ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് കുറുമ്പാല/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''2023-24 അധ്യയന വർഷം വരെ''' ==
== '''2023-24 അധ്യയന വർഷം''' ==

=== സ്റ്റാർ പ്രോജക്ട് ===
=== അക്കാദമിക തനത് പ്രവർത്തനങ്ങൾ ===
സ്കൂളിൻെറ തനത് പ്രവർത്തനമാണ് സ്റ്റാർ പദ്ധതി.ഓരോ മാസവ‍ും കുട്ടികളുടെ അക്കാദമിക നിലവാരം, അച്ചടക്കം,പങ്കാളിത്വം,ഹാജർ,തുടങ്ങിയ കാര്യങ്ങളിലെ മികവുകൾ വിലയിരുത്തി എൿസ്‍ലെൻറ്, ഗുഡ്, സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിക്ക‍ുന്നു.കുട്ടികൾക്ക് അർഹമായ അംഗീകാരവും ആദരവും നൽകി പ്രോത്സാഹിപ്പിക്കുക. വിദ്യാലയം സ്റ്റ‍ുഡെൻറ്സ് ഫ്രെണ്ട്‍ലി ആക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം 2022-23, 2023-24, 2024-25 വർഷങ്ങളിലായി നന്നായി നടക്കുന്നു.
'''സബ്‍ജൿട് ക്ലിനിക്ക്''' (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)
 
'''അക്ഷരകൂട്ട്''' (യ‍ു പി വിഭാഗം കുട്ടികൾക്ക്)
 
'''പൊലിമ''' (എൽ പി വിഭാഗം കുട്ടികൾക്ക്)

=== സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരചെപ്പ്, പൊലിമ ===
=== സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരകൂട്ട്, പൊലിമ ===
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ തനത് പ്രവർത്തനങ്ങൾ ആരംഭിച്ചത്.

സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞു.ഹെെസ്കൂൾ വിഭാഗത്തിൽ ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്നു.പ്രെെമറി വിഭാഗത്തിൽ അക്ഷരചെപ്പ് എന്ന പരിപാടിയും, ലോവർ പ്രെെമറിയിൽ പൊലിമ എന്ന പരിപാടിയും ഇതേ ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്നു. അധിക സമയം ഉപയോഗപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങളെല്ലാം സംഘടിപ്പിച്ചത്.
സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞു.ഹെെസ്കൂൾ വിഭാഗത്തിൽ ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്നു.പ്രെെമറി വിഭാഗത്തിൽ അക്ഷരകൂട്ട് എന്ന പരിപാടിയും, ലോവർ പ്രെെമറിയിൽ പൊലിമ എന്ന പരിപാടിയും ഇതേ ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്നു. അധിക സമയം ഉപയോഗപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങളെല്ലാം സംഘടിപ്പിച്ചത്.
 
<u>'''മറ്റ് തനത് പ്രവർത്തനങ്ങൾ'''</u>
 
=== സ്റ്റാർ പ്രോജക്ട് ===
സ്കൂളിൻെറ തനത് പ്രവർത്തനമാണ് സ്റ്റാർ പദ്ധതി.ഓരോ മാസവ‍ും കുട്ടികളുടെ അക്കാദമിക നിലവാരം, അച്ചടക്കം,പങ്കാളിത്വം,ഹാജർ,തുടങ്ങിയ കാര്യങ്ങളിലെ മികവുകൾ വിലയിരുത്തി എൿസ്‍ലെൻറ്, ഗുഡ്, സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിക്ക‍ുന്നു.കുട്ടികൾക്ക് അർഹമായ അംഗീകാരവും ആദരവും നൽകി പ്രോത്സാഹിപ്പിക്കുക. വിദ്യാലയം സ്റ്റ‍ുഡെൻറ്സ് ഫ്രെണ്ട്‍ലി ആക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം 2022-23, 2023-24,വർഷങ്ങളിലായി നന്നായി നടക്കുന്നു.

=== പിറന്നാളിനൊരു പൂച്ചട്ടി ===
=== പിറന്നാളിനൊരു പൂച്ചട്ടി ===
വരി 15: വരി 24:
=== കെെത്താങ്ങ് ===
=== കെെത്താങ്ങ് ===
പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ സ്വായത്തമാക്കുന്ന ജ്ഞാനകേന്ദ്രങ്ങൾ മാത്രമല്ല വിദ്യാലയങ്ങൾ. വ്യക്തിയുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ പാകപ്പെടുത്തേണ്ട ഇടങ്ങൾ കൂടിയാണ്.ഈ ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ 'കെെത്താങ്ങ്' പദ്ധതി ഏറെ പ്രശംസക്കർഹമായി. ഇതിൻെറ ഭാഗമായി അശരണരായ രോഗികൾക്കായി അവശ്യ വസ്തുക്കൾ ഉൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റുകൾ, സാമ്പത്തിക സാഹായം എന്നിവ ഒരുക്കി പെെൻ & പാലിയേറ്റീവ് പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരങ്ങൾ സംഘടിപ്പിച്ച് നൽകാനും കഴിഞ്ഞിട്ടുണ്ട്.

'''<u>ഐ സി ടി യ‍ുമായി ബന്ധപ്പെട്ട തനത് പ്രവർത്തനങ്ങൾ</u>'''
* "പാരൻറ് @ സ്കൂൾ" -  രക്ഷിതാക്കൾക്കുള്ള ‍ഐ ‍ടി പരിശീലനം
* ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
* ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
* ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
* ബോധവത്ക്കരണ - ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
* ഷോട്ട് ഫിലിം നിർമ്മാണം
* അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
* മികവുകളുടെ പ്രദർശനം
* എക്സ്പേർട്ട് ക്ലാസുകൾ
* റോബോട്ടിക് ഫെസ്‍റ്റ്
* ഡിജിറ്റൽ മാഗസിൻ

== '''2024-25 അധ്യയന വർഷം''' ==
== '''2024-25 അധ്യയന വർഷം''' ==
വരി 41: വരി 64:
സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു.ഇതിൻെറ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.  

സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി രണ്ടാം ടേമിലെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു. ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.

സ്കൂളിൻെറ മറ്റൊരു പ്രധാന തനത് പ്രവർത്തനമായ പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന് 2024-25 വർഷവും തുടരുന്നു.
സ്കൂളിൻെറ മറ്റൊരു പ്രധാന തനത് പ്രവർത്തനമായ പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന് 2024-25 വർഷവും തുടരുന്നു.

== '''2024-25 അധ്യയന വർഷം''' ==
'''സ്‍റ്റാർ പോഗ്രാം'''
 
ഉർദ‍ു വിഷയത്തിൽ ക്ലാസ് റ‍ൂം പ്രവർത്തനങ്ങളിൽ ഏറ്റവ‍ും കൂ‍ട‍ുതൽ സ്റ്റാറുകൾ  ലഭിക്കുന്ന കുട്ടികൾക്ക് ഓരോ ടേമില‍ും ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു.
 
'''<u>ഐ സി ടി യ‍ുമായി ബന്ധപ്പെട്ട തനത് പ്രവർത്തനങ്ങൾ</u>'''
 
* രക്ഷിതാക്കൾക്കുള്ള സമഗ്രാ പ്ലസ് പരിശീലനം
* ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
* ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
* ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
* ബോധവത്ക്കരണ - ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
* അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
* ആനിമേഷൻ,പ്രോഗ്രാമിംങ് ആർ പി ക്ലാസ‍ുകൾ
* മികവുകളുടെ പ്രദർശനം
* റോബോട്ടിക് ഫെസ്‍റ്റ്
* ലിറ്റിൽ ന്യ‍ൂസ് - ഡിജിറ്റൽ പത്രം
* ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി
* എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് - ജില്ലാ തല അനിമേഷൻ മത്സരം
* മൊബെെൽ ആപ്പ് - പ്രെെമറി ക‍ുട്ടികൾക്കായി
* [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25|പ്രാദേശിക ചരിത്രരചന]]
* പ്രാദേശിക ചരിത്രരചന- ഡോക്യ‍ുമെൻററി നിർമ്മാണം
 
== '''2025-26 അധ്യയന വർഷം''' ==
 
=== അക്കാദമിക തനത് പ്രവർത്തനങ്ങൾ ===
<u>'''പഠന പിന്നോക്കകാർക്ക്'''</u>
 
'''ശ്രദ്ധ''' (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)
 
'''ശ്രദ്ധ''' (യ‍ു പി വിഭാഗം കുട്ടികൾക്ക്)
 
'''ശ്രദ്ധ''' (എൽ പി വിഭാഗം കുട്ടികൾക്ക്)
 
<u>'''പഠന മ‍ുന്നോക്കകാർക്ക്'''</u>
 
'''ഉയരെ''' (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)
 
'''നിറവ്''' 2025 (യ‍ു പി വിഭാഗം കുട്ടികൾക്ക്)
 
'''പ്രതിഭ''' 2025 (എൽ പി വിഭാഗം കുട്ടികൾക്ക്)
 
<u>'''മറ്റ് തനത് പ്രവർത്തനങ്ങൾ'''</u>

=== സ്റ്റാർ പ്രോജക്ട് ===
=== സ്റ്റാർ പ്രോജക്ട് ===
[[പ്രമാണം:15088 stargroup july 2024.jpg|ലഘുചിത്രം|ഇടത്ത്‌|സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങൾ _ജൂലെെ_2024]]
സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2025-26 വർഷവും തുടരുന്നു.പിറന്നാളിനൊരു പൂച്ചട്ടി
സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു.ഇതിൻെറ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.  
 
'''പിറന്നാളിനൊരു പൂച്ചട്ടി'''
 
സ്കൂളിൻെറ മറ്റൊരു പ്രധാന തനത് പ്രവർത്തനമായ പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന് 2025-26 വർഷവും തുടരുന്നു.
 
'''ഒര‍ു ദിനം ഒര‍ു അറിവ്'''
 
പൊതു വിജ്‍ഞാനം വർദ്ധിപ്പിക്കാൻ "ഒരു ദിനം ഒര‍ു അറിവ് " എന്ന പദ്ധതി എൽ പി മ‍ുതൽ ഹെെസകൂൾ വരെയ‍ുള്ള ക്ലാസുകളിൽ നടപ്പിലാക്കുന്നു.എല്ലാ ദിവസവ‍ും ഒരു ചോദ്യവ‍ും ഉത്തരവ‍ും ക്ലാസിൽ പ്രദർശിപ്പിക്ക‍ുന്നു.മാസാവസാനം ക്ലാസ് തല ക്വിസ് മത്സരം നടത്തി വിജയികളെ അന‍ുമോദിക്ക‍ുന്നു.പിന്നീട് സ്കൂൾ തലത്തിൽ മെഗാ ക്വിസ് മത്സരവ‍ും സംഘടിപ്പിക്ക‍ുന്നു.
 
'''ഒര‍ു നുള്ളറിവിന് ഒര‍ു പൊതി സമ്മാനം'''
 
യ‍ു പി വിഭാഗത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഒരു നുള്ളറിവിന് ഒരു പൊതി സമ്മാനം " എന്ന പദ്ധതി നടപ്പിലാക്ക‍ുന്നു.

=== സ്ററാർ ഗ്ര‍ൂപ്പിനെ അന‍ുമോദിച്ച‍ു ===
'''സ്‍റ്റാർ പോഗ്രാം'''
[[പ്രമാണം:15088 stargroup nov 2024.jpg|ഇടത്ത്‌|ലഘുചിത്രം|193x193px]]
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി രണ്ടാം ടേമിലെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു. ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.

=== പിറന്നാളിനൊരു പൂച്ചട്ടി ===
ഉർദ‍ു വിഷയത്തിൽ ക്ലാസ് റ‍ൂം പ്രവർത്തനങ്ങളിൽ ഏറ്റവ‍ും കൂ‍ട‍ുതൽ സ്റ്റാറുകൾ  ലഭിക്കുന്ന കുട്ടികൾക്ക് ഓരോ ടേമില‍ും ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു.
[[പ്രമാണം:15088 Pirannalinoru poochatti 1 2024.jpg|ഇടത്ത്‌|ലഘുചിത്രം|പിറന്നാളിനൊരു പൂച്ചട്ടി]]
സ്കൂളിൻെറ മറ്റൊരു പ്രധാന തനത് പ്രവർത്തനമായ പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന് 2024-25 വർഷവും തുടരുന്നു.

പിറന്നാൾദിനത്തിൽ കുട്ടികൾ പൂച്ചെട്ടികൾ സ്‍കൂളിന് സമ്മാനിക്കുന്നു. സൗന്ദര്യവത്ക്കരണ യജ്ഞത്തിൽ പങ്കാളികളാകുന്നു.
'''<u>ഐ സി ടി യ‍ുമായി ബന്ധപ്പെട്ട തനത് പ്രവർത്തനങ്ങൾ</u>'''
* രക്ഷിതാക്കൾക്കുള്ള സമഗ്രാ പ്ലസ് പരിശീലനം
* ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
* ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
* ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
* ഡോക്യ‍ുമെൻേറഷൻ
* റോബോട്ടിക് ഫെസ്‍റ്റ്
* ലിറ്റിൽ ന്യ‍ൂസ് - ഡിജിറ്റൽ പത്രം
* എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് - ജില്ലാ തല അനിമേഷൻ മത്സരം
* ‌ഗോഗ്ര വർഗ വിദ്യാർത്ഥികൾക്ക‍ുള്ള ഐ ടി പരിശീലനം

13:15, 22 നവംബർ 2025-നു നിലവിലുള്ള രൂപം

2023-24 അധ്യയന വർഷം

അക്കാദമിക തനത് പ്രവർത്തനങ്ങൾ

സബ്‍ജൿട് ക്ലിനിക്ക് (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)

അക്ഷരകൂട്ട് (യ‍ു പി വിഭാഗം കുട്ടികൾക്ക്)

പൊലിമ (എൽ പി വിഭാഗം കുട്ടികൾക്ക്)

സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരകൂട്ട്, പൊലിമ

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ കെെത്താങ്ങ് നൽകി ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ തനത് പ്രവർത്തനങ്ങൾ ആരംഭിച്ചത്.

സബ്‍ജക്ട് ക്ലിനിക്ക് എന്ന പ്രോഗ്രാം ജില്ലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാക്കാൻ നമ്മുക്ക് കഴിഞ്ഞു.ഹെെസ്കൂൾ വിഭാഗത്തിൽ ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക പിരിശീലനം നൽകുന്നു.പ്രെെമറി വിഭാഗത്തിൽ അക്ഷരകൂട്ട് എന്ന പരിപാടിയും, ലോവർ പ്രെെമറിയിൽ പൊലിമ എന്ന പരിപാടിയും ഇതേ ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്നു. അധിക സമയം ഉപയോഗപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങളെല്ലാം സംഘടിപ്പിച്ചത്.

മറ്റ് തനത് പ്രവർത്തനങ്ങൾ

സ്റ്റാർ പ്രോജക്ട്

സ്കൂളിൻെറ തനത് പ്രവർത്തനമാണ് സ്റ്റാർ പദ്ധതി.ഓരോ മാസവ‍ും കുട്ടികളുടെ അക്കാദമിക നിലവാരം, അച്ചടക്കം,പങ്കാളിത്വം,ഹാജർ,തുടങ്ങിയ കാര്യങ്ങളിലെ മികവുകൾ വിലയിരുത്തി എൿസ്‍ലെൻറ്, ഗുഡ്, സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിക്ക‍ുന്നു.കുട്ടികൾക്ക് അർഹമായ അംഗീകാരവും ആദരവും നൽകി പ്രോത്സാഹിപ്പിക്കുക. വിദ്യാലയം സ്റ്റ‍ുഡെൻറ്സ് ഫ്രെണ്ട്‍ലി ആക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം 2022-23, 2023-24,വർഷങ്ങളിലായി നന്നായി നടക്കുന്നു.

പിറന്നാളിനൊരു പൂച്ചട്ടി

വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്യയനമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത് . കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു. ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം 2023-24, 2024-25 വർഷങ്ങളിലായി വളരെ മികച്ച രീതിയിൽ നടക്കുന്നു.

കെെത്താങ്ങ്

പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ സ്വായത്തമാക്കുന്ന ജ്ഞാനകേന്ദ്രങ്ങൾ മാത്രമല്ല വിദ്യാലയങ്ങൾ. വ്യക്തിയുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ പാകപ്പെടുത്തേണ്ട ഇടങ്ങൾ കൂടിയാണ്.ഈ ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ 'കെെത്താങ്ങ്' പദ്ധതി ഏറെ പ്രശംസക്കർഹമായി. ഇതിൻെറ ഭാഗമായി അശരണരായ രോഗികൾക്കായി അവശ്യ വസ്തുക്കൾ ഉൾപ്പെടുത്തി ഭക്ഷ്യധാന്യ കിറ്റുകൾ, സാമ്പത്തിക സാഹായം എന്നിവ ഒരുക്കി പെെൻ & പാലിയേറ്റീവ് പ്രവർത്തകരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരങ്ങൾ സംഘടിപ്പിച്ച് നൽകാനും കഴിഞ്ഞിട്ടുണ്ട്.

ഐ സി ടി യ‍ുമായി ബന്ധപ്പെട്ട തനത് പ്രവർത്തനങ്ങൾ

  • "പാരൻറ് @ സ്കൂൾ" - രക്ഷിതാക്കൾക്കുള്ള ‍ഐ ‍ടി പരിശീലനം
  • ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
  • ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
  • ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
  • ബോധവത്ക്കരണ - ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
  • ഷോട്ട് ഫിലിം നിർമ്മാണം
  • അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
  • മികവുകളുടെ പ്രദർശനം
  • എക്സ്പേർട്ട് ക്ലാസുകൾ
  • റോബോട്ടിക് ഫെസ്‍റ്റ്
  • ഡിജിറ്റൽ മാഗസിൻ

2024-25 അധ്യയന വർഷം

അക്കാദമിക തനത് പ്രവർത്തനങ്ങൾ

പഠന പിന്നോക്കകാർക്ക്

ശ്രദ്ധ (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)

ഒപ്പം (യ‍ു പി വിഭാഗം കുട്ടികൾക്ക്)

കിരണം (എൽ പി വിഭാഗം കുട്ടികൾക്ക്)

പഠന മ‍ുന്നോക്കകാർക്ക്

പൊലിമ (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)

നിറവ് (യ‍ു പി വിഭാഗം കുട്ടികൾക്ക്)

പ്രതിഭ (എൽ പി വിഭാഗം കുട്ടികൾക്ക്)

മറ്റ് തനത് പ്രവർത്തനങ്ങൾ

സ്റ്റാർ പ്രോജക്ട്

സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങൾ _ജൂലെെ_2024

സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2024-25 വർഷവും തുടരുന്നു.ഇതിൻെറ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി രണ്ടാം ടേമിലെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു. ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.

പിറന്നാളിനൊരു പൂച്ചട്ടി

സ്കൂളിൻെറ മറ്റൊരു പ്രധാന തനത് പ്രവർത്തനമായ പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന് 2024-25 വർഷവും തുടരുന്നു.

സ്‍റ്റാർ പോഗ്രാം

ഉർദ‍ു വിഷയത്തിൽ ക്ലാസ് റ‍ൂം പ്രവർത്തനങ്ങളിൽ ഏറ്റവ‍ും കൂ‍ട‍ുതൽ സ്റ്റാറുകൾ ലഭിക്കുന്ന കുട്ടികൾക്ക് ഓരോ ടേമില‍ും ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു.

ഐ സി ടി യ‍ുമായി ബന്ധപ്പെട്ട തനത് പ്രവർത്തനങ്ങൾ

  • രക്ഷിതാക്കൾക്കുള്ള സമഗ്രാ പ്ലസ് പരിശീലനം
  • ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
  • ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
  • ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
  • ബോധവത്ക്കരണ - ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
  • അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
  • ആനിമേഷൻ,പ്രോഗ്രാമിംങ് ആർ പി ക്ലാസ‍ുകൾ
  • മികവുകളുടെ പ്രദർശനം
  • റോബോട്ടിക് ഫെസ്‍റ്റ്
  • ലിറ്റിൽ ന്യ‍ൂസ് - ഡിജിറ്റൽ പത്രം
  • ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി
  • എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് - ജില്ലാ തല അനിമേഷൻ മത്സരം
  • മൊബെെൽ ആപ്പ് - പ്രെെമറി ക‍ുട്ടികൾക്കായി
  • പ്രാദേശിക ചരിത്രരചന
  • പ്രാദേശിക ചരിത്രരചന- ഡോക്യ‍ുമെൻററി നിർമ്മാണം

2025-26 അധ്യയന വർഷം

അക്കാദമിക തനത് പ്രവർത്തനങ്ങൾ

പഠന പിന്നോക്കകാർക്ക്

ശ്രദ്ധ (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)

ശ്രദ്ധ (യ‍ു പി വിഭാഗം കുട്ടികൾക്ക്)

ശ്രദ്ധ (എൽ പി വിഭാഗം കുട്ടികൾക്ക്)

പഠന മ‍ുന്നോക്കകാർക്ക്

ഉയരെ (ഹെെസ്കൂൾ വിഭാഗം കുട്ടികൾക്ക്)

നിറവ് 2025 (യ‍ു പി വിഭാഗം കുട്ടികൾക്ക്)

പ്രതിഭ 2025 (എൽ പി വിഭാഗം കുട്ടികൾക്ക്)

മറ്റ് തനത് പ്രവർത്തനങ്ങൾ

സ്റ്റാർ പ്രോജക്ട്

സ്കൂളിൻെറ പ്രധാന തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി 2025-26 വർഷവും തുടരുന്നു.പിറന്നാളിനൊരു പൂച്ചട്ടി

പിറന്നാളിനൊരു പൂച്ചട്ടി

സ്കൂളിൻെറ മറ്റൊരു പ്രധാന തനത് പ്രവർത്തനമായ പിറന്നാളിനൊരു പൂച്ചട്ടി എൻെറ വിദ്യാലയത്തിന് 2025-26 വർഷവും തുടരുന്നു.

ഒര‍ു ദിനം ഒര‍ു അറിവ്

പൊതു വിജ്‍ഞാനം വർദ്ധിപ്പിക്കാൻ "ഒരു ദിനം ഒര‍ു അറിവ് " എന്ന പദ്ധതി എൽ പി മ‍ുതൽ ഹെെസകൂൾ വരെയ‍ുള്ള ക്ലാസുകളിൽ നടപ്പിലാക്കുന്നു.എല്ലാ ദിവസവ‍ും ഒരു ചോദ്യവ‍ും ഉത്തരവ‍ും ക്ലാസിൽ പ്രദർശിപ്പിക്ക‍ുന്നു.മാസാവസാനം ക്ലാസ് തല ക്വിസ് മത്സരം നടത്തി വിജയികളെ അന‍ുമോദിക്ക‍ുന്നു.പിന്നീട് സ്കൂൾ തലത്തിൽ മെഗാ ക്വിസ് മത്സരവ‍ും സംഘടിപ്പിക്ക‍ുന്നു.

ഒര‍ു നുള്ളറിവിന് ഒര‍ു പൊതി സമ്മാനം

യ‍ു പി വിഭാഗത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഒരു നുള്ളറിവിന് ഒരു പൊതി സമ്മാനം " എന്ന പദ്ധതി നടപ്പിലാക്ക‍ുന്നു.

സ്‍റ്റാർ പോഗ്രാം

ഉർദ‍ു വിഷയത്തിൽ ക്ലാസ് റ‍ൂം പ്രവർത്തനങ്ങളിൽ ഏറ്റവ‍ും കൂ‍ട‍ുതൽ സ്റ്റാറുകൾ ലഭിക്കുന്ന കുട്ടികൾക്ക് ഓരോ ടേമില‍ും ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു.

ഐ സി ടി യ‍ുമായി ബന്ധപ്പെട്ട തനത് പ്രവർത്തനങ്ങൾ

  • രക്ഷിതാക്കൾക്കുള്ള സമഗ്രാ പ്ലസ് പരിശീലനം
  • ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
  • ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
  • ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
  • ഡോക്യ‍ുമെൻേറഷൻ
  • റോബോട്ടിക് ഫെസ്‍റ്റ്
  • ലിറ്റിൽ ന്യ‍ൂസ് - ഡിജിറ്റൽ പത്രം
  • എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ് - ജില്ലാ തല അനിമേഷൻ മത്സരം
  • ‌ഗോഗ്ര വർഗ വിദ്യാർത്ഥികൾക്ക‍ുള്ള ഐ ടി പരിശീലനം