ് പത്താം ക്ലാസ് കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം.
= റീൽസ് മത്സരം=
9 10 ക്ലാസിലെ കുട്ടികൾക്ക് വീഡിയോ പരിശീലനവും എഡിറ്റിംഗ് പരിശീലനം നൽകിയശേഷം ഒരു റീൽ മത്സരം സംഘടിപ്പിച്ചു. എന്റെ വിദ്യാലയം എന്ന  പേരിൽ സ്കൂളിന്റെ വീഡിയോ  ആയിരുന്നു തയ്യാറാക്കേണ്ടത്. 9 10 ക്ലാസിലെ കുട്ടികൾക്ക് വേറെ വേറെ ആയിട്ടായിരുന്നു മത്സരം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം ക്ലാസിൽ നിന്ന് ഏഴു ഗ്രൂപ്പും പത്താം ക്ലാസിൽ നിന്ന് 6 ഗ്രൂപ്പും മത്സരത്തിൽ പങ്കെടുത്തു. 9 10 ക്ലാസുകളിൽ നിന്നും മികച്ച ഓരോ റീൽസ്തി രഞ്ഞെടുക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും തിരഞ്ഞെടുത്ത റീൽസ്  സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.
പത്താം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DKeQn9mS6xv/?igsh=MTQzbTloN2NjeXZ1Ng==
ഒമ്പതാം ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത റീൽസ്        കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DKcOHAlSR0s/?igsh=MXBhNXZsYWp6MDg2MQ==

== ലോക ബാലവേല വിരുദ്ധ ദിനം ==
== ലോക ബാലവേല വിരുദ്ധ ദിനം ==
വരി 479: വരി 496:

= ഒക്ടോബർ 28 ആനിമേഷൻ ശില്പശാല സംഘടിപ്പിച്ചു=
= ഒക്ടോബർ 28 ആനിമേഷൻ ശില്പശാല സംഘടിപ്പിച്ചു=
[[പ്രമാണം:18028 animation class.jpg|ലഘുചിത്രം]]
 
ഒക്ടോബർ 28  ലോക ആനിമേഷൻ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ കലയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക, സൃഷ്ടിപരമായ ചിന്തയും സാങ്കേതിക അറിവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

വരി 499: വരി 516:

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.

=സ്കൂൾ പത്രം=
ജിവിഎച്ച്എസ്എസ് നെല്ലിക്കുത് സ്കൂൾപത്രം നെല്ലിക്കുത്ത് ടൈംസ്  ആരംഭിച്ചു. ലിറ്റിൽ കയറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്രം എച്ച് എം പ്രീതി ടീച്ചർ ആണ്  ഉദ്ഘാടനം ചെയ്തത്. ലിറ്റിൽ കൈറ്റ് സ് 9 10 ക്ലാസിലെ കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിക്കുകയും ഓരോ മാസത്തിലെയും പത്രത്തിന്റെ ചുമതല ഓരോ ഗ്രൂപ്പിനെ ഏൽപ്പിക്കുകയും ചെയ്തു.
അമ്മമാർക്കുള്ള കമ്പ്യൂട്ടർ

== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
വരി 544: വരി 564:
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽപൊതുജനങ്ങൾക്ക് ഡിജിറ്റൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. പുതിയ തലമുറയുടെ ഡിജിറ്റൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന നേട്ടങ്ങളും സുരക്ഷാ വീഴ്ചകളും മനസ്സിലാക്കി അതിനെ സുരക്ഷിതമായി വിനിയോഗിക്കണമെന്ന ലക്ഷ്യത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്

പരിപാടി സ്കൂൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗം, സർക്കാർ ഡിജിറ്റൽ സേവനങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയൽ, ശക്തമായ പാസ്‌വേഡ് ഉണ്ടാക്കൽ, UPI സുരക്ഷിത ഉപയോഗം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നൽകി.പൊതുജനങ്ങൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമാക്കാൻ ആവശ്യമായ അടിസ്ഥാന അറിവുകൾ നൽകുന്ന ഈ ശിൽപ്പശാലയിൽ വലിയ തോതിൽ നാട്ടുകാർ പങ്കെടുത്തു.

=ലോക അറബി ഭാഷ ദിനം ആചരിച്ചു=
UNESCO-യുടെ ആഭിമുഖ്യത്തിൽ 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു.
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നായ അറബി ഭാഷ ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18ന് ആയത് കൊണ്ടാണിത്.
ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക  എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ജീവിച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂളിൽ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾക്ക് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽസ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DScTP6gEqMm/?igsh=N2ptOTFlNjJranl4
=ഡിജിറ്റൽ മാഗസിൻ2025-26=
[[പ്രമാണം:19028 cover page.jpg|ലഘുചിത്രം]]
2025-26 അധ്യയന വർഷത്തിൽ ജീവിച്ച്എസ്എസ് നെല്ലിക്കുത്തിലെ യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി.തേൻ മിട്ടായി എന്നാണ് മാഗസിന് പേര് നൽകിയത്. ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിലാണ് മാഗസിൻ തയ്യാറാക്കിയത്.
= പ്രീ പ്രൈമറി അഡ്മിഷൻ പരസ്യ വീഡിയോ തയ്യാറാക്കി =
സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടന്നുവരുന്ന  പ്രീ പ്രൈമറി സ്കൂളിലേക്ക് അഡ്മിഷനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ്ന്റെ  നേതൃത്വത്തിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നോട്ടീസുകളും, കെ ജി കുട്ടികളെ ഉപയോഗിച്ച് പരസ്യ വീഡിയോയും ചെയ്തു.
വീഡിയോ കാണാൻ താഴെ ക്ലിക്ക്  ചെയ്യുക.
https://www.instagram.com/reel/DTiGhuDkpHl/?igsh=dWhkMnQ2M3hhMnN2
= പുസ്തകക്കൂട് - പ്രമോ വീഡിയോ തയ്യാറാക്കി=
,
സ്കൂളിലെ കൊച്ചു കൂട്ടുകാർക്കായി വായനയുടെ വസന്ത ഒരുക്കുന്ന  'പുസ്തകക്കൂട്' പദ്ധതിയിലൂടെ സമാഹരിച്ച പുസ്തകങ്ങളുടെ കൈമാറൽ ചടങ്ങും പ്രദർശനവും ഈ വരുന്ന 20.01.2026 ചൊവ്വാഴ്ച 11 മണിക്ക്    ഉദ്ഘാടനം ചെയ്യുന്നു ണ്ട്. ഇതിനുള്ള പ്രമോ വീഡിയോ ലിറ്റിൽസ് വിദ്യാർത്ഥികൾ തയ്യാറാക്കി
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DTkvOZXEpeu/?igsh=OHFtazMwZGJ3NTB2
=ഇന്റർ ക്ലാസ് ഗേൾസ് ഖോ-ഖോ മത്സരം- ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി=
GVHSS നെല്ലിക്കുത്തിലെ ഇന്റർ ക്ലാസ് ഗേൾസ് ഖോ-ഖോ മത്സരങ്ങളുടെ മെഗാ ഫൈനൽ മത്സരം 6 G VS  6 A
📅 തീയതി : 21/01/2026
⏰ സമയം : 3.00 pm
📍 വേദി : സ്കൂൾ ഗ്രൗണ്ട്
ഈ ആവേശകരമായ മെഗാ ഫൈനൽ മത്സരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ വിദ്യാർഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DT2NXrwkoj3/?igsh=dHJ1Z3A1cmI0bGZh
= റിപ്പബ്ലിക് ദിന ആഘോഷം ഡോക്കുമെന്റ് ചെയ്തു =
സ്കൂളിൽ  റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ദേശസ്നേഹ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്യുകയും, റിപ്പബ്ലിക് ദിന പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു
https://www.instagram.com/reel/DT_7N54kiWW/?igsh=MWk1MHFuZjhuMGhncw==
=KITE Vcters ക്യാമ്പയിൻ=
പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മാറ്റങ്ങൾക്കനുസരിച്ച്,വിദ്യാഭ്യാസ പരിപാടികളിലൂടെകുട്ടികൾക്ക്കൈത്താങ്ങായി KITEVictersചാനൽപ്രവർത്തിച്ചുവരുന്നു.നിലവിൽ പല കേബിൾ കണക്ഷനുകളിലും ലഭ്യമായിട്ടുണ്ടെങ്കിലും,പല DTHകണക്ഷനുകളിലും KITE Victers ലഭ്യമാകുന്നില്ല., DTH സേവനങ്ങളെ ആശ്രയിക്കുന്ന കുട്ടികൾക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിനായി ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിൽ kITE Victers ക്യാമ്പയിൻ നടത്തി. ക്യാമ്പിന്റെ ഭാഗമായി കൈറ്റ് മെന്റർ വിക്ടേഴ്സ് ചാനൽ സൺ ഡയറക്റ്റ് ലഭ്യമാവണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ അയച്ചു. തുടർന്ന് ക്യാമ്പയിൻ ശക്തമാകുന്നതിനായി  ലിറ്റിൽ കൈറ്റ്സിലെ എല്ലാ അംഗങ്ങളും ഒപ്പുവച്ചുകൊണ്ട് ഡിടിഎച്ച് സേവന ദാതാക്കൾ ആയ ഡിഷ് ടിവി, എയർടെൽ, ടാറ്റ പ്ലേ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് KITE വിക്ടർസ് ചാനൽ എല്ലാ ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ അയക്കുകയും, എല്ലാ വിദ്യാർത്ഥികളും ഒപ്പിട്ട നിവേദനം  പോസ്റ്റ് വഴി അയക്കുകയും ചെയ്തു.