"ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gthssreekaryam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Gthssreekaryam (സംവാദം | സംഭാവനകൾ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിദ്യ ജി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിദ്യ ജി എസ്

|ചിത്രം=‌‌‌[[പ്രമാണം:43501 std 9 LK(1).jpg|ലഘുചിത്രം]]
|ചിത്രം=43501 std 9 LK(1).jpg

|ഗ്രേഡ്=8
|ഗ്രേഡ്=8

<gallery>
</gallery>
== അംഗങ്ങൾ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+ലിറ്റിൽ കൈറ്റ്സ് 2024-27
|+ലിറ്റിൽ കൈറ്റ്സ് 2024-27
വരി 182: വരി 187:

[[പ്രമാണം:43501- school camp 2024-27 phase 2.jpg|ലഘുചിത്രം|SCHOOL LEVEL CAMP 2024-27 PHASE 2]]
[[പ്രമാണം:43501- school camp 2024-27 phase 2.jpg|ലഘുചിത്രം|SCHOOL LEVEL CAMP 2024-27 PHASE 2]]
'''ഉപജില്ലാ ക്യാമ്പ്'''  2025-26
2024-27 ബാച്ചിന്റെ  ഉപജില്ലാ ക്യാമ്പ്  പട്ടം സെൻമേരീസ്  സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ക്യാമ്പ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആയിരുന്നു നടന്നത്.  അനിമേഷനും പ്രോഗ്രാമിങ്ങിനും മൂന്ന് കുട്ടികൾ വീതമാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്
സ്കൂൾ ക്യാമ്പിൽ പങ്കെടുത്ത കുഞ്ഞുങ്ങളെ മാത്രമാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചത്
റോബോട്ടിക്സ്, അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകൾ പരിചയപ്പെടുത്തി.
അനിമേഷന് സെഷന് ഓപ്പൺ ട്യൂൺസിലും പ്രോഗ്രാമിംഗ് സെഷന് റോബോട്ടിക്സിലും സ്ക്രാച്ചിലും ആയിരുന്നു പരിശീലനം നൽകിയത്
വളരെ നല്ല രീതിയിലുള്ള ക്ലാസുകൾ ആയിരുന്നു എന്നാണ് കുട്ടികളിൽ നിന്നും അറിയാൻ കഴിഞ്ഞത് . ഉപജില്ല ക്യാമ്പിലെ പ്രകടനവും അസൈൻമെന്റിന്റെയും വിലയിരുത്തലിലൂടെയാണ് ജില്ലാ ക്യാമ്പിലേക്ക് കുട്ടികൾക്ക് പ്രവേശനം നൽകുന്നത് എന്ന കാര്യം കുട്ടികളെ നേരത്തെ അറിയിച്ചിരുന്നു
സ്കൂളിൽ പഠിക്കാത്ത ടെക്ക്നിക്കുകൾ കുട്ടികൾക്ക് ക്യാമ്പിൽ നിന്നും പഠിക്കാൻ കഴിഞ്ഞു
ഉപജില്ലാ ക്യാമ്പിൽ നിന്നും പരിശീലിച്ച ടെക്നിക്കുകൾ ബാക്കി എൽകെ മെമ്പേഴ്സിനും കൂടി പഠിപ്പിച്ചു കൊടുക്കാൻ പ്രാപ്തരായാണ് ഓരോ കുഞ്ഞുങ്ങളും സ്കൂളിൽ എത്തിയത്
ആനിമേഷിന് പങ്കെടുത്ത കുട്ടികൾ

കൃഷ്ണ ശങ്കർ വി പിള്ള

അബിൻ ഡി

അനന്തു കൃഷ്ണ

പ്രോഗ്രാമിംഗിന് പങ്കെടുത്ത കുട്ടികൾ

സി എസ് ഓസ്റ്റിൻ  കരോൾ

അരുൺ കൃഷ്ണ

അതുൽ വിഎസ്

=== '''''Ai ബോധവൽക്കരണ ക്ലാസ്  2026-27''''===
ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ 2/3/2026ന് സർവ്വം Ai മയം' എന്ന വിഷയത്തെ ആസ്പദമാക്കി Ai ബോധവൽക്കരണ ക്ലാസ്  നടത്തുകയുണ്ടായി. ആധുനിക ലോകത്തിൽ Ai യുടെ ഗുണദോഷങ്ങളെക്കുറിച്ചും ഉപയോഗങ്ങളെ കുറിച്ചും വിശദമായ ചർച്ച നടത്തി. രക്ഷകർത്താക്കൾ അതിൽ സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് നയിക്കുകയും  വേണ്ടുന്ന സഹായം ചെയ്യുകയും ചെയ്തു. ധാരാളം പ്രവർത്തനങ്ങൾ ഫോണിൽ ചെയ്യുകയും chat gpt ,meta ai തുടങ്ങിയ ആപ്പുകൾ വഴി ai മേഖലകളെ പറ്റി ഒരുപാട് ഉപയോഗങ്ങൾ പരിചയപ്പെടുകയും സൈബർ ലോകത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തരണം ചെയ്യാനും ഭയം കൂടാതെ ജാഗ്രതയോടെ ai എന്ന ആധുനിക മേഖലയെ കൈകാര്യം ചെയ്യാനും സാധിക്കും എന്ന സന്ദേശം ഇന്നത്തെ ക്ലാസ്സിലൂടെ പകർന്നു കൊടുക്കാൻ കഴിഞ്ഞു .
<gallery>
AI 12.jpg
AI 13.jpg
AI 14.jpg
AI 15.jpg
</gallery>
=== '''''Ai ബോധവൽക്കരണ ക്ലാസ്  2026-27'''''===
<gallery widths="180" heights="150" showfilename="yes">
പ്രമാണം:43501AI training.jpg|പകരം=43501 AI Training
</gallery>ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ 18/5/2026 ൽ നടത്തിയ എ ഐ ബോധവൽക്കരണ ക്ലാസ് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ അത്ഭുതങ്ങളിലേക്കാണ് രക്ഷകർത്താക്കളെ കൊണ്ടുപോയത് .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് നയിക്കുകയും  വേണ്ടുന്ന സഹായം ചെയ്യുകയും ചെയ്തു. . AI എന്താണ് എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും എഐ യുഗത്തിൽ നാം എന്തെല്ലാം അറിഞ്ഞിരിക്കണം എന്നും ഭയം കൂടാതെ ജാഗ്രതയോടെ എങ്ങനെ AI കൈകാര്യം ചെയ്യാം എന്നും ഇന്നത്തെ ക്ലാസ്സിലൂടെ പകർന്നു കൊടുക്കാൻ കഴിഞ്ഞു