"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 286: വരി 286:
== '''സംസ്ഥാന കായികമേള വിജയികളെ അനുമോദിച്ചു''' ==
== '''സംസ്ഥാന കായികമേള വിജയികളെ അനുമോദിച്ചു''' ==
[[പ്രമാണം:21098 STATE WINNERS 1.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 1.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 2.jpg|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]
[[പ്രമാണം:21098 STATE WINNERS 3.jpg|നടുവിൽ|ലഘുചിത്രം|സംസ്ഥാന കായികമേള വിജയികൾ]]

=== സംസ്ഥാന സ്കൂൾ കായികമേളയിൽ റസലിങ്, ജൂഡോ മത്സരത്തിൽ മികച്ച വിജയം നേടിയ കായിക താരങ്ങളെ അനുമോദിച്ചു.  സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആര്യ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീനിത, ആരാധന, കാരുണ്യ, സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ശബരീഷ് എന്നിവരാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. നവംബർ  20 ന് സ്കൂൾ അസംബ്ലിയിൽ വച്ചു നടന്ന പരിപാടിയിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , കായികാധ്യാപകനായ ശ്രീ രഞ്ജിത് , SMC പ്രധിനിധി ശ്രീ അനന്തക‍ൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകളറിയിച്ചു. ===

== '''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''' ==
== '''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''' ==
[[പ്രമാണം:21098 AIDS DAY 1.jpg|ലഘുചിത്രം|'''എയ്ഡ്സ് ദിന പ്രതി‍ജ്ഞ''']]

=== ഡിസംബർ 1 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രത്യേക പ്രതിജ്‍ഞ ചൊല്ലി. എയ്ഡ്സ് രോഗത്തിനെതിരെ പ്രവർത്തിക്കാനും എയ്ഡ്സ് രോഗികളെ അവഗണിക്കാതിരിക്കാനും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ===

== ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ==
=== ഈ വർഷത്തിലെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ജനുവരി 1,2,3 തിയ്യതികളിൽ സ്കൂളിൽ വച്ച് നടന്നു. ക്രിസ്തുമസ് ന്യൂയർ ആഘോഷത്തോടെ പരിപാടി ആരംഭിച്ചു. സീനിയർ അദ്ധ്യാപികയായ ശ്രീമതി ഹഫ്സത് ടീച്ചർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈ വർഷത്തെ ക്യാമ്പിന്റെ മുദ്രാവാക്യമായിരുന്ന ലിംഗ സമത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ ക്ലാസ്സ് നടത്തി. രണ്ടാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. പരേഡിന് ശ്രീ ശിവൻ സർ നേതൃത്വം നൽകി. തുടർന്ന് ശ്രീമതി ശോഭന ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനവും ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഒരു മോട്ടിവേഷൻ പ്രവർത്തനമായി സ്കൂളിന് സമീപത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റ പ്രാധാന്യം, വിവിധ ഘട്ടങ്ങൾ, വിവിധ സംസ്കരണ രീതികൾ മുതലായവ കുട്ടികൾ മനസിലാക്കി. മൂന്നാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. തുടർന്ന് മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ കുട്ടികൾ ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത് കുറിപ്പുകൾ അവതരിപ്പിച്ചു. കൂടാതെ എക്സൈസ് വകുപ്പിലെ ചെന്താമര സർ നയിച്ച ലഹരിക്കെതിരെ ഒരു ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള ജിജോ സർ നയിച്ച ഒരു ബോധവത്കരണക്ലാസ്സും നടന്നു. അവസാന പരിപാടിയായി  അതിഥിയായി എത്തിയ നാടൻപാട്ട് കലാകാരൻ ശ്രീ പ്രണവം ശശി അവർകൾ അവതരിപ്പിച്ച നാടൻപാട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകളോടൊപ്പം മൂന്നു ദിവസമായി നടന്ന പരിപാടികൾക്ക് കലാശക്കൊട്ടായി. ===
== റോബോട്ടിക് ട്രെയ്നിങ് 2025-26 ==
[[പ്രമാണം:21098 ROBOTIC WORKSHOP 2025-5.jpg|ലഘുചിത്രം|170x170ബിന്ദു|റോബോട്ടിക് ട്രെയ്നിങ് 2025-26]]
[[പ്രമാണം:21099 ROBOTIC WORKSHOP 2025 2.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|റോബോട്ടിക് ട്രെയ്നിങ് 2025-26]]
=== 2023-26 ബാച്ചിനുള്ള റോബോട്ടിക് ട്രെയ്നിങ് ജനുവരി 9, 12 തിയ്യതികളിലായി സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് നേതൃത്വം നൽകി. പത്താം തരത്തിലെ 102 കുട്ടികൾക്കായി നടന്ന വർക്ക് ഷോപ്പിൽ ഒൻപതാം ക്ലാസ്സിലെ 10 കുട്ടികളും പത്താം ക്ലാസ്സിലെ 4 കുട്ടികളും RP മാരായി സഹായത്തിനെത്തി. ഓർഡിനോ കിറ്റ് ഉപ‌യോഗിച്ചുള്ള പ്രോഗ്രാമിങ് പരിശീലനമാണ് വർക്ക്ഷോപ്പിൽ പ്രധാനമായും നടന്നത്. അധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ജ്യോതി എന്നിവർക്കും പരിശീലനം നൽകി. ===
== '''വിശ്വഹിന്ദി ദിനം''' ==
[[പ്രമാണം:21098 VISWA HINDI DAY 2025 3.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2025]]
[[പ്രമാണം:21098 VISWA HINDI DAY 2025 4.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|വിശ്വഹിന്ദി ദിനം 2025]]
[[പ്രമാണം:21098 viswahindi divas 2026 2.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം|280x280ബിന്ദു]]
=== ജനുവരി 12 ന് '''വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദ‍ൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.''' ===
== '''<u>പഠനയാത്ര</u>''' ==
=== സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഭാഗമായി എട്ടാം തരം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര നടത്തി.  ഒ.വി. വിജയൻ സ്മാരകമായ തസ്രാക്കിലേക്കാണ് '''പഠനയാത്ര നടത്തിയത്.''' ===
== '''റിപ്പബ്ലിക് ദിനം''' ==
=== ഈ വർഷത്തെ '''റിപ്പബ്ലിക് ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം , പ്രസംഗം , സംഘനൃത്തം എന്നിങ്ങനെ  നിരവധി പരിപാടികളിൽ  നിരവധി  വിദ്യാർത്ഥികൾ പങ്കെടുത്തു.  SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു.  വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.'''  ===