"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 370: | വരി 370: | ||
== '''<u>റേഡിയോ പ്രോഗ്രാം -ട്വിങ്കിൾ റേഡിയോ-The voice and beats of G U P S Konathukunnu</u>''' == | == '''<u>റേഡിയോ പ്രോഗ്രാം -ട്വിങ്കിൾ റേഡിയോ-The voice and beats of G U P S Konathukunnu</u>''' == | ||
ശിശു ദിനത്തിൽ റേഡിയോ പ്രോഗ്രാം-Twinkle radio ആരംഭിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചർ ഉദ്ഘടനം നിർവഹിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ അനസ് , കോഡിനേറ്റർ ശ്രീമതി ശ്രീഭ ടീച്ചർ ആശംസകൾ അറിയിച്ചു .സരസ്വതി ടീച്ചർ ,ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി .ക്ലാസ് തലത്തിൽ കുട്ടികളുടെ കലാ പരിപാടികൾ, പ്രസംഗം, സ്റ്റോറി ടെല്ലിങ്, പാട്ട് എന്നിവ അവതരിപ്പിച്ചു .പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .<gallery> | ശിശു ദിനത്തിൽ റേഡിയോ പ്രോഗ്രാം-Twinkle radio ആരംഭിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചർ ഉദ്ഘടനം നിർവഹിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ അനസ് , കോഡിനേറ്റർ ശ്രീമതി ശ്രീഭ ടീച്ചർ ആശംസകൾ അറിയിച്ചു .സരസ്വതി ടീച്ചർ(ELEP ) ,ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകി . | ||
ക്ലാസ് തലത്തിൽ കുട്ടികളുടെ കലാ പരിപാടികൾ, പ്രസംഗം, സ്റ്റോറി ടെല്ലിങ്, പാട്ട് എന്നിവ അവതരിപ്പിച്ചു .പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .<gallery> | |||
പ്രമാണം:23457-radio1.jpeg|alt= | പ്രമാണം:23457-radio1.jpeg|alt= | ||
പ്രമാണം:23457 radio2.jpeg|alt= | പ്രമാണം:23457 radio2.jpeg|alt= | ||
| വരി 376: | വരി 378: | ||
</gallery> | </gallery> | ||
== '''<u>പഠന യാത്ര</u>''' == | |||
ഏഴാം ക്ലാസ്സിലെ അറുപതോളം കുട്ടികൾ '''പുത്തൂർ സുവോളജിക്കൽ പാർക്ക്, പീച്ചി ഡാം , കല്ലേറ്റുംകര''' '''കേരള ഫീഡ്സ്''' എന്നിവിടങ്ങളിലായി ഏകദിന പഠനയാത്ര നടത്തി.ലീന ടീച്ചർ ,ബിജു സാർ ,രാസ ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി.ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയും ഏഷ്യയിലെ രണ്ടാമത്തെ വലിയ മൃഗശാലയുമായ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള പഠന യാത്ര കുട്ടികൾക്ക് പുതിയ അനുഭവമായി .കാലിത്തീറ്റ ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ യന്ത്ര സഹായത്തോടെ ചെയുന്നത് നേരിട്ട് കാണാനും മനസിലാക്കാനും കേരള ഫീഡ്സിലേക്കുള്ള യാത്ര കുട്ടികൾക്ക് സഹായകരമായി . | |||
<gallery> | <gallery> | ||
| വരി 386: | വരി 391: | ||
പ്രമാണം:23457 trip2.jpeg|alt= | പ്രമാണം:23457 trip2.jpeg|alt= | ||
പ്രമാണം:23457 trip1.jpeg|alt= | പ്രമാണം:23457 trip1.jpeg|alt= | ||
</gallery><gallery> | </gallery> | ||
== '''<u>മലയാള ഭാഷ -ക്ലാസ്</u>''' == | |||
<gallery> | |||
പ്രമാണം:23457 m1.jpeg|alt= | പ്രമാണം:23457 m1.jpeg|alt= | ||
പ്രമാണം:23457 m2.jpeg|alt= | പ്രമാണം:23457 m2.jpeg|alt= | ||
പ്രമാണം:23457 m4.jpeg|alt= | പ്രമാണം:23457 m4.jpeg|alt= | ||
പ്രമാണം:23457 m5.jpeg|alt= | പ്രമാണം:23457 m5.jpeg|alt= | ||
</gallery> | |||
== '''<u>ആയുർവേദ ക്വിസ്</u>''' == | |||
<gallery> | |||
പ്രമാണം:23457 q2.jpeg|alt= | |||
പ്രമാണം:23457 q3.jpeg|alt= | |||
പ്രമാണം:23457 q1.jpeg|alt= | |||
</gallery> | |||
== '''<u>റവന്യൂ ജില്ലാ കലോത്സവം 2025</u>''' == | |||
റവന്യൂ ജില്ലാ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 3 ഇനങ്ങളിലും സംസ്‌കൃതം കലോത്സവത്തിൽ 5 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡ് നേടി. സംസ്‌കൃതം സമസ്യ പൂരണത്തിൽ '''ശിവദ സി ഡി''' എ ഗ്രേഡോടെ '''ഒന്നാം സ്ഥാനവും''' പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാനവും നേടി.സംസ്‌കൃതം നാടകം വിഭാഗത്തിൽ നവോത്ഥന നായകനായ അയ്യങ്കാളിയുടെ | |||
ജീവിതം പുതു തലമുറയ്ക്ക് പരിചയപെടുത്തിയത് ഏറ്വരുടെയും പ്രശംസ പിടിച്ചു പറ്റി. | |||
'''പദ്യം ചൊല്ലൽ - കന്നഡ -എൻ എസ് ലക്ഷ്മി -എ ഗ്രേഡ്''' | |||
'''പദ്യം ചൊല്ലൽ - ഉറുദു - മുഹമ്മദ് ബിലാൽ - എ ഗ്രേഡ്''' | |||
'''ശാസ്ത്രീയ സംഗീതം - എൻ എസ് ലക്ഷ്മി -എ ഗ്രേഡ്''' | |||
'''സിദ്ധ രൂപോച്ചാരണം - ആയില്യ സി എ -എ ഗ്രേഡ്''' | |||
'''കഥാകഥനം - ദേവപ്രയാഗ് ടി പി -എ ഗ്രേഡ്''' | |||
'''നാടകം സംസ്‌കൃതം - എ ഗ്രേഡ് ( ആയില്യ സി എ , അമേയ ഇ എസ് , ദേവപ്രയാഗ് ടി പി,ശ്രീവൈഗ പി കെ ,ആഗ്നേയ കൃഷ്ണ , ശ്രീമയ കെ എസ് , സുര്യമിത്രൻ വി എം, കാശിനാഥ് ടി ബി , കാർത്തിക് എം എസ് , അശ്വിൻ ലാൽ )''' | |||
യു പി സംസ്‌കൃതം കലോത്സവത്തിൽ റവന്യൂ ജില്ലയിൽ '''ഒൻപതാം സ്‌ഥാനം''' നേടി . ലിൻസി ടീച്ചർ | |||
നേതൃത്വം നൽകി .പദ്യം ചൊല്ലൽ - ഉറുദുൽ ഷഫീന ടീച്ചർ പരിശീലത്തിനു നേതൃത്വം നൽകി | |||
<gallery> | |||
പ്രമാണം:23457 kalol20.jpeg|alt= | |||
പ്രമാണം:23457 kalol19.jpeg|alt= | |||
പ്രമാണം:23457 kalol18.jpeg|alt= | |||
പ്രമാണം:23457 kalol15.jpeg|alt= | |||
പ്രമാണം:23457 kalol16.jpeg|alt= | |||
പ്രമാണം:23457 kalol14.jpeg|alt= | |||
പ്രമാണം:23457 kalol17.jpeg|alt= | |||
</gallery> | </gallery> | ||