"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shalinipk (സംവാദം | സംഭാവനകൾ)
Shalinipk (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|സ്കൂൾ കോഡ്=48001
|സ്കൂൾ കോഡ്=48001
|ബാച്ച്=2025-28
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=1
|യൂണിറ്റ് നമ്പർ=LK/2019/48001
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|റവന്യൂ ജില്ല=മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം  
വരി 9: വരി 9:
|ഉപജില്ല=അരീക്കോട്  
|ഉപജില്ല=അരീക്കോട്  
|ലീഡർ=സൗരവ് കെ  
|ലീഡർ=സൗരവ് കെ  
|ഡെപ്യൂട്ടി ലീഡർ=നഹീമ  
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമ നഹീമ.എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കലേശൻ പി എൻ  

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശാലിനി പി കെ

|ചിത്രം=         <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=[[പ്രമാണം:48001 batch 25-28.JPG|200x200px|]]  <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}
}}
വരി 146: വരി 146:
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25 /06/2025 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.144 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.ഇതിൽ ഉയർന്ന സ്കോർ നേടിയ നാൽപ്പത് കുട്ടികൾക്ക് ബാച്ചിൽ അംഗത്വം ലഭിച്ചു.

[[പ്രമാണം:48001 test 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അതിർവര]]

വരി 155: വരി 158:

== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
[[പ്രമാണം:48001 pre camp 1.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു]]
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 09/09/2025 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലൗലി ജോൺ അധ്യക്ഷം വഹിച്ച ചടങ്ങ് പി ടി എ പ്രസിഡന്റ് ശ്രീ ഉമ്മർ ടി പി ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ കുട്ടികളിലേക്കെത്തിക്കുവാൻ മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ സാറിന് കഴിഞ്ഞു.അനിമേഷൻ ,പ്രോഗ്രാമിങ് വിഭാഗങ്ങളിലായി കുട്ടികൾക്ക് പരിശീലനം നൽകി .ശേഷം രക്ഷിതാക്കൾക്കുള്ള മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യങ്ങളും മറ്റു കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. 40 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

== ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ പുതിയ യൂണിഫോമിൽ ==
ലിറ്റിൽ കൈറ്റ്‌സ് 2025 -28 ബാച്ച് അംഗങ്ങൾക്കായുള്ള യൂണിഫോം വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ലൗലി ജോൺ യൂണിഫോം വിതരണം ഉദഘാടനം ചെയ്തു
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}